0%

Chapter Title : പളുങ്കു 4 [MACHU008]

Author : Kambikathakal Read All Parts 768
വീട്ടിൽ നിന്നും വന്ന് പോകുമോ ?” നമ്മൾ പട്ടണത്തിൽ ഒരു വാടക വീട് എടുത്തിട്ടുണ്ട് ഇവിടന്ന് ഏകദേശം മുക്കാമണിക്കൂർ യാത്രയെ ഉള്ളു ,അതിനാൽ വീട്ടിൽ വന്നു പോകട്ടെ എന്നാണ് വിചാരിക്കുന്നത് അപ്പോഴേക്കും രഘു സർ കയറി ഇടപെട്ടു "അലക്സ് എന്റെ വീട് ഇവിടുന്നു ഏകദേശം 15 മിനുട്ട് യാത്രയെ ഉള്ളു ,ഇവൾ എന്റെ വീട്ടിൽ നിന്നും പഠിക്കട്ടെ" ഉടൻ റോഷിനി അതിനെ പിന്താങ്ങുകയും ചെയ്തു അയ്യോ ...അത് നിങ്ങള്ക്ക് ബുദ്ധിമുട്ടാകും ...............അത് വേണ്ട ഒരു ബുദ്ധിമുട്ടു മില്ല ................നമ്മൾ നോക്കിക്കോളാം അപ്പോഴേക്കും മാഡവും എന്നെ റോഷിനിയുടെ വീട്ടിൽ നിർത്തുന്നതാണ് നല്ലതെന്നും ഒറ്റയ്ക്ക് ഇത്രയും ദൂരം ദിവസവും യാത്ര ചെയുന്നത് ശെരിയാവത്തില്ലെന്നും പറഞ്ഞതോടെ അച്ഛനു അവരുടെ വീട്ടിൽ എന്നെ നിർത്താമെന്ന് സമ്മതിക്കേണ്ടിവന്നു അച്ഛൻ സമ്മതിച്ചതും .............മാഡത്തിന്റെയും, റോഷിനിയുടെയും, രഘു സാറിന്റെയും മുഖത്ത് സന്തോഷം കാണാമായിരുന്നു , സർ ഈ അപ്പ്ലിക്കേഷനിൽ ഒപ്പിട്ട് തരണം , ലോക്കൽ ഗാർഡിയനായി രഘു സാറും ഒപ്പിട്ടു തരണം ,രണ്ടു പേരും അപ്പിട്ടു കൊടുത്തതോടെ മാഡം എല്ലാം ചെക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ അങ്കിളിനു ഒരു ഫോൺ വന്നു ,അങ്കിൾ അതുമായി പുറത്തു പോയിട്ടു തിരിച്ചു വന്ന് രോഷിണിയെയും വിളിച്ചോണ്ട് പോയി എനിക്ക് അശോസവും സന്തോഷവും എല്ലാം കൂടി എന്ത് പറയണം എന്നറിഞ്ഞൂടാത്ത അവസ്ഥ
പ്രിൻസിപ്പൽ എല്ലാ ഫോമുമായി പുറത്തേക്കു പോയി നമ്മളും ,യാത്ര പറഞ് പുറത്തിറങ്ങിയതും .............. റീനാ മാഡം >...............ആമി ഇങ്ങു വന്നേ ഞാൻ അകത്തു കയറിയതും ഇവിടെ ഒരു ഒപ്പിട്ടു പോയെ എന്നും പറഞ് മാഡം ഇരിക്കുന്ന കസേരയുടെ അടുത്തേക്ക് വിളിച് ഒരു

💬 Comments

View all comments