0%

Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]

Author : Kambikathakal Read All Parts 519

അപ്പോൾ ഒരു കരഞ്ഞ കണ്ണുമായി ആ രൂപം അപ്രതീക്ഷമായി... പകരം അവളുടെ ഇപ്പോഴത്തെ മുണ്ടും ബ്ലൗസും ആയ രൂപം തെളിച്ചു വന്നു... ആ രൂപത്തിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു... എന്തോ വലിയ ഭാരം ഇറക്കി വച്ച പോലെ....

സുമതി... സുമതി...

അവൾ പിൻതിരിച്ചു നോക്കിയപ്പോൾ രാജൻ ആയിരുന്നു... അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു...

" ഹാ ഹാ.. എന്താ എന്റെ പെണ്ണിന് പറ്റിയെ... "

" ഒന്നുമില്ല.. "

" എന്നാ... ഇതു പിടിച്ചോ..."

രാജൻ അവൾക്ക് നേരെ ഒരു കവർ നീട്ടി.. അത് തുറന്നു നോക്കിയപ്പോൾ.. അതിൽ നിറച്ചും സാരി ആയിരുന്നു... ഇതു കണ്ടപ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു...

" അയ്യേ... ഇതെന്താ.. എന്റെ പെണ്ണ് കരയേ.... "

" കരഞ്ഞത് അല്ല... സന്തോഷം കൊണ്ടാണ്... "

അയാൾ അവളുടെ കണ്ണുനീർ തുടച്ചു...

" എന്നാ... ഇതെല്ലാം ഇട്ട് കാണിച്ചേ..."

"ഇപ്പോഴോ.. രാത്രി ആവട്ടെ... "

"ഏയ്യ് പറ്റില്ല.. ഇപ്പോൾ തന്നെ വേണം.. "

"എന്നാൽ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം... നല്ല ഡ്രസ്സ്‌ അല്ലേ..."

" ശരി... വേഗം വരണം... "

അതുപറഞ്ഞു അവൾ അയാളുടെ കയ്യിൽ നിന്ന് ആ കവർ വേണ്ടിച്ചു പോയി...

അവൾ കുളി കഴിഞ്ഞ് കവർ തുറന്നു.. ആ കവറിൽ സാരി ആയിരുന്നില്ല... പകരം അന്ന് ആക്‌സിഡന്റ് പറ്റിയ രാത്രി രാജൻ വേണ്ടിച്ചു കൊണ്ട് വന്ന ഡ്രെസ്സും വളകളും ആയിരുന്നു... അവൾ വെള്ള മുണ്ടും കറുത്ത ബ്ലൗസും ധരിച്ചു... ഇന്ന് എന്തായാലും അയാൾ അവളെ കളിക്കും

💬 Comments

View all comments