Chapter Title : പളുങ്കു 7 [MACHU008]
.......................
ആന്റി > അത് കൊഴപ്പമില്ല ...............ഞാൻ കൊടുത്തോളാം ...................മോളെ പെട്ടന്ന് വാ പോകാം ..........
അവർ എന്നെയും പിടിചെഴുനെല്പിച് ജീപ്പ് കിടക്കുന്ന സ്റ്റലത്തേക്ക് ഓടി .............അവിടെ ചെന്നപ്പോൾ വേറെ മൂന്ന് പേരും ആ ജീപ്പിൽ ഉണ്ട്
അങ്കിൾ ഫ്രെണ്ടിലും നമ്മൾ പുറകിലും കയറി ........................
ഡ്രൈവർ >സാറെ ........ഇവർ മൂന്നുപേരും ഗ്രാമത്തിൽ ഉള്ളവരാണ് ഇവരെ കൂടെ കൊണ്ടുപോകുകയാണെങ്കിൽ നന്നായിരുന്നു ........................
അങ്കിൾ >അതിനെന്താ ,,,,,,,,,,,അവരും പോന്നോട്ടെ ................ജീപ്പിൽ സ്ഥലം ഉണ്ടല്ലോ ....................
ഡ്രൈവർ >സാറെ ഇവർ മൂന്ന് പേരും 300 രൂപ വീതം തരും ബാക്കി സാർ തന്നാൽ മതി .........................
അങ്കിൾ >ഓ ശെരി ...............സന്തോഷേ സമ്മതം ...............നീ വണ്ടി എടുക്ക് ഈ കൊച്ചിന് 9 30 എക്‌സാമിന് എത്തണം ........
അപ്പോഴാണ് ആ ഡ്രൈവറുടെ പേര് സന്തോഷ് ആണെന്ന് മനസിലായത് .............അയാൾ നല്ല വേഗത്തിൽ വണ്ടി ഓടിക്കുന്നു .........പല ഭാഗത്തും ശക്തമായ മഴ പെയ്യുന്നതിനാൽ ജീപ്പിന്റെ കണ്ണാടിയിൽ കൂടി വെക്തമായി കാണാൻ സാധിക്കാത്തതിനാൽ പലപ്പോഴും അയാൾ തല പുറത്തിട്ടു വണ്ടി ഓടിക്കുകയാണ്......
അടിവാരം കഴിഞ്ഞു ..........കുറച്ചു നേരം മല കയറിയതും ..............വൻ ഗതാഗത കുരുക്ക് ................ എന്റെ ഹൃദയം സ്തംഭിച്ചു പോയി .............
സന്തോഷെ .............എന്താ കാര്യം എന്ന് ഞാൻ പോയി നോക്കിട്ടു വരാം എന്നും പറഞ് അങ്കിൾ കുടയുമായി മുന്നോട്ടോടി .....................
ഞാൻ ഇനി എന്തായാലും സമയത്തിന് എത്തില്ല ............. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് അതിന്റെ ഗുണം ലഭിക്കില്ല എന്ന് ചിന്തിച്ചതും എന്റെ സകല നിയന്ത്രണങ്ങളും തെറ്റി ...............പൊട്ടി കരഞ്ഞു പോയി
💬 Comments
View all comments