0%

Chapter Title : പഞ്ചാലി [Sj+stories12]

Author : Sj+stories12 Read All Parts 151.3K

കുട്ടിക്ക് സ്വന്തം വീടുപോല്ലേ ഈ വീടും കരുതാം ആ ചെറുക്കനോട് ആ ഉറപ്പ് ഞാൻ പറയാം താൻ

ഈ കാര്യം ആ ചെറുക്കനോട് ഒന്ന് പറ എന്നിട്ട് അവർക്കു സമദ്ധം അണ്ണേൽ ഞങ്ങള് എല്ലാരും അടുത്ത ദിവസം തന്നെ അങ്ങോട്ട് ചെല്ലാമെന്നും പറ എന്നും പറഞ്ഞു ശേഖരൻ കസേരയിൽ നിന്നും എഴുനേറ്റു മുറിക്കുള്ളിൽ പോയി

ഷർട്ടിന്റെ ലോക്കറ്റിക്കുനിന്നും കുറച്ചു പൈസ എടുത്തു സുകുമാരന്റെകയില്ലേക്കു കൊടുക്കുന്നു

പണം വാങ്ങിയ സുകുമാരൻ ഞാൻ ആ ചെക്കനെ ഇന്ന് തന്നെ കണ്ടേക്കാം കാര്യങ്ങൾ എല്ലാം പറയുകയും ചെയ്യാം എന്നും പറഞ്ഞു പോവുന്നു

കേട്ടിട്ടു നല്ല ബന്ധം ആണെന്ന് തോന്നുന്നു അല്ലേ പിന്നെ സുകുമാരനു പരിചയമുള്ള കുടുംബം ആണ് ദിവാകരൻ ചോദിക്കുന്നു

മ്മ് എന്തായാലും അവൻ അവിടം വരെ പോയി കാര്യങ്ങൾ ഓക്കേ പറഞ്ഞിട്ട് വരട്ടെ അവർക്കു താല്പര്യം ഉണ്ടേൽ നോക്കാം എന്നും പറഞ്ഞു വീടിനു വെള്ളിയിലേക്ക് നടക്കുന്നു

അന്ന് രാത്രിയിൽ എല്ലാവരും ഓരോ തമാശയും ഓക്കേ പറഞ്ഞു ഹാളിൽ ഇരിക്കുന്നു അപ്പോൾ ശേഖരൻ ശിവന്റെ കല്യാണ കാര്യം പറയുന്നു

മോനെ ശിവ

മ്മ് എന്താ അച്ഛാ

സുകുമാരൻ ഇന്ന് ഇവിടെ വന്നിരുന്നു അവന് പരിജയം ഉള്ള ഒരു കുട്ടി ഉണ്ട് പെണ്ണിന്റെ പേര് മീര വീട് തെന്മലയിലാ അച്ഛൻ മരിച്ചു എന്നാ സുകുമാരൻ പറഞ്ഞെ പിന്നെ ഒരു ചേട്ടൻ ഉണ്ട് അവനാണ് ഇപ്പൊ

കുടുംബം നോക്കുന്നത്

ബാക്കി കാര്യങ്ങൾ ഒന്നും അവൻ പറഞ്ഞില്ല പിന്നെ സ്ത്രീധനകാര്യവും പറഞ്ഞു കൂടുതൽ ഒന്നും പ്രേതിക്ഷിക്കേണ്ടേന്ന് പിന്നെ പ്രെധാനപെട്ടകാര്യം നമ്മുടെ ആചാരത്തെ കുറിച്ചാണ് ആ പയ്യൻ

💬 Comments

View all comments