0%

Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]

Author : Kambikathakal Read All Parts 206

ഒന്ന് എടുത്തെ...."

അയാൾ ഒരു ചെറിയൊരു കട്ടിൽ വീടിന്റെ ഉള്ളിലേക്ക് കയറ്റി.. അതിൽ ഏട്ടനെ കിടത്തി....

"ഇനിയെങ്കിലും പറ.... എന്താ സംഭവിച്ചേ.."

"പേടിക്കാൻ ഒന്നുമില്ല പെങ്ങളെ... ഇവൻ രാത്രിയിൽ എന്തോ ആലോചിച്ചു റോഡിലൂടെ നടന്നതാ... ഒരു കാർ വന്നു ഇടിച്ചു..."

"അയ്യോ!"

"അതിന് പേടിക്കണ്ട ആവശ്യം ഇല്ല ... വലത് കാലിന്റെ എല്ലു ഒന്ന് ചെറുതായിട്ട് പൊട്ടിയിട്ടുണ്ട്.. ഡോക്ടർ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് 2,3 മാസത്തിൽ റെഡി ആവും എന്നാണ് പറഞ്ഞത്... വലത്തേ കൈയുടെ തൊലിയും ഒന്ന് പോയിട്ട് ഉണ്ട്.... വേറെ പ്രശ്നം ഒന്നുമില്ല... എന്തായാലും ഇവനെ ഒന്ന് 2 മാസം നന്നായി നോക്കണം.. ഇനി വീഴാതെ നോക്കാൻ ആണ് ഡോക്ടർ പറഞ്ഞത്...
ഞങ്ങൾ എന്നാൽ ഇറങ്ങാണ്...

" വെള്ളം കുടിക്കുന്നില്ലേ "

"അത് അവന് ആണ് ആവശ്യം..."

അതും പറഞ്ഞു അവർ പോയി... പെട്ടെന്ന് അതിൽ ഒരാൾ

"ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് "

"ഒരു ആളെ പോലെ 7 പേര് ഉണ്ടെന്നാണ് പറയുന്നത്... നീ അതുപോലെ ആരെങ്കിലു ആവും കണ്ടത്... "

"ചിലപ്പോൾ അതാവും... നമ്മുക്ക് പോവാം"

എന്ന് പറഞ്ഞു അവർ പോയി... എന്നാൽ ഇതൊന്നും അവൾ കേട്ടില്ല.. അവൾ രാജന്റെ അടുത്ത് പോയി ഇരുന്ന് കരയാൻ തുടങ്ങി...

( ഇത് എല്ലാം എന്റെ തെറ്റാണ്... ഞാൻ ഗൾഫിൽ തന്നെ ഇരുന്നാൽ മതിയാരുന്നു... കാശിന് വേണ്ടി ഇവിടേക്കു വരണ്ടായിരുന്നു.... നിനക്ക് കാശിന് ഇത്രെയും ആർത്തി വേണ്ടായിരുന്നു... ഇപ്പോൾ കാശിന് വേണ്ടി വന്നപ്പോൾ എന്തായി... ഇപ്പോൾ കാശും കിട്ടിയില്ല..
ഒരു നല്ല മനുഷ്യനെ അപകടത്തിൽ ആക്കുകയും ചെയ്‌തു...)

"നീ എന്തിനാ കരയുന്നെ പെണ്ണേ.. "

" ഞാൻ കാരണം അല്ലേ ഇപ്പോൾ ഏട്ടൻ ഇങ്ങനെ കിടക്കുന്നേ.. "

" അങ്ങനെ ഒന്നുമില്ല... നീ കരയാതിരിക്ക് "

എന്നും പറഞ്ഞു രാജൻ അവളുടെ കണ്ണീർ തുടച്ചു...

"നീ കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നേ... ഗുളിക കഴിക്കാൻ ആണ്..."

" ഇനി ഇപ്പോൾ ഇവളെ അപകടത്തിൽ പെടുത്തിയ വണ്ടി ആണോ എന്നെ ഇടിച്ചത്.... " രാജൻ അന്നത്തെ രാത്രി

💬 Comments

View all comments