Chapter Title : പഞ്ചാലി [Sj+stories12]
9 മണി ഓക്കേ ആകുമ്പോ ഇങ്ങുവാ നമ്മുക്ക് അപ്പൊ ഇറങ്ങാം എന്താ ദിവാകരാ നിന്റെ അഭിപ്രായം
നമ്മുക്ക് പോകാം ചേട്ടാ എന്ന് ദിവാകരൻ മറുപടി പറയുന്നു
എന്നാ ഞാൻ ഇറങ്ങട്ടെ ശേഖരേട്ടാ പോയിട്ട് കുറച്ചു പണിയുണ്ട് എന്നും പറഞ്ഞു സുകുമാരൻ എഴുനേറ്റു കൈയുംകഴുകി പുറത്തേക്കു പോകുന്നു
പാവം കൊച്ചു ലത പറയുന്നു
എന്നാൽ അപ്പോൾ തൊട്ട് ശിവയുടെ മനസിക്കേറിക്കൂടിയിരുന്നു അവൾ മീര
അങ്ങനെ രാത്രി മീരയെ ആലോചിച്ചു കിടക്കുകയായിരുന്നു ശിവ അപ്പോഴാണ് ശക്തി റൂമിലേക്ക് വരുന്നത്
എന്താണ് ശിവേട്ട ഇത്ര ആലോചന പെണ്ണ് കണ്ടില്ലല്ലോ കാണാൻ നാളെ അല്ലേ പോകുന്നേ കണ്ടിട്ട് ആലോചിച്ചപോരെ ഒരു പക്ഷെ ചേട്ടന് പെണ്ണിനെ ഇഷ്ട്ടപെട്ടില്ലെങ്കിലോ ഈ ഇരുന്നു സ്വപ്നംകാണുന്നത് വെറുതെ ആവില്ലേ ശക്തി ചിരിച്ചുകൊണ്ട് പറയുന്നു
പോടാ എനിക്ക് ഇനി അവളെ കണ്ടില്ലെങ്കിൽ എന്നിക്കു ഇഷ്ട്ടപ്പെട്ടു സുകുമാരൻചേട്ടൻ അവളെ കുറിച്ച് പറഞ്ഞപോഴാ എന്റെ മനസ്സിൽ അവള് കേറിക്കൂടി ചിലപ്പോൾ ഇതെക്കെ ആയിരിക്കും പ്രേമം അല്ലെ
ആവോ എനിക്കറിയില്ല പക്ഷെ ആ ചേച്ചിക്ക് ചേട്ടനെ ഇഷ്ട്ടപെട്ടില്ലെങ്കിലോ ചേട്ടൻ എന്തുചെയ്യും
അത് എന്താടാ നീ അങ്ങനെ പറഞ്ഞേ എന്നെകാണാൻ അത്ര ബോർ അണ്ണോ
ശക്തി ചിരിക്കുന്ന
ഞാൻ ചുമ്മാ പറഞ്ഞതാ ചേട്ടാ ആ ചേച്ചിക്ക് ചേട്ടനെ ഇഷ്ട്ടമാവും എന്റെ ചേട്ടൻ ഭയങ്കര സുന്ദരനല്ലേ
മതി മതി ഞാനങ്ങു പൊങ്ങി ഇനിയും പോക്കണ്ട എന്നും പറഞ്ഞു അവൻ ചിരിക്കുന്നു
ശക്തിയും കൂടെ ചിരിക്കുന്നു
ചേട്ടാ ഞാൻ ഒരു കാര്യംചോദിക്കട്ടെ
എന്താടാ
അല്ല നമ്മുടെ ഈ ആചാരവും കാര്യങ്ങള്ളും ഓക്കേ ആണ് എന്നിക്കു ചോദിക്കാൻ ഉള്ളത്
നിനക്ക്
💬 Comments
View all comments