0%

Chapter Title : പളുങ്കു 7 [MACHU008]

Author : Kambikathakal Read All Parts 1K

/- പിന്നെ തിരിച്ചു ഒറ്റക്ക് വരാൻ ബുദ്ധിമുട്ടായതു കൊണ്ട് അവന്റെ കൂട്ടുകാരനും കൂടി നമ്മളോടൊപ്പം വരും...............
ആന്റി >വണ്ടി എവിടെ ...........
രാജൻ >ഒരു 10 മിനിറ്റുകൾക്കും വരും ..............
ആന്റി >നിങ്ങൾ ആകെ നനഞ്ഞല്ലോ ...............
അങ്കിൾ >ഈ പെരു മഴയത് നനയാതിരിക്കുമോ ................
ആന്റി >ചേട്ടാ വാ നമുക്ക് ഈ തുണിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു നോക്കാം ................ഏകദേശം ഒന്നര മണിക്കൂർ ഇനി ജീപ്പിൽ ഇരിക്കേണ്ടതല്ലേ ...............
ആന്റി >മോളെ നീ ഇവിടെ നിൽക്ക് ..........നമ്മൾ അപ്പുറത്തെ വശത്തു പോയി ഒന്ന് തുണിയിലെ വെള്ളം കളഞ്ഞിട്ട് വരാം ..................
ആനി >ഉം ...............
ആന്റി >മോളെ ഇടിയും മിന്നലും കണ്ടൊന്നും പേടിക്കണ്ട ..............ഞാൻ അപ്പുറത്തുണ്ട് ..........ഒരു വിളി വച്ചാൽ മതി ഞാൻ ഇങ് എത്തും ...........
ആനി >ഉം ................
എനിക്ക് ഒറ്റക്ക് നില്ക്കാൻ നല്ല ഭയം ഉണ്ടായിരുന്നിട്ടും ഞാൻ ആന്റിയെ പോകാൻ അനുവദിച്ചു ............എനിക്ക് വേണ്ടീ ഇത്രയും കഷ്ടപ്പെടുന്ന അങ്കിളിനോട് എനിക്കുണ്ടായിരുന്ന വെറുപ്പ് പൂർണ്ണമായി മാറിയിട്ട് സ്നേഹം തോന്നി തുടങ്ങി ...........
വീണ്ടും ശക്തമായ മഴയും കാറ്റും ...............
ഠപ്പേ ...............ഠപ്പേ ...................
എവിടാതെയോ തകര ഷീറ്റ് കാറ്റിൽ പറന്ന് നിലത്തു വീഴുന്ന ശബ്ദം .............ഞാൻ നിൽക്കുന്നടത്തെ ഷീറ്റും ഏതു നിമിഷവും കാറ്റ് കൊണ്ട് പോകും ...................ഞാൻ വീണ്ടും പേടിച്ചു വിറക്കാൻ തുടങ്ങിയതും ആന്റി ഓടി വന്നു ................
ഇപ്രാവശ്യം ഞാൻ നന്നായി വിറക്കുന്നതു കണ്ടതും ആന്റി എന്നെ ആ കട വരാന്തയിൽ ഇരുത്തിട്ട് കാലിലെ ചെരുപ്പഴിച് കാല് ശക്തിയായി തിരുമ്മാൻ തുടങ്ങി

💬 Comments

View all comments