Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 2 [MKumar]
ചോർ കഴിച്ചു....
അപ്പോൾ അയാൾ പുറത്ത് ഉമ്മർത്ത് എന്തോ ആലോചിച്ചു ഇരിക്കാണ്....
അവൾ പാത്രം എല്ലാം കഴുക്കി ജോലി എന്താണ് എന്ന് അറിയാനും അങ്ങനെ ആണെങ്കിൽ അവൾക്ക് ആ വഴി രക്ഷപെടാം എന്ന് വച്ചു അയാളുടെ അടുത്ത് പോയി...
" എന്താ ഏട്ടാ ആലോചിക്കുന്നെ. "
"ആ നിയോ... ഞാനും ഈ നിലാവിന്റെ ഭംഗി ആസ്വാദിക്കാണ്... "
" ഏട്ടാ... ഞാൻ നാളെ തൊട്ട് ജോലിക്ക് വന്നോട്ടെ "
അവൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അവളുടെ മുൻപിൽ അത് കാണിക്കാതെ ഒളിച്ചു...
"എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ, അവിടെത്തെ ഉണ്ണി സാർ നിന്നോട് മോശം ആയി പെരുമാറുന്നത് കൊണ്ട് ഇനി അങ്ങോട്ട് വരുന്നില്ല എന്ന് നീ തന്നെ അല്ലെ പറഞ്ഞത്.."
അവൾ ഒന്ന് ഞെട്ടി... കാരണം അവളുടെ അമ്മാവൻ ആണ് ഉണ്ണി ..
(ഇത്രയ്ക്കും വൃത്തികെട്ടവൻ ആണോ എന്റെ അമ്മാവൻ )
" ഞാൻ നിങ്ങൾ പോവുമ്പോൾ ഒറ്റക്ക് ആവുന്നു അതാ ചോദിച്ചത്..."
"നീ വിഷമിക്കല്ലേ.... "
എന്നും പറഞ്ഞു അവളെ അയാളുടെ തുടയിൽ ഇരുത്തി..
" എത്രെയും പെട്ടെന്ന് ഞാൻ അവിടെത്തെ ജോലി എല്ലാം തിർക്കാം പിന്നെ നമ്മുക്ക് ഇവിടെ കൃഷി ചെയ്യ്തു ജീവിക്കാം.."
അതും പറഞ്ഞു അയാൾ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു.. അവൾ പതിയെ അയാളിലേക്ക് അമർന്നു... അവൾ തന്റെ കൈ അയാളുടെ നെഞ്ചിൽ പതിയെ വച്ചു.. പെട്ടെന്ന് അവൾക് ഒരു ചൂട് അനുഭവപെട്ടു.. അവൾ അറിയാതെ അയാളുടെ ദേഹത്തിലൂടെ അവളുടെ കൈകൾ ഓടിച്ചു പോയി.... ആ ശരീരത്തിലെ ബലം അവൾ അറിഞ്ഞു തുടങ്ങി... അവൾ പതിയെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു... അവൾ ഇപ്പോൾ മുഴുവനായി അയാളുടെ ശരീരത്തിൽ ഒട്ടി ഇരിക്കാണ്.. അവൾ ആ ചൂട് പറ്റി കൊണ്ട് പതിയെ മയക്കത്തിലേക്ക് വീണു...
കണ്ണ് തുറന്നപ്പോൾ അവൾ വീടിന്റെ ഉള്ളിൽ ആണ്, മേത്ത് പുതപ്പ് മുടിയിരുന്നു. പക്ഷേ രാജൻ അവളുടെ അടുത്ത് ഉണ്ടായിരുന്നില്ല.. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ അയാൾ ഡ്രസ്സ് മാറി നില്കുന്നു...
" ഇത്രയും നേരത്തെ എവിടേക്ക് ആണ്.. "
💬 Comments
View all comments