0%

Chapter Title : പണയപ്പണ്ടങ്ങൾ 1 [Dr. Wanderlust]

Author : Kambikathakal Read All Parts 1.9K

ഈ പണം തരുന്നത്. മാസം പലിശയിനത്തിൽ അമ്പത്തിയാറായിരം രൂപ അടക്കണം . ഇത് ഒക്ടോബർ അടുത്ത ഒക്ടോബറിൽ ഈ ഇരുപത് ലക്ഷം ഇങ്ങെത്തണം. പോട്ടെ സൗഹൃദത്തിന്റെ പേരിൽ ഒരു രണ്ടു മാസം കൂടി,അടുത്ത വർഷം അവസാനം ഡിസംബറിൽ തന്നാൽ മതി. ആ രണ്ടു മാസത്തെ പലിശ വേണ്ട."

അവൻ പണം കൈമാറി. "ഹോ രണ്ടു മാസത്തെ പലിശ വേണ്ടെന്ന് വച്ചത് കൊണ്ട് നെഞ്ചിനൊരു വിങ്ങൽ.. അപ്പോൾ അളിയാ ഞാൻ ഇറങ്ങട്ടെ. "

"ആയിക്കോട്ടെ.. ശരി ഡാ " കലേഷ് കൈ കൊടുത്തു.

സേവിച്ചൻ പുറത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നിന്ന് കല്യാണിയമ്മയെ നോക്കി പറഞ്ഞു. " അമ്മ ഞാൻ പറഞ്ഞ കാര്യം അവരോടും കൂടി പറയണം മറക്കരുത്. പിന്നെ സേവിച്ചൻ ചതിച്ചൂന്ന് പറയാൻ പാടില്ല. "

കല്യാണിയമ്മ തല കുലുക്കി. താർ മുറ്റത്ത് വട്ടം ചുറ്റി പുറത്തേക്ക് പോയി.

"ഡാ ഇതിനു ഇപ്പോൾ നമ്മളുടെ ജീവന്റെ വിലയാണ്. സൂക്ഷിക്കണേ മോനെ." പണം കലേഷ്‌നു കൊടുത്തു കൊണ്ട് കല്യാണിയമ്മ പറഞ്ഞു.

"അതൊക്കെ എനിക്കറിയില്ലേ. " പണം വാങ്ങി അതിൽ മാത്രം നോക്കിക്കൊണ്ട് കലേഷ് പറഞ്ഞു. പിന്നെ ആരെയും നോക്കാതെ ഉള്ളിലേക്ക് പോയി.

അത് നോക്കി കല്യാണിയമ്മ നിന്നു.

"അവസാനം അയാൾ എന്താ അമ്മേ പറഞ്ഞത്. "കാവ്യ ചോദിച്ചു.

"ഹാ അതൊ.. അതൊരു താക്കീത് ആണ്. നമ്മൾ കൃത്യമായി പലിശ കൊടുത്തില്ലെങ്കിൽ നാട്ടിൽ അയാളെ പറ്റി കേൾക്കുന്ന കഥകളിൽ ഇനി നമ്മുടെ പേരും കൂടി ഉണ്ടാകുമെന്ന്. എന്ന് വച്ചാൽ ഇപ്പോൾ തന്ന കാശിനു നമ്മുടെ മാനത്തിന്റെ വില കൂടിയുണ്ട് എന്നർത്ഥം."

💬 Comments

View all comments