0%

Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും [MKumar]

Author : Kambikathakal Read All Parts 199

പറഞ്ഞു... പെട്ടെന്ന് സ്ഥലകാലബോധം വന്നു... ഞാൻ അവിടെ നിന്ന് വേഗം ഉള്ളിലേക് കയറി....

"അയാൾ വരുമ്പോൾ തന്നെ കാര്യം പറയാം... "

അയാൾ മരം വെട്ടിയ ശേഷം വീടിന്റെ ഉള്ളിലേക്കു കടന്നു .... ഞാൻ അയാളോട് " ഞാൻ അല്ല എന്റെ പോലെ ഇരിക്കുന്ന വേറെ ആള് ആണ് നിങ്ങളുടെ ഭാര്യ " എന്ന് പറയാൻ പോയതും അയാൾ തോർത്ത്‌ മുണ്ട് എടുത്തു കുളിക്കാൻ പോയി... ഞാൻ പുറകിലൂടെ അയാളെ വിളിച്ചെങ്കിലും അയാൾ നിന്നില്ല ......

അയാൾ കുളി കഴിഞ്ഞ് വന്നതും...

"അതെ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു... "

"നീ എന്റെ ഭാര്യ അല്ല എന്ന് വീണ്ടും പറയാൻ വരുന്നെങ്കിൽ, ഇനി ചെക്കിട്ടത്തു അടി ആവും മറുപടി.."

അയാൾ പറഞ്ഞത് കേട്ട് ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു....

"ഞാൻ പുറത്തേക്ക് പോവാണ്... ഞാൻ വരുമ്പോഴേക്കും നീ വല്ലതും തിന്നാൻ ഉണ്ടാക്കി വയ്ക്കു..... "

അത് പറഞ്ഞു അയാൾ പോയി...കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്കു പോയി... കുറെ ദൂരം പോയി കഴിഞ്ഞപ്പോൾ ആണ് എനിക്ക് വഴി തെറ്റി എന്ന് മനസിലായത്.... അവസാനം ഞാൻ പല വഴിയിലൂടെ പോയി പെട്ടെന്ന് മുൻപിൽ രാജൻ വന്നു...

" നീ എന്താ എവിടെ.... "

"ഞാ... ഞാൻ ഭക്ഷണം വയ്യ്ക്കാൻ എന്തെങ്കിലും സാധനം കിട്ടോന്ന് അറിയാൻ.... "

" ഈ കാട്ടിൽ.... സത്യം പറയീ ഡീ ..."
അയാൾ അലറി....

" അത്.... ഞാൻ നിങ്ങളുടെ ഭാര്യ അല്ല... "

അത് പറഞ്ഞതും 'ഠപ്പേ...' എന്റെ മുഖത്ത് അയാളുടെ കൈ വീണു....

" നീ ഇത് ചോദിച്ചു വാങ്ങിയതാ.... ഞാൻ മുൻപ്‌ നിന്നോട് പറഞ്ഞു... ഇങ്ങനെ ഇനി പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് കിട്ടുമെന്ന്.... "

എനിക്ക് പിന്നെ ഒന്നും പറയാൻ പറ്റിയില്ല എന്ന് മാത്രമല്ല എന്റെ ഉള്ള ധൈര്യം എല്ലാം ആ അടിയിൽ ചോർന്നു പോയി...
അയാൾ എന്നെയും കൊണ്ട് ആ വീട്ടിലേക് നടന്നു... വീട്ടിൽ എത്തിയതും അയാൾ അവളെ കെട്ടി പിടിച്ചു....അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒന്ന് വിറച്ചു

💬 Comments

View all comments