Chapter Title : പളുങ്കു 8 [MACHU008]
...............
രാജൻ :ഹലോ ..........അലക്സ് കാര്യം അറിഞ്ഞതു മുതൽ ഞാൻ വിളിക്കുകയാണ് ........ആനിയുടെ കാര്യത്തിൽ അലക്സ് തീരുമാനം അറിയിച്ചാലേ എനിക്കതനുസരിച് പ്രവർത്തിക്കാൻ പറ്റുകയുള്ളു .........
അലക്സ്:സാർ .....ഇവിടെ ഫോൺ മാറിയിരിക്കുകയായിരുന്നു .ക്രിസ്റ്റി ഓഫീസിൽ നിന്നും ഇവിടെ എത്തി പറഞ്ഞപ്പോഴാണ് നമ്മൾ കാര്യങ്ങൾ അറിയുന്നത് ................
രാജൻ :അലക്സ് .........ഞാൻ എന്താണ് ചെയ്യേണ്ടത് .............ഞാൻ അങ്ങോട്ട് തിരിക്കണമെങ്കിൽ തീർക്കാം ..........മോൾക്ക് പരീക്ഷ എഴുതാൻ പറ്റില്ല .....ഇന്ന് വൈകുന്നേരത്തെ പരീക്ഷക്ക് ഒരു മാറ്റവും വരില്ല എന്നാണ് ഞാൻ കോളേജിൽ പോയപ്പോൾ അവർ ഉറപ്പിച്ചു പറഞ്ഞത് ..............
അലക്സ്:സാർ .........ഞാനും കോളേജിൽ വിളിച്ചപ്പോൾ ഇത് തന്നെയാണ് പറഞ്ഞത് ..................
രാജൻ :ശെരി ...............എന്താണ് ഞാൻ ചെയ്യേണ്ടത് ..............
അലക്സ്:സാർ എന്റെ വീട് അവിടെ ഒഴിഞ്ഞു കിടപ്പുണ്ട് സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് അവിടെ നിൽക്കാമോ ? സാറിനും ചേച്ചിക്കും ഓഫീസിലും പോകാം മോൾക്ക് ബാക്കിയുള്ള പരീക്ഷയും എഴുതാം........
രാജൻ :ഇത് നല്ലൊരു ഓപ്ഷൻ ആണ് പിന്നെ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല പക്ഷെ ഞാൻ ഒരു ഉത്തരം പറയുന്നതിന് മുൻപ് അവളോടും കൂടി ചോദിച്ചോട്ടെ .....................
അലക്സ്:ശെരി സാർ .......................
സവിതേ .....................സവിതേ .........................
ചേട്ടാ ...............
രാജൻ :അലെക്സിനെ ഫോണിൽ കിട്ടി ........അവിടത്തെ ഫോൺ മാറി ഇരിക്കുകയായിരുന്നു ... .....രണ്ട് ദിവസത്തേക്ക് അവരുടെ ഇവിടത്തെ വീട്ടിൽ നിൽക്കാമോ എന്നാണ്. ചോദിക്കുന്നത്............എന്നാൽ നമുക്ക് ഓഫിസിലും വരാം മോൾക്ക് പരീക്ഷ എഴുതാനും പറ്റും ...........
നിനക്ക് ബുദ്ധിമുട്ടുകൾ വല്ലതും ഉണ്ടോ ...............?
സവിത :നമ്മുടെ ബുദ്ധിമുട്ടിനേക്കാൾ വലുത് പരീക്ഷയാണ് ....................പക്ഷെ ആ വീടിന്റെ താക്കോൽ ഇവിടെ ഉണ്ടോ ?
അപ്പോഴേക്കും ക്രിസ്റ്റി ..................
സാർ ഇത് ഞാനാണ് ക്രിസ്റ്റി ...............വീടിന്റെ താക്കോൽ ഒന്നരമണിക്ക് ഓഫീസിൽ നിന്നും ഓർഡറുമായി ഒരു വണ്ടി അങ്ങോട്ട് വരുന്നുണ്ട് ...... അതിൽ കൊടുത്തു വിടാം ................
രാജൻ :ശെരി ................അങ്ങനെ നടക്കട്ടെ ........അപ്പോഴേ .............അലക്സ് ......രാവിലെ മുതൽ ആനി കരഞ്ഞു കൊണ്ട് കോളേജിൽ ഇരിക്കുകയാണ് നമ്മൾ മൂന്ന് -നാല് പ്രാവശ്യം അവളെ കാണാൻ പോയപ്പോഴും ..അത് തന്നെയാണ് അവസ്ഥ ..........നമ്മുടെ ഈ
💬 Comments
View all comments