0%

Chapter Title : പളുങ്കു 5 [MACHU008]

Author : Kambikathakal Read All Parts 756

അങ്കിളേ ..............
അങ്കിൾ ചിരിച്ചോണ്ട് കയറി വന്നിട്ട് എന്റെ കാല് പിടിച്ചു നോക്കിട്ടു .
അങ്കിൾ >"മോളെ..............എണ്ണ ഇട്ടില്ലേ ?
ഇല്ല ...........
അങ്കിൾ >അതെന്താ.............. എണ്ണ ഇടാത്തത് ?
എനിക്ക് സ്വന്തമായി ഇടാൻ പറ്റുല്ലല്ലോ ..........ഇട്ടു തരേണ്ടയാൾക്കു അതിനൊന്നും സമയമില്ല ..........കുപ്പി മേടിക്കാനാ അത്യാവശ്യം ...............
അങ്കിൾ >അയ്യേ മോളെ ....നീ കൊച്ചു കുട്ടികളെ പോലെ ആകാതെ ...ചെലപ്പോൾ അവനു ജോലി സ്ഥലത്തെ പ്രശ്ങ്ങൾ കൊണ്ടാകാം ............................അങ്കിള് എണ്ണ ഇട്ടുതരാം ..................
അങ്കിൽ >മോളെ ........രാവിലെ എന്തെങ്കിലും കഴിച്ചോ ?
ഇല്ല അങ്കിളേ ...............മേശപ്പുറത്തു മേടിച്ചു വച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് പോയത് .....................
അങ്കിൾ അടുക്കളയിൽ പോയി പ്ലേറ്റ് എടുത്തു കൊണ്ട് വന്ന് എന്റെ കൈയിൽ തന്നിട്ട് ................പാർസൽ തുറന്നതും ...കേടായ മണം ...........
അങ്കിൾ >അയ്യോ ...........മോളെ ഇതെല്ലാം കേടായെന്നാ തോന്നുന്നെ ..............?ഇനി എന്ത് ചെയ്യും ..............?ഇവിടെ ഫ്രിഡ്ജിൽ വല്ലതും ഉണ്ടോ ..............?
ഫ്രിഡ്ജിൽ .................ദോശ മാവ് ആട്ടി വച്ചിട്ടുണ്ട്
അങ്കിൾ അടുക്കളയിൽ കയറി കറി ഉണ്ടാക്കിയശേഷം ..............അങ്കിൾ ഒരു കസേരയും ഒരു സ്റ്റൂളും അടുക്കളയിൽ കൊണ്ടിട്ടു.......................
അങ്കിൾ >വാ മോളെ നമുക്ക് അടുക്കളയിൽ ഇരിക്കാം .............
എന്നും പറഞ് എന്നെ കോരിയെടുത് കസേരയിൽ കൊണ്ടിരുത്തി .....എന്നിട്ടു കാല് പൊക്കി സ്ടൂളിലും വച്ചു..............
അയ്യോ അങ്കിളേ പതുക്കെ ..........നല്ല വേദന ....
ശെരി .............
അങ്കിൾ ചൂട് ദോശ ഉണ്ടാക്കി കറിയുമായി തന്നു ,,,,,,കഴിച്ചതും നല്ല സ്വാദ് പക്ഷെ ഞാൻ പറഞ്ഞില്ല അങ്കിളിനെ കളിയാക്കുന്നു എന്ന് തോന്നിയാലോ?..... എന്റെ വീട്ടുകാർ പോലും വൈയ്യാതിരിക്കുമ്പോൾ എന്നെ ഇങ്ങനെ

💬 Comments

View all comments