Chapter Title : പളുങ്കു 7 [MACHU008]
.........
ആന്റി >ചേട്ടാ .....ഇങ്ങുവന്നെ ................
ഞാൻ തറയിൽ ഇരിക്കുന്നത് കണ്ട് അങ്കിൾഷർട്ട് പിഴിഞ്ഞോണ്ടാണ് ഓടി വന്നത് ....................
ആന്റി >മോൾ നന്നായി വിറക്കുന്നു ..............ആ കാലൊന്ന് തിരിമിക്കെ .............
അങ്കിൾ താഴെ മുട്ടുകുത്തി ഇരുന്ന് എന്റെ കാലിലെ ചെരുപ്പഴിച്ചശേഷം ശക്തിയായി എന്റെ കാലിന്റെ അടിഭാഗം തിരുമ്മി .............ആന്റിയുടെ തിരുമ്മലിനെക്കാൾ എനിക്ക് ചൂട് കിട്ടിയത് അങ്കിളിൽ നിന്നാണ് .........
.അപ്പോഴാണ് ഞാൻ വീട്ടിൽ ഇതൊന്നും അറിയിച്ചില്ലാ എന്ന കാര്യം എന്നോർത്ത് .........
ആനി >അങ്കിളേ ...........ഫോൺ ഒന്ന് തരുമോ വീട്ടിൽ ഇതൊന്നും അറിയിച്ചില്ലാ ...............
അങ്കിൾ ഫോൺ തന്നതും ഞാൻ വീട്ടിലേക്കു വിളിച്ചു ..........
ഹലോ ...................
ആനി >അച്ഛാ ...................ഇത് ഞാനാ .............ആനി
അലക്സ് >എന്താ മോളെ ..............
ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞതും ..........
അലക്സ് >മോൾ ..........അ സാറിന്റെ കൈയിൽ ഫോൺ കൊടുത്തേ ...............
ആനി >അച്ഛന് അങ്കിളിനോട് സംസാരിക്കണം എന്ന് പറഞ് ഞാൻ ഫോൺ അങ്കിളിന്റെ കൈയിൽ കൊടുത്തതും .........
അങ്കിൾ >ഹലോ .............
അലക്സ് >സാർ........... എന്റെ മോൾ
അങ്കിൾ >ഒന്ന് കൊണ്ടും പേടിക്കണ്ട .............ഞാനും വൈഫും കൂടെ ഉണ്ട് .നമ്മൾ സുരക്ഷിതമായി മോളെ അവിടെ എത്തിക്കും .............ഇപ്പോൾ അലക്സ് ജോലി ചെയുന്ന ഓഫീസിൽ ഞാനും സവിതയും ഒരു അഞ്ചു വർഷത്തോളം ഡെപ്പ്യൂറ്റേഷനിൽ ജോലി ചെയ്തിരുന്നു ..........ഇപ്പോൾ ഇവിടുത്തെ ...................സർക്കാർ ഓഫീസിൽ ജോലി ചെയുന്നു ...............അതിനാൽ ഒന്ന് കൊണ്ടും പേടിക്കണ്ട .............എന്ന് പറഞ്ഞതും ഫോൺ കട്ട് ആയി ................
ഹലോ ..............ഹലോ .....................
ആന്റി >എന്താ ചേട്ടാ ................
അങ്കിൾ
💬 Comments
View all comments