0%

Chapter Title : പളുങ്കു 7 [MACHU008]

Author : Kambikathakal Read All Parts 989

ആന്റി എന്റെ തോളിൽ കൂടി കൈയിട്ടിട്ട്............”.മോൾ .........ഇങ്ങനെ വെഷമിച്ചാലോ ......മണി 9 അല്ലെ ആയുള്ളൂ ...നമുക്ക് കഴിയും വേഗത്തിൽ അവിടെ എത്താം ......................”
സന്തോഷേട്ടനും ബാക്കി മൂന്നുപേരും എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു ........
.മോൾ കരയണ്ട ........എന്നും പറഞ് ആന്റി സാരി കൊണ്ട് എന്റെ മുഖം തുടച്ചു തന്നു .....
അങ്കിൾ കുട പിടിച്ചിട്ടുണ്ടെങ്കിലും ആകെ നനഞ്ഞു കുളിച്ചു ഓടി വന്നു ..................
അങ്കിൾ >സന്തോഷെ വണ്ടി എടുക്ക് ....................
ഡ്രൈവർ >സാറെ ഇത്രയും ബ്ലോക്ക് ആയി കിടക്കുമ്പോൾ എങ്ങനെ പോകാനാ ?
അങ്കിൾ > ആറാം ഹെയർ പിനിൻറെ റോഡിൻറെ ഒരു വശം മുഴുവൻ ഇന്ന് രാവിലത്തെ മഴയിൽ ഇടിഞ്ഞു പോയി ,ഇപ്പോൾ 2 വീലർ മാത്രമാണ് കടത്തിവിടുന്നത് .ദൈവം സഹായിച് ഞാൻ അവിടെ എത്തിയപ്പോൾ അവിടെ നിൽക്കുന്ന s i എന്റെ സുഹൃത്താണ് ,അവനോടു കാര്യം പറഞ്ഞപ്പോൾ അവനാണ് എന്നോട് വണ്ടി ഹെഡ് ലൈറ്റ് ഇട്ടു വരണം............. താലൂക് ആശുപത്രിയിലേക്കെന്നു പറഞ്ഞാൽ മതി കയറ്റിവിടാം എന്ന് പറഞ്ഞത് .
അത് കേട്ടതും ..................സന്തോഷ് ചേട്ടൻ ..............മോളെ ആന്റിയുടെ മടിയിലേക്കു കിടന്നേ .............ആരെങ്കിലും ചോദിച്ചാൽ നെഞ്ച് വേദന എന്ന് പറഞ്ഞാൽ മതി എന്നും പറഞ് ചേട്ടൻ വണ്ടി ഹോൺ അടിച്ചു പറത്തിക്കൊണ്ട് മുന്നോട്ടു പോയി ...............
വാഹനങ്ങൾ നിരയായി ഒതുക്കി ഇട്ടിരിക്കുന്നു ,നമ്മുടെ വണ്ടിയുടെ ഹോൺ കേട്ട് പലവരും കൈ കാണിച്ചെങ്കിലും ചേട്ടൻ അമിത വേഗതയിൽ മുന്നോട്ടു പായിക്കുന്നു .
ഹൈറേഞ്ചിന്റെ മുക്കാൽ ഭാഗം കഴിഞ്ഞതും ദൂരെ റോഡ് പകുതി വച്ച് ഇടിഞ്ഞു താഴോട്ട് പോയത്

💬 Comments

View all comments