0%

Chapter Title : പളുങ്കു 5 [MACHU008]

Author : Kambikathakal Read All Parts 752

........
അത് കേൾക്കാതെ അങ്കിളുപോയി ചോറും കറികളും എടുത്തോണ്ട് വന്നിട്ട് നമ്മൾ രണ്ടു പേരും കഴിച്ചു ..........
അങ്കിളേ.............. നല്ല സ്വാദുണ്ടായിരുന്നു .........ഞാൻ ആഹാരം ഉണ്ടാക്കിയാൽ പോലും ഇതിന്റെ അടുത് പോലും എത്തില്ല .............
ഞാൻ കഴിച്ചു കഴിഞ്ഞതും .........ഞാൻ കഴിച്ച പ്ലേറ്റും എടുത്തു......
.അയ്യോ അങ്കിളേ .............വേണ്ട ഞാൻ കഴുകികോളാം ........എന്നു പറഞ്ഞിട്ടും കേൾക്കാതെ................ എല്ലാം കഴുകി വച്ചിട്ട് എന്റെ അടുത് വന്ന് കസേരയിൽ ഇരുന്നു...............
അങ്കിളേ ...........
അങ്കിൾ തിരിഞ്ഞു എന്നെ നോക്കിട്ടു "എന്താ മോളെ "
അങ്കിളിന്റെ ഭാര്യാ ?
ചോദിച്ചതും അങ്കിളിന്റെ മുഖത്തു ദുഃഖം പ്രതിഫലിച്ചു
"അവൾ ഒരു ആക്‌സിഡന്റിൽ എന്നെ വിട്ടു പോയി “
. മക്കൾ?
രണ്ടു മക്കൾ അവർ കല്യാണം കഴിഞ്ഞതും പണം ഉണ്ടാക്കാൻ എന്നെ ക്ളെഞ്ഞിട്ടു മറു നാട്ടിലേക്കു പോയി ......ഞാൻ ഒറ്റയ്ക്ക് ആ വീട്ടിൽ.....
അങ്കിളിന് നാട്ടിലേക്ക് പൊയ്ക്കൂടേ ?
എന്റെ നാട്ടിലേക്ക് പോയാലോ എന്ന് പല പ്രാവശ്യം ചിന്തിച്ചു പക്ഷെ അവളുടെ ഓർമ്മകൾ ആ നാട്ടിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്നതിനാൽ അതിനും കഴിയുന്നില്ല .........
ഞാൻ കാരണം അങ്കിളിന്റെ മൂഡ് പോയില്ലേ ?
എന്ത് മൂഡ് ........മോളെ ......
ആ മുഖത്തൊരു ലാഘവം
അങ്കിളേ കഴിഞ്ഞ മാസം വരെ ഞാനും പകൽ സമയം ഒറ്റക്കായിരുന്നു .....രാത്രി ഇച്ചായൻ വന്നാലും ഒരു കുപ്പിയായിട്ട് അങ് റൂമിൽ കയറും ...................പക്ഷെ ഇപ്പോൾ എനിക്കൊരു കൂട്ടുണ്ട് ................അപ്പുറത്തെ വീട്ടിലെ മുംതാസ് ചേച്ചി ...........ഡേ ടൈം നമ്മൾ ഫുൾ ബിസി ..........
അങ്കിൾ >ഇന്ന് ആൾ എവിടെ പോയി

💬 Comments

View all comments