Chapter Title : പളുങ്കു 5 [MACHU008]
എന്ന് സമ്മതിച്ചു
അച്ചായൻ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച് കണ്ണിൽ ഒരുമ്മ വീതം നൽകി
ഞാൻ മനസ്സുകൊണ്ട് അച്ചായന്റെതായി കഴിഞ്ഞിരുന്നു .ഇനി മറ്റൊരാളെ ഈ സ്ഥാനത്തു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിൽ ഞാൻ സ്നേഹിച്ചു പോയി ..........
നമ്മൾ കുറച്ചു നിമിഷം കെട്ടിപ്പിടിച്ചു കിടന്നതും........
അച്ചായൻ >ഡി എഴുനേല്ക്ക് ................വിളിക്കാൻ വരാറായി
ഞാൻ പെട്ടെന്ന് എഴുന്നേറ്റ് റെഡി ആയതും ഉപ്പ വന്നു
ദിവസങ്ങൾ കടന്നു പോയി
കോളേജ് ഫെസ്റ്റിവൽ ..................
അന്ന് രാവിലെ എഴുന്നേറ്റത് മുതൽ ഇന്ന് നടക്കാൻ പോകുന്നതിനെ കുറിച്ചുള്ള ആകാംഷയായും ............................ഭയവും ..............
നല്ലൊരു പട്ടു പാവാടയും അണിഞ്ഏകദേശം എട്ടരയ്ക്ക് ഞാൻ കോളേജിൽ എത്തി ..........കൂട്ടുകാരികൾ കാണാതെ കോളേജിന്റെ പിറകിലൂടെ ഞാൻ പുറത്തിറങ്ങി .............
കുറച്ചു നടന്നതും.................. ഭയത്താൽ എന്റെ ശരീരം വിറക്കുകയും ഹൃദയം പ്രവർത്തിക്കുന്നതിന്റെ വേഗത വർധിക്കുകയും ചെയുന്നു
എന്റെ കൂടെ പഠിക്കുന്ന ഒരു ആൺകുട്ടി വരുന്നത് കണ്ടതും ഞാൻ പെട്ടന്ന് ഒരു ചെറിയ കുറ്റികാട്ടിൽ കയറി ഒളിച്ചു ........................അവൻ പോയതും ഞാൻ ഓടി ,,,,,,,,,,,,,,,,,,,,അച്ചായന്റെ വീട്ടിന്റെ പിറകിലത്തെ തെങ്ങിൻ തോപ്പിൽ കയറി .അവിടെആരും ഇല്ലന്ന് ഉറപ്പു വരുത്തിയ ശേഷം ഞാൻ നടന്നു വീട്ടിന്റെ പിറകിൽ എത്തി
പിറകിലത്തെ ഡോർ അടച്ചിരിക്കുന്നു ................മുന്നിലൂടെ പോയാൽ ആരെങ്കിലും കാണും .അതിനാൽ ചെറുതായിട്ട് ഡോറിൽ മുട്ടി
ഡോർ തുറന്നതും ഞാൻ ചാടി അകത്തു കയറി ..............
അകത്തുകയറിയതും അച്ചായൻ എന്നെ കെട്ടിപ്പിച് നെറുകയിൽ ഉമ്മവച്ചു ..
.ഇന്ന് എന്റെ മുംതാസ് നല്ല മൊഞ്ചത്തിയായിട്ടുണ്ടല്ലോ ................
അത് കേട്ടതും ,,,,,,,,,,,,,,,,,,,,,,,,എനിക്ക് സുഖിച്ചു ..............
.പോ അച്ചായാ ...........കളിയാകാതെ ......
💬 Comments
View all comments