0%

Chapter Title : പഞ്ചാലി [Sj+stories12]

Author : Sj+stories12 Read All Parts 151.4K

ശേഖരനോട് ചോദിച്ചു

മ്മ് ഇനി താമസിക്കേണ്ട ഞങ്ങള് നാളെ തന്നെ അങ്ങോട്ട് വരുന്നുണ്ടെന്ന് അറിയിച്ചേക്ക് ശേഖരൻ സുകുമാരനോട് പറഞ്ഞു പിന്നെ നീ അവരുടെ കാര്യങ്ങൾ ഒന്നും അങ്ങനെ തെള്ളിച്ചുപറഞ്ഞില്ല അവരുടെ വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്

ഞാൻ പറഞ്ഞില്ലേ അച്ഛൻ 8 വർഷമുൻപ് മരിച്ചു പിന്നെ ആ ചെറുക്കൻ ആണ് ഇപ്പൊ വീട് നോക്കുന്നത് അവരുടെ അമ്മ സുകുമാരി ഇപ്പോഴും ഉണ്ട് പക്ഷെ വേറെ ആരുടെയോ കൂടെ

എന്നുവെച്ചാൽ എന്താ സുകുമാരൻ ഉദ്ദേശിക്കുന്നത് ശേഖരൻ ചോദിച്ചു

ആ മീര കൊച്ചു ചെറുപ്പമായിരുന്നപ്പോൾ ആ തള്ള വേറെ ആരുടെയൊക്കൂടെ പോയതാ പിന്നെ തിരിച്ചുവന്നിട്ടില്ല അങ്ങനെ കുറച്ചുവർഷം കഴിഞ്ഞപ്പോഴാണ് ആ കൊച്ചിന്റെ അച്ഛൻ മരിക്കുന്നത് പിന്നെ ആ വീട്ടില് ബാലനും മീരകൊച്ചും മാത്രമേ ഉള്ളാരുന്നു

ബാലന് ആദ്യം ഒരു പലചരക്കുകടയിൽ നിൽക്കുകയായിരുന്നു പിന്നെ അവൻ സ്വന്തമായിട്ട് ഒരു കട ഇട്ടു മീര കൊച്ചു നല്ല തൈയൽകാരിയാ അവിടെ ഉള്ള ഒട്ടുമിക്ക ആളുകകുടെയും തുണികളൊക്കെ ആ കൊച്ച തൈച്ചുകൊടുക്കുന്നത് അങ്ങനെ അവര് ആരുടെയും

സഹായമില്ലതാ അവര് ജീവിക്കുന്നത് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് അതാണ് ഞാൻ പറഞ്ഞത് ഇത് നമ്മുക്ക് പറ്റിയബന്ധം ആണെന്ന് കാരണം ആ കൊച്ചിന് ബന്ധങ്ങളുടെ വിലഅറിയാം ആരുടെയും മനസ്സ് നോവിക്കുന്നത് അതിന് ഇഷ്ട്ടമല്ല ഒരു പാവം കൊച്ചാ

എന്തായാലും നിങ്ങൾ നാളെ പോയി ആ കൊച്ചിനെ ഒന്ന് കാണ് എന്നിട്ട് തീരുമാനിക്കാം ബാക്കി ഓക്കേ ഞാൻ എന്തായാലും ബാലനോട് നിങ്ങള് നാളെ വരുന്നെന്നു വിളിച്ചുപറയാം ഞാൻ നാളെ രാവില്ലേ ഇങ്ങോട്ട് വരാം നമ്മുക്കിഒരുമിച്ചു പോകാം

നീ നാളെ ഒരു

💬 Comments

View all comments