Chapter Title : പളുങ്കു 5 [MACHU008]
ഞാൻ കലിതുള്ളി വീണ്ടും തിരിച്ചുപോകാൻ തുടങ്ങിയതും............
ചേച്ചി .........ഇവിടെ ഇരിക്ക് ...............ഞാൻ പറയാം .....................ചേച്ചിയോട് പറയാത്ത രഹസ്യം ഒന്നുമില്ല ................ .
.ചേച്ചി വീട്ടിൽ പോയതിനു ശേഷം നടന്ന സംഭവമാണിത്
ചേച്ചി പോയ ദിവസം ഇവിടെ നല്ല മഴ പെയ്തു .........
മഴ വെള്ളം ഇവിടെ കെട്ടിനിന്ന് വീട്ടിലേക്ക് കയറാൻ തുടങ്ങിയതും ക്രിസ്റ്റി ഓടയിൽ കെട്ടിനിന്ന അഴുക്കും ചെളിയുമെല്ലാം കോരി ഈ അടുക്കള ഭാഗത്തേക്കിട്ടിട്ട് വെള്ളത്തെ ഒഴുക്കി വിട്ടു .............അതിന് ശേഷം ക്രിസ്റ്റി ജോലിക്ക് പോയി ........................
ഞാൻ ഉച്ചത്തേക്ക് ഉള്ള ആഹാരം ഉണ്ടാക്കികൊണ്ടിരുന്നതും വലിയ ശബ്ദം കേൾക്കുന്നു ..................പുറത്തിറങ്ങി നോക്കിയതും ................കാറ്റത്തു ചേച്ചിയുടെ വീട്ടിലെ ബാത്റൂമിന്റെ ഡോർ തുറന്ന് രണ്ട് വശത്തേക്കും അടയുന്ന ശബ്ദം ...............
ഡോർ അടച്ചുകുറ്റിയിടാൻ പുറത്തിറങ്ങിയതും ...............ആ കോരിയിട്ട അഴുക്കിൽ തെന്നി ഞാൻ ഈ ഓടയിൽ വീണു .........................
ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥ ....................
ചേച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച സമയം ........................
അപ്പോഴേക്കും വീണ്ടും മഴ ....................
കോരി വച്ച അഴുക്കെല്ലാം എന്റെ ശരീരത്തിലേക്ക് ഒലിച്ചിറങ്ങുന്നു ........അതിന്റെ നാറ്റം ..........................
കാലിലെ വേദന തലച്ചോറ് വരെ പിടിച്ചുലച്ചു തുടങ്ങി .....................
കുറെ നേരം അങ്ങനെ കിടന്നതും .....................
ദാ ...........ആ വീട്ടിലെ അങ്കിൾ തിറസ്സിൽ നിൽക്കുന്നത് ഞാൻ കണ്ടു ................
കഴിയും ഉച്ചത്തിൽ ഞാൻ വിളിച്ചതും ................
ഞാൻ നിലത്തു കിടക്കുന്നത് അങ്കിള് കണ്ടു .........................
അങ്കിൾ ഓടി വന്ന് എന്നെ തൂക്കി എടുത്ത് അടുക്കളയിൽ കിടത്തി ...............
.
മുംതാസ് തിരിഞ്ഞു ആ വീട് നോക്കി . അവിടെ പലപ്പോഴും ഒരാളെ ഞാൻ ആ വീട്ടിൽ കണ്ടിട്ടുണ്ടെങ്കിലും .......കൂടുതൽ ശ്രദിച്ചിട്ടില്ല
{നമ്മുടെ വീടിനു പിറകു വശത്തു അഴുക്ക് വെള്ളം പോകാൻ വേണ്ടി ഒരു ഓട ചെയ്തിട്ടുണ്ട് .........അത് കഴിഞ്ഞു കുറച്ചു സ്ഥലം പുല്ലൊക്കെ പിടിച്ചു കെടപ്പുണ്ട് ......... അതിനപ്പുറം ഈ പറഞ്ഞ വീട് .............}
മുംതാസ് വീണ്ടും അവളെ നോക്കിയതും ............................
അടുക്കളയിൽ കിടത്തിയിട്ട് അങ്കിൾ കാല് പിടിച്ചു നോക്കിട്ടു ...............
ഇത്രയും നേരം
💬 Comments
View all comments