Chapter Title : പളുങ്കു 7 [MACHU008]
,,,,,,,,,നിങ്ങളെ കണ്ടപ്പൊഴാ ശോസം നേരെ വീണത് ..................
അങ്കിൾ എന്നെ നോക്കി ചിരിച്ചിട്ട് നേരെ ഫോൺ എടുത്ത് ആരെയോ വിളിച്ചു ...........
ഹലോ ...........
സേവിയർ അല്ലെ ...........
അതെ ..............രാജൻ സാറെ പറയു ...........
സേവ്യറേ എനിക്കൊരു സഹായം ചെയ്യണം എന്നെ ഒന്ന് പട്ടണം വരെ എത്തിക്കണം..................ഒരു ജീപ്പോ കാറോ എന്തെങ്കിലും കിട്ടുമോ .............?
സേവ്യർ >സാറേ ...........ഈ മഴയത് ഇനി വണ്ടി ആരും എടുക്കില്ല .............മാത്രമല്ല ഹെയർ പിനിന്റെ കൊറച്ചു ഭാഗം ഇടിഞ്ഞു പോയതിനാൽ ഒട്ടും പ്രതീക്ഷിക്കണ്ട ..............?
രാജൻ >സേവ്യറെ ...........ഒന്ന് ശ്രമിച്ചു നോക്ക് ...............അതാവശ്യമായതു കൊണ്ടല്ലേ ...............
സേവ്യർ >ശെരി സാർ ...........ഞാൻ ഒന്ന് ശ്രമിക്കാം ................
രാജൻ >ശെരി ..............
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും അങ്കിളിന് കാൾ വന്നു ................
അങ്കിൾ >സേവ്യറെ പറ ...............
സേവ്യർ >സാറെ ആ രാമൻ ഒഴിച് വേറെ ആരും ഫോൺ എടുക്കുന്നില്ല ...........അയാളെങ്കിൽ ഈ മഴയത് പട്ടണത്തിലേക്ക് പോകുന്നത് റിസ്ക് ആണെന്നാ പറയുന്നേ ................ഞാൻ നല്ലവണ്ണം പറഞ്ഞു നോക്കി ..പക്ഷെ അവൻ സമ്മതിക്കുന്നില്ല സാർ നേരിട്ട് അവനോടു സംസാരിച്ചാൽ അവൻ വരും
രാജൻ >എനിക്ക് അവന്റെ വീട് അറിയത്തില്ല .........
സേവ്യർ >സാർ ഇപ്പോൾ എവിടെയാ ഉള്ളത് .?
രാജൻ >ഞാൻ കോളേജ് ജംഗ്ഷനിൽ ഉണ്ട് ...............
സേവിയർ >അത് നന്നായി ...............കുറച്ചു ദൂരം തിരിച്ചു വരുമ്പോൾ ഒരു ആൽമരം കാണാം ...........സാർ അവിടെ നിന്നാൽ മതി ഞാൻ ഇപ്പോൾ എത്തിക്കൊള്ളാം ..............
രാജൻ >ശെരി ...................
രാജൻ >ഒരു ജീപ്പ്
💬 Comments
View all comments