Chapter Title : പളുങ്കു 7 [MACHU008]
സീറ്റിന്റെ സൈഡിൽ പോയി നിന്നു .................
.യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞതും ................അയാളെ ഒന്ന് നോക്കിയാലോ ...........ഞാൻ അങ്ങോട്ട് നോക്കാൻ തുടങ്ങിയതും എന്റെ മനസ്സ് അതിനെ എതിർത്തു ...................നോക്കിയില്ല .................
അടുത്ത പ്രാവശ്യം ഞാൻ എന്റെ മനസ്സിനെ എതിർത്ത് കൊണ്ട് അയാളെ നോക്കി
"അയാളും ഭാര്യയും സന്തോഷത്തോടെ സംസാരിച്ചോണ്ട് ഇരിക്കുന്നു "
അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനും അറിയാതെ ഒന്ന് ചിരിച്ചുപോയി .............കുറച്ചു കഴിഞ്ഞതും എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടി .....................ഏകദേശം 5 മണിയപ്പോൾ ഡിപ്പോയിൽ എത്തി .വീട്ടിലേക്കുള്ള അടുത്ത ബസിൽ കയറിയപ്പോൾ അവരും അതിൽ ഓടി വന്നു കയറി .എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ അവർ ഇറങ്ങി ...............
പിറ്റേ ദിവസം രാവിലെ ഞാൻ ഡിപ്പോയിൽ എത്തിയപ്പോൾ ബസിന്റെ മുൻഭാഗവും പിന്ഭാഗവും ഏകദേശം നിറഞ്ഞു കഴിഞ്ഞിരുന്നു..ഞാൻ നോക്കിയപ്പോൾ അവർ അതെ സീറ്റിൽ .....................ഞാൻ അങ്ങോട്ട് പോകാതെ സ്ത്രികളുടെ സീറ്റിന്റെ സൈഡിലേക്ക് കയറി നിന്നു ................
..കുറച്ചു കഴിഞ്ഞതും ബസ്സിൽ തിരക്കായി ...................അപ്പോഴേക്കും ശല്യവും തുടങ്ങി ................
ആളുകൾ എന്റെ ചന്തിയിൽ ഒരചൂണ്ടു പോകുകയും ഞോണ്ടുകയും പിടിക്കുകയും ഒക്കെ ചെയുന്നു ..............പല പ്രാവശ്യം ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും ആരാണെന്നു പോലും മനസ്സിലായില്ല ...............
ശല്യം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എന്നെ തന്നെ ശപിച്ചു പോയി........................അവിടെ നിന്നെകിൽ അയാളെ മാത്രം സഹിച്ചാൽ മതിയായിരുന്നു ..........ഇപ്പോഴോ .......................
അടിവാരം വരെയും ഞാൻ അ ശല്യം സഹിക്കേണ്ടിവന്നു
അന്ന് വൈകുനേരം ഞാൻ ഏറ്റവും പിറകിൽ കയറി നിന്നു ............
വണ്ടി അടിവാരത്തിൽ എത്തിയതും കുറെ സാദനങ്ങൾ നിറച്ച കുട്ടയുമായി കച്ചവടക്കാർ ബസിൽ കയറി ..........
ഞാൻ നിന്നിരുന്ന സ്ഥലത് ഒന്നിന് മീതെ ഒന്നായി അവർ എല്ലാം അടുക്കി വച്ചു ....................
ബസ് . അതിവേഗം മുന്നോട്ട് നീങ്ങി .......................
കി ................കി ............................ഒരു സഡൻ ബ്രേക്ക് ................
അയ്യോ ................ആ.....................
ആ ഭാരമേറിയ കുട്ടകളിൽ ഒന്ന് മറിഞ് എന്റെ കാലിലേക്ക് വീണു ................
കച്ചവടക്കാർ പെട്ടന്ന് ആ കുട്ട എടുത്തു മാറ്റിയെങ്കിലും വേദന കൊണ്ട് കണ്ണിൽ കൂടി ധാര
💬 Comments
View all comments