0%

Chapter Title : പഞ്ചാലി [Sj+stories12]

Author : Sj+stories12 Read All Parts 151.4K

എന്താ അറിയേണ്ടത്

അല്ല എന്തിനു വേണ്ടി ആയിരിക്കും ഈ ഗ്രാമത്തിലുള്ളവർ പണ്ട് ഈ ആചാരം ഓക്കേ ഉണ്ടാക്കിയത് ചേട്ടന് അതിനെക്കുറിച്ചു വല്ലാത്തുമൊക്കെ അറിയാമോ

ശിവൻ ഒന്ന് ചിരിച്ചിട്ട് മറുപടി പറയുന്നു എടാ മോനെ ഈ ആചാരം എന്നുപറയുന്നത് നമ്മുടെ ഈ ഗ്രാമത്തിൽ മാത്രമല്ലടാ ഉള്ളത് എല്ലാ ഗ്രാമത്തിലുമുണ്ട് ഇതുപോലെ ഓരോ ആചാരവും നമ്മുടെ ഗ്രാമത്തിലുള്ളത് ഒരു കുടുംബത്തിലെ സഹോദരങ്ങൾക്ക് ഒരു

ഭാര്യ എന്ന ആചാരമ മറ്റ് പല ഗ്രാമങ്ങളിലും വേറെ വേറെ ആചാരമാ ഉള്ളത് അത് ഒക്കെ ഇതിലും ഭയങ്കരമാ

എന്തിന് വേണ്ടിയായിരിക്കും ചേട്ടാ ഇതുപോലെ ഓരോ ആചാരവും അതിന്റെ കാരണം എന്താ

അത് എനിക്കും അത്ര വലിയപിടി ഇല്ല ചിലപ്പോ നമ്മളെപ്പോലെ ഉള്ള സഹോദരങ്ങൾ പിരിയാതെ ഇരിക്കാൻ വേണ്ടിയിരിക്കും കുടുംബങ്ങളുടെ ബന്ധം മുറിയാതെ ഇരിക്കാൻ വേണ്ടി ആയിരിക്കും

അപ്പൊ മീരച്ചേച്ചി ഏട്ടന്റെ ഭാര്യയായി വന്നാൽ ഞങ്ങളും ആ ചേച്ചിയെ കല്യാണം കഴിക്കണോ

അവന്റെ ചോദ്യംകെട്ടു ശിവൻ ചെറുതായിയൊന്നുചിരിക്കുന്നു

നമ്മുടെ ആചാരം അനുസരിച്ചു വേണം പക്ഷെ അതിലും എന്നിക്കുപ്രധാനം അവരവരുടെ മനസ്സാണ് നീ ഇപ്പൊ 18 വയസ്സ് കഴിഞ്ഞ ഒരു യുവാവാണ്, നീ കുറച്ചുകൂടി പക്വത നേടി വിവാഹത്തെക്കുറിച്ച് തീരുമാനിക്കുമ്പോൾ നിന്റെ മനസ്സിൽ എന്താണ് ഉള്ളതെന്ന് നമ്മുക്ക് ഇപ്പൊ ഒന്നും പറയാൻ പറ്റുകയില്ല

ചിലപ്പോൾ നീ ആ സമയത്ത് നിന്റെ ഭാര്യ ആയി മനസിലാകാണുന്നത് മറ്റൊരു പെണ്ണിനെയായിരിക്കും ഇപ്പൊ ഈ ആചാരത്തിന്റെ പേരിൽ നിനക്ക് നിന്റെ ഉള്ളിൽ അന്ന് മറ്റൊരു പെണ്ണിനോട് ഇഷ്ട്ടം തോന്നുകയാണെങ്കിൽ അത് തിരുത്താനൊ മറക്കാനോ ഒന്നും

ഇവിടെ ആരും പറയില്ല കാരണം നിന്റെ

💬 Comments

View all comments