0%

Chapter Title : പളുങ്കു 4 [MACHU008]

Author : Kambikathakal Read All Parts 789
.......................ആറു മണിക്ക് ക്ലാസ് കഴിഞ്ഞാൽ അവൾ ഇവിടെ കറങ്ങി നടക്കുന്നതല്ലാതെ ,,,,,,,,,,,,,,പഠിക്കുന്നില്ല ,ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുകയായിരുന്നു......ഇന്നായപ്പോൾ ഞാനൊരു എക്സാം നടത്തി ,.....................ഇപ്പോൾ കഴിയും ഒന്ന് വെയിറ്റ് ചെയ്യാമോ? "അലക്സ് .................. എനിക്ക്.ഒരു തിരക്കും ഇല്ല ........ഞാൻ വെയിറ്റ് ചെയ്തോളാം ,.....................പരീക്ഷ കഴിഞ്ഞിട്ട് വിട്ടാൽ മതി " ചേട്ടാ കയറി ഇരിയ്ക്കു ,,,,,,,,,,,,,,,,,,, വേണ്ട ...............ഞാനിവിടെ ഇരുന്നോളാം സാർ അകത്തു കയറി വന്ന് "എഴുതി കഴിഞ്ഞോ "? ഞാൻ > ഇപ്പോൾ കഴിയും ........................ ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും ഞാൻ പരീക്ഷ എഴുതികഴിഞ്ഞു .......... ഞാൻ >സാർ എഴുതി കഴിഞ്ഞു .................... സാർ എന്റെ കൈയിൽ നിന്നും പേപ്പർ മേടിച്ചിട്ട് ............... സാർ >നാളെ മുതൽ എല്ലാ ദിവസവും ആറ് മണിക്ക് ശേഷം പരീക്ഷ ഉണ്ടാകും അത് കേട്ടതും സത്യം പറഞ്ഞാൽ എനിക്കപ്പോൾ ദേഷ്യമാണ് വന്നത് ............... അന്ന് ഞാൻ വീട്ടിൽ എത്തിയതും "ഉമ്മ എന്നെ നാളെ മുതൽ ആറു മണിക്ക് തന്നെ വിളിച്ചു കൊണ്ടുവരാൻ പറയണം എനിക്കവിടെ ഇരിക്കാൻ വയ്യ " എന്താ മോളെ ..................വല്ല പ്രശനവും ഉണ്ടോ ?
പ്രശനം ഞാൻ പറയാം എന്നും പറഞ് ഉപ്പ കയറി ഇടപെട്ടു ഇവൾ.ആറു മണിക്ക് ക്ലാസ് കഴിഞ്ഞാൽ അവിടെ കളിച്ചു നടക്കുന്നതാണ് പതിവ് .........ഇന്നായപ്പോൾ അലക്സ് അവൾക്കൊരു എക്സാം നടത്തി അതിന്റെ ചാട്ടമാ ഈ കാണിക്കുന്നേ .....................എന്നെ ഇത്രയും നേരം അലക്സ് അവിടെ ഇരുത്തിയിരുക്കുകയായിരുന്നു .................... ഉമ്മ എന്നെ ഒന്ന് നോക്കിയതും ................ഞാൻ അകത്തു കയറി പോയി ആറു മണിക്ക് ശേഷം എല്ലാ ദിവസവും

💬 Comments

View all comments