Chapter Title : പളുങ്കു 7 [MACHU008]
ആരാണെന്നു പോലും മനസ്സിലായില്ല ...............
ശല്യം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എന്നെ തന്നെ ശപിച്ചു പോയി........................അവിടെ നിന്നെകിൽ അയാളെ മാത്രം സഹിച്ചാൽ മതിയായിരുന്നു ..........ഇപ്പോഴോ .......................
അടിവാരം വരെയും ഞാൻ അ ശല്യം സഹിക്കേണ്ടിവന്നു
അന്ന് വൈകുനേരം ഞാൻ ഏറ്റവും പിറകിൽ കയറി നിന്നു ............
വണ്ടി അടിവാരത്തിൽ എത്തിയതും കുറെ സാദനങ്ങൾ നിറച്ച കുട്ടയുമായി കച്ചവടക്കാർ ബസിൽ കയറി ..........
ഞാൻ നിന്നിരുന്ന സ്ഥലത് ഒന്നിന് മീതെ ഒന്നായി അവർ എല്ലാം അടുക്കി വച്ചു ....................
ബസ് . അതിവേഗം മുന്നോട്ട് നീങ്ങി .......................
കി ................കി ............................ഒരു സഡൻ ബ്രേക്ക് ................
അയ്യോ ................ആ.....................
ആ ഭാരമേറിയ കുട്ടകളിൽ ഒന്ന് മറിഞ് എന്റെ കാലിലേക്ക് വീണു ................
കച്ചവടക്കാർ പെട്ടന്ന് ആ കുട്ട എടുത്തു മാറ്റിയെങ്കിലും വേദന കൊണ്ട് കണ്ണിൽ കൂടി ധാര ധാര ആയി കണ്ണുനീർ താഴക്ക് ഒലിച്ചിറങ്ങി ..................
"മോളെ നല്ല വേദന ഉണ്ടോ ...............ആശുപത്രിയിൽ വല്ലോം പോണോ .......”
ആ വേദനയിലും ആ സ്ത്രി ശബ്ദം ആരുടേതെന്നറിയാൻ ഞാൻ തല ഉയർത്തി നോക്കി ............
അത് അയാളുടെ ഭാര്യ ............"
വേണ്ടാ ...................
എന്റെ അവസ്ഥ കണ്ട് ഒരാൾ സീറ്റിൽ നിന്നും എഴുനേറ്റു തന്നു ....................
ഞാൻ കുറെ നേരം കാലും തടവി ഇരുന്നു ........................
ബസ് ഡിപ്പോയിൽ കയറി ..............എല്ലാവരും ഇറങ്ങാനായി എഴുനേറ്റു ...............
ഞാൻ എഴുനേറ്റ് പതുക്കെ നടന്ന് പടിയിൽ എത്തി ...........
ഞാൻ കൈ രണ്ടും കമ്പിയിൽ ഇറുക്കി പിടിച്ചിട്ട് കാല് പടിയിൽ വച്ചതും
💬 Comments
View all comments