Chapter Title : പളുങ്കു 7 [MACHU008]
നിൽകണമായിരുന്നു .......... ഞാൻ അവിടെ തന്നെ നിന്നതു കൊണ്ട് അയാൾ ചിലപ്പോൾ ഞാൻ ഒരു ചീത്ത കുട്ടി ആണെന്ന് പോലും വിചാരിച്ചേക്കാം
ഇനി അയാൾ അവിടെ ഇരിക്കുകയാണെങ്കിൽ ഞാൻ അവിടേക്കു പോകില്ല .................... ഉറപ്പ്................
വൈകുന്നേരവും ഞാൻ ബസിൽ കയറിയപ്പോൾ അയാൾ അതെ സീറ്റിൽ ഇരിക്കുന്നു ,ഞാൻ നേരെ ഡ്രൈവറുടെ സീറ്റിന്റെ പിറകു വശത്തുള്ള സ്ത്രികളുടെ സീറ്റിന്റെ സൈഡിൽ പോയി നിന്നു .................
.യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞതും ................അയാളെ ഒന്ന് നോക്കിയാലോ ...........ഞാൻ അങ്ങോട്ട് നോക്കാൻ തുടങ്ങിയതും എന്റെ മനസ്സ് അതിനെ എതിർത്തു ...................നോക്കിയില്ല .................
അടുത്ത പ്രാവശ്യം ഞാൻ എന്റെ മനസ്സിനെ എതിർത്ത് കൊണ്ട് അയാളെ നോക്കി
"അയാളും ഭാര്യയും സന്തോഷത്തോടെ സംസാരിച്ചോണ്ട് ഇരിക്കുന്നു "
അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനും അറിയാതെ ഒന്ന് ചിരിച്ചുപോയി .............കുറച്ചു കഴിഞ്ഞതും എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടി .....................ഏകദേശം 5 മണിയപ്പോൾ ഡിപ്പോയിൽ എത്തി .വീട്ടിലേക്കുള്ള അടുത്ത ബസിൽ കയറിയപ്പോൾ അവരും അതിൽ ഓടി വന്നു കയറി .എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ അവർ ഇറങ്ങി ...............
പിറ്റേ ദിവസം രാവിലെ ഞാൻ ഡിപ്പോയിൽ എത്തിയപ്പോൾ ബസിന്റെ മുൻഭാഗവും പിന്ഭാഗവും ഏകദേശം നിറഞ്ഞു കഴിഞ്ഞിരുന്നു..ഞാൻ നോക്കിയപ്പോൾ അവർ അതെ സീറ്റിൽ .....................ഞാൻ അങ്ങോട്ട് പോകാതെ സ്ത്രികളുടെ സീറ്റിന്റെ സൈഡിലേക്ക് കയറി നിന്നു ................
..കുറച്ചു കഴിഞ്ഞതും ബസ്സിൽ തിരക്കായി ...................അപ്പോഴേക്കും ശല്യവും തുടങ്ങി ................
ആളുകൾ എന്റെ ചന്തിയിൽ ഒരചൂണ്ടു പോകുകയും ഞോണ്ടുകയും പിടിക്കുകയും ഒക്കെ ചെയുന്നു ..............പല പ്രാവശ്യം ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും
💬 Comments
View all comments