Chapter Title : പഞ്ചാലി [Sj+stories12]
ചോദിച്ചത് അതിനു ഉത്തരം പറയേണ്ടത് നീയാണ് ഞാൻ തൽകാലം സുകുമാരനോട്
എന്റെ അഭിപ്രായം ഓക്കേ പറഞ്ഞിട്ടുണ്ട് ഇവിടെ ആരും ആ കൊച്ചിനെ നിർബന്ധിച്ചു ഒന്നും ചെയ്ക്കില്ലെന്ന് എന്താ നിന്റെ അഭിപ്രായം
അച്ഛാ അവർക്കെല്ലാം 18 വയസ്സ് കഴിഞ്ഞതല്ലേ ഉള്ളു, ജീവിതാനുഭവം കുറവല്ലേ
പക്ഷെ പ്രായപൂർത്തിയായ അവര് എന്നും അനുഭവം കുറഞ്ഞവരായി ഇരിക്കില്ലല്ലോ മോനെ ദിവാകരൻ ശിവയോട് പറയുന്നു
മ്മ് അതെ അവർക്ക് ഇനിയും പക്വത വരുമല്ലോ എന്തായാലും സുകുമാരൻ ആ ചെറുക്കനെ കണ്ട് കാര്യങ്ങൾ എല്ലാം സംസാരിക്കാം എന്നാ പറഞ്ഞെ അവര് പെട്ടന്നു തന്നെ ഒരു മറുപടി പറയുമായിരിക്കും എന്നിട്ട് ബാക്കി കാര്യങ്ങൾ
തീരുമാനിക്കാം
എന്തായാലും ഞാൻ വേറെ പെണ്ണിനെ കല്യാണം കഴികത്തൊള്ളൂ എനിക്ക് എങ്ങും ഇഷ്ടം അല്ല ഈ ആചാരം ഒന്നും രുദ്ര പറഞ്ഞു
നിനക്ക് ഇപ്പോൾ 18 വയസ്സായതല്ലേ ഉള്ളു പിന്നെ ഞങളുടെ കല്യാണം പിന്നീട് ആണ് നിന്റെ കാര്യം അതിന് ഇനിയും സമയമുണ്ട് അതുകൊണ്ട് ഇപ്പോഴേ കല്യാണക്കാര്യം ചിന്തിക്കേണ്ട സിദ്ധു പറഞ്ഞു
ഞാൻ എന്റെ കാര്യം പറഞ്ഞന്നേ ഉള്ളു അതിനു പ്രായം ഒന്നും ഒരു തടസ്സവും ഇല്ല
ചെറിയ വായിൽ വലിയ സംസാരമോ ആദി ചോദിക്കുന്നു
അതെ പറയണ്ട കാര്യം ഞാൻ പറയും അതിനു മിണ്ടാതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല നീ പോടാ
അമ്മേ ഇവൻ എന്നെ വിളിച്ചത് കേട്ടോ പോടന്നോ
രുദ്ര നിനക്ക് കുറച്ചു കൂടുന്നുണ്ട് മിണ്ടാതിരി ലത പറഞ്ഞു
ആരൊക്കെ എന്തെക്കെ പറഞ്ഞാലും പറയണ്ട കാര്യം ഞാൻ പറയും എന്നും പറഞ്ഞു രുദ്ര എഴുനേറ്റു പോകുന്നു
ഓഹോ ഈ
💬 Comments
View all comments