Chapter Title : പഞ്ചാലി [Sj+stories12]
നീ ആരാടാ കുരുട്ടെ എന്നെ വിരട്ടാൻ അവൻ മൊട്ടേന്നു വിരിഞ്ഞില്ല അപ്പോഴാണ് അവന്റെ ഒരു ഭിക്ഷണി ഒന്ന് പോടാ കൊച്ചുചെറുക്കാ
ഡാ എന്നി നീ മിണ്ടിയാൽ നിന്നെ ഞാൻ ഇടിക്കും
നീ ഞൊട്ടും ഒന്നു പോടാ ചെറുക്കാ സിദ്ധു ഇത് പറഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും രുദ്ര സിദ്ധുവിന്റെ മുകളിലേക്കു ചാടി കേറി അവന്റെ പുറത്ത് ഇടിക്കാൻ തുടങ്ങി ദു ദു എന്ന്
അമ്മേ ശിവേട്ട ഈ കുരുപ്പിന്നെ ഒന്ന് പിടിച്ച് മറ്റ് എന്നിക്കു നോവുന്നു
ഇത് കണ്ട് ആദി ചിരിച്ചുകൊണ്ട് എടാ നിന്നോട് അവൻ പറഞ്ഞതല്ലേ ഇനി മിണ്ടിയാൽ ഇടിക്കുമെന്ന് നീ കേട്ടില്ലല്ലോ അപ്പൊ കൊണ്ടോ
ആയോ ഡാ ശിവേട്ട എന്നിക്കു വേദനിക്കുന്നു
എടാ മോനെ മതി ഒന്ന് നിർത്ത് അവന് നല്ല പോല്ലേ വേദനിക്കുന്നുണ്ടാവും ശിവ പറഞ്ഞു
ഇവരുടെ ബഹളം കേട്ടുകൊണ്ടാണ് അപ്പുറത്തെ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന
ശക്തി അവിടേക്ക് വരുന്നത് അവൻ വന്ന് രുദ്രയെ പേടിച്ചുമാറ്റുന്നു
എന്റെ ശിവേട്ട നിങ്ങൾക്കു ഒന്ന് പിടിച്ചു മാറ്റിക്കൂടെ എന്തൊരു ബഹളമാ ഒന്നും പഠിക്കാൻ പറ്റുന്നില്ല
ഓഹോ എന്തുവാ പിള്ളേരെ ഇവിടെ ഇവിടുത്തെ ബഹളം അങ്ങ് ചന്തവരെ കേൾക്കാം എന്നും പറഞ്ഞു ലത അങ്ങോട്ട് വന്നത്
ഓഹോ അമ്മ അപ്പൊ അച്ഛന്മാരെ വിളക്കാണെന്നുംപറഞ്ഞു പോയത് അങ്ങ് ചന്തയിലാണല്ലേ അല്ല ഇവിടുത്തെ ബഹളം അങ്ങ് ചന്തവരെകേൾക്കാൻ പറ്റും എന്നും പറഞ്ഞതുകൊണ്ട് ചോദിച്ചതാ സിദ്ധു പറഞ്ഞു
മ്മ് നിനക്ക് കിട്ടിയത് പോരാ ലത പറഞ്ഞു
അമ്മേ എന്നിക്കു വിശക്കുന്നു എന്തേലും കഴിക്കാൻ താ
മ്മ് വാ എല്ലാരും കഴിക്കാൻ എടുത്തുവെച്ചിട്ടുണ്ട് കഴിക്കാം വാ
💬 Comments
View all comments