0%

Chapter Title : പളുങ്കു 7 [MACHU008]

Author : Kambikathakal Read All Parts 992

കുറച്ചു കഴിഞ്ഞതും ദൂരെ നിന്നും രണ്ടു പേർ നടന്നു വരുന്നത് കണ്ടു,,,,,,,
അവർ ബസിൽ പോകാൻ വരുന്നവർ ആകണമേ എന്ന് സകല ദൈവങ്ങളെയും വിളിച് പ്രാർത്ഥിച്ചു
. അവർ അടുത്തെത്തിയപ്പോഴാണ് എനിക്ക് ശോസം നേരെ വീണത്- ആന്റിയും .......................അങ്കിളും
അഹ് .............മോളെ ........നിന്റെ കാര്യം ആലോചിച്ചായിരുന്നു നമുക്ക് ടെൻഷൻ ........എന്ന് പറഞ് അവർ സ്റ്റോപ്പിൽ കയറിയതും ഞാൻ ചെന്ന് ആന്റിയെ കെട്ടിപ്പിടിച്ചു
അത്രയും നേരം അനുഭവിച്ച മാനസിക സങ്കർഷം ഒരു കരച്ചിലായി പുറത്തേക്കു വന്നു .....................
ആന്റി എന്റെ തലമുടിയിൽ തലോടിയിട്ടു .....................
ആന്റി >മോൾ പേടിച്ചു പോയോ ...................
ഉം .........ഞാൻ അപ്പോഴും നിന്ന് വിറക്കുകയാണ് ..............
ആന്റി >മോളെ ........നീ വീട്ടിലേക്കു പോയോ എന്നറിയത്തില്ല ,രണ്ടും കല്പിച്ചു ഇവിടെ വരെ വന്നു നോക്കിട്ട് ..............നീ ഇല്ലാ എന്നുണ്ടെങ്കിൽ അടുത്തുള്ള ലോഡ്ജിൽ റൂം എടുത്ത് ഇന്ന് ഇവിടെ കിടക്കാം എന്ന് വിചാരിച് ഇരിക്കുകയായിരുന്നു ...........ഇങ്ങോട്ടുവരാൻ ഒരു ഓട്ടോ പോലും ഇത്രയും നേരം നോക്കിട്ടു കിട്ടില്ല .....വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് ഇങ്ങോട്ട് നടക്കുകയായിരുന്നു .....................അതാ താമസിച്ചത് ...........ഇനി വേഷമിക്കണ്ട .....കേട്ടോ
ഞാൻ തല ആട്ടിട്ടു ...............ആന്റിയുടെ ശരീരത്തിൽ നിന്നും അകന്നു മാറി ...........
ആന്റി സാരി കൊണ്ട് എന്റെ മുഖം തൊടച്ചിട്ടു ............. കെട്ടിച്ചുവിടാറായി എന്നിട്ടും കുറച്ചു നേരം ഒറ്റക്ക് നിന്നപ്പോൾ പേടിച്ചു..........കൊച്ചു കുട്ടികളെ പോലെ കരഞ്ഞത് കണ്ടില്ലേ ..............അയ്യേ നാണക്കേട്.............എന്നും പറഞ് അവർ എന്നെ കളിയാക്കി ചിരിച്ചു ..
ആനി >ആന്റി.......... ഇത്രയും നേരം ഒറ്റക്ക് നിന്നപ്പോൾ എന്റെ നല്ല ജീവൻ അങ് പോയി

💬 Comments

View all comments