പളുങ്കു 8 [MACHU008]

📝 Ongoing

👁 175253 views ❤ 243 likes 💬 14 comments

പളുങ്കു 8
Pulunku Part 8 | Author : MACHU008 | Previous Part

അലാറ൦ നിലവിളിച്ചതിനെ തുടർന്ന് രാവിലെ നാല് മണിയായപ്പോഴേക്കും ഞാൻ ഉണർന്നു .
.........ഓഹ് .....എന്തൊരു തണുപ്പ് ..........
നല്ല ഇടിയും മഴയും ..............
ഞാൻ കുറച്ചു നേരം കൂടി മൂടി പുതച്ചു കിടന്നെങ്കിലും ഇന്നത്തെ പരീക്ഷയുടെ ചിന്ത മനസ്സിൽ വന്നതും ഞാൻ എഴുനേറ്റ് നേരെ ബാത്‌റൂമിൽ പോയി ..........
കുളിച് , തലമുടിയിൽ ഒരു ടൗവ്വലും കെട്ടി വച് വന്നിരുന്ന് പഠിക്കാൻ തുടങ്ങി ..................
കുറച്ചു കഴിഞ്ഞതും 'അമ്മ ചായയുമായി എത്തി ...........
മുംതാസ് : നീ കുളിച്ചോ ................
ആനി :ഞാൻ എഴുനേറ്റപ്പോഴേ അങ് കുളിച്ചു ....................
മുംതാസ് :അത് നന്നായി ,,,,,,,,,,അവർ ഏഴ് മണിയാകുമ്പോൾ എത്തും ..........അപ്പോഴേക്കും പോകാൻ നീയും റെഡി ആയിരിക്കണം ..... അവരെക്കൂടെ താമസിപ്പിക്കരുത് ...................കേട്ടല്ലോ
ആനി :ഉം ..............അമ്മെ സാരി ഉടുപ്പിച്ചുതരണേ ...................
മുംതാസ് :ഇന്ന് പരീക്ഷയാണ് .........പരീക്ഷക്ക്‌ തന്നെ വേണോ ഈ കോപ്രായങ്ങൾ ................?
ആനി :അമ്മെ എല്ലാവരും ഇന്ന് സാരിയിലാണ് വരുന്നത് ......... പ്ലീസ് അമ്മെ ...................
മുംതാസ് :ഉം ശെരി ..................നീ പഠിക്കാൻ നോക്ക് ................
'അമ്മ ഞാൻ കുടിച്ച ചായ ഗ്ലാസ്സുമായി പോയി ...................
ഞാൻ വീണ്ടും ഇരുന്ന് പഠിക്കാനും തുടങ്

📚 Chapters

1 published

Related Stories

💬 Comments

View all comments