← Back to പളുങ്കു 8 [MACHU008]

Comments

പളുങ്കു 8 [MACHU008] · approved reader discussion

shaym • 20-02-2023 15:37

please continue dear..its already late

സാജിർ • 25-10-2022 03:47

Is this over the story???

Still waiting.

കർണ്ണൻ • 03-06-2022 06:38

ഉഫ്... മോനേ... ഈ പാർട്ടും പൊളിച്ചു. ഒരു പാട് കാത്തിരിക്കുന്ന കഥയാണ് ഇത്. പക്ഷെ ഇതിന്റ ഏറ്റവും വലിയ നെഗറ്റീവ് ഒരു പാർട്ട്‌ ഇറങ്ങിയാൽ അടുത്ത പാർട്ട്‌ ഇറങ്ങാൻ മിനിമം രണ്ടോ മൂന്നോ മാസം പിടിക്കും എന്നുള്ളതാണ്.

അടുത്ത പാർട്ട് വൈകുകയാണെങ്കിൽ  ആമിയുടെയോ ആനിയുടെയോ കളി വേണം. അല്ലെങ്കിൽ ഒരു കളി വായിക്കാൻ മിനിമം അഞ്ചു കൊല്ലമെങ്കിലും പിടിക്കും.

ഈ സൈറ്റിലെ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സൂപ്പർ സ്റ്റോറി തന്നെയാണ് ഇത്.

അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്

ഹാജ്യാർ • 01-06-2022 23:59

വന്നു അല്ലെ

machus • 02-06-2022 21:33

തിരിച്ചെത്തി ...............

Kiran • 01-06-2022 22:39

ബ്രോ കൊള്ളാം അടിപൊളി akunudu.. പിന്നെ കളി oky ഇങ്ങനെ paya paya ആയി മതി... പെട്ടന്ന് കളിക്കരുത് 1week അവർ ഒരുമിച്ചു അല്ലെ ടൈം.... Apo അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകും ennu കരുതുന്നു.. Pls റിപ്ലൈ. ?????

machus • 02-06-2022 21:32

കിരൺ എന്താണ് ഞാൻ റിപ്ലൈ തരേണ്ടത് ..............? അടുത്ത പാർട്ട്   ആണെങ്കിൽ  ഈ മാസം തന്നെ അയക്കാം ....................അത് പോരെ..............
...........
കഥ എങ്ങനെ .............?

Kiran • 03-06-2022 22:23

Katha poli ale machana, ath ale etryum nale ayitt marakatha wait chayath erunath.. Vanathil oru padu santhosham. Athiupari adipoli oru part thannualoo ?????

shyam • 22-04-2024 20:37

where r u dear? when will happen the next part????

Kiran • 01-06-2022 21:51

ഇത് എവിടെ ആയിരുന്നു.... Ohh അവസാനം വന്നു അല്ലോ... ഇനി വായിച്ചിട്ട് ബാക്കി പറയാം

Reader • 01-06-2022 15:42

Eth evdayurunnu...bro....q yr kazhinjallo....

കർണ്ണൻ • 01-06-2022 15:28

ഒരു കൊല്ലം മുൻപ് പോയിട്ട് ഇപ്പോഴാണോ machu വരുന്നത്. എത്ര കാലമായി കാത്തിരിക്കുന്നു. ഇത്രയും ഗ്യാപ് വന്നാൽ വായിക്കാനുള്ള ത്രില്ല് പോകും. മിനിമം മാസത്തിൽ ഒരു പാർട്ടെങ്കിലും വരുന്ന രീതിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

കഥയെ ക്കുറിച്ച് വായിച്ചിട്ട് അഭിപ്രായം പറയാം.

machus • 02-06-2022 21:34

അഭിപ്രായം പറഞ്ഞില്ല

Alone • 01-06-2022 15:00

2021 il നിർത്തിയത് 2022 എഴുതിയാൽ എങ്ങനെ മനസ്സിലാകും. ബ്രോ.. ആദ്യം തൊട്ട് വായിച്ചുവരട്ടെ.. ആദ്യം introduction കൊടുക്കാമായിരുന്നു. ഇത്രയും gap കഴിന്നുവന്നതല്ലേ