Chapter Title : പഞ്ചാലി [Sj+stories12]
അങ്ങനെ എല്ലാരും കഴിക്കാൻ ഇരുന്നു
ഓ ഇന്നും ചോറ് തന്നെയാണോ അമ്മക്ക് അറിയത്തില്ലേ എനിക്ക് രാത്രി ചപ്പാത്തി വേണമെന്ന്
മോൻ ഇന്ന് ചോറ് കഴി നാളെ'അമ്മ ചപ്പാത്തി ഉണ്ടാക്കിത്തരാം
മ്മ് ഇന്നല്ലയും അമ്മ ഇതുതന്ന പറഞ്ഞെ മ്മ് ഓക്കേ നാളെ ചപ്പാത്തി ഉറപ്പാണ്ണേ
മ്മ് ഉറപ്പ് നാളെ അമ്മേടെ പൊന്നുമോന് ചപ്പാത്തി ഉണ്ടാക്കി തരാം അമ്മ എന്നും പറഞ്ഞു അവന്റെ കവിള്ളിൽ ചുമ്പിക്കുന്നു
ഉമ്മ മോൻ ഇപ്പൊ ചോറുകഴിക്ക്
അങ്ങനെ എല്ലാവരും അത്താഴം കഴിക്കാൻ തുടങ്ങി
ശേഖരൻ ശിവയെ നോക്കി ചോദിക്കുന്നു ശിവ മോനെ നിനക്ക് ഇപ്പൊ കല്യാണപ്രായം ആയി നിനക്കുവേണ്ടി നല്ലൊരു പെണ്ണിനെ നോക്കാൻ ഞാൻ കുറച്ചുപേരോട് പറഞ്ഞിട്ടുണ്ട് അവര് നല്ല പെൺകുട്ടിയെ കിട്ടുകയാണെല്ല പറയാം എന്നും പറഞ്ഞിട്ടുണ്ട് ഇനി നിനക്ക്
ഏതെങ്കിലും പെൺകുട്ടിയുമായി അടുപ്പം വല്ലതും ഉണ്ടോ ഉണ്ടേൽ പറയടാ
ഏഹ് എനിക്ക് അങ്ങനെ ആരുമായും അടുപ്പം ഒന്നും ഇല്ല അച്ഛാ നിങ്ങൾക്കു നല്ലത് എന്നുതോന്നുന്ന ഒരു കുട്ടിയെ കണ്ടുവെച്ച മതി നിങ്ങളുടെ ഇഷ്ട്ടം അല്ലേ എന്റെയുമിഷ്ടം എന്നും പറഞ്ഞു അവൻ ഒരു ചെറിയ പുഞ്ചിരി എല്ലാവർക്കും
കൊടുക്കുന്നു
മ്മ് പക്ഷെ എന്റെ കല്യാണക്കാര്യം തീരുമാനിക്കുന്നത് ഞാൻ തന്നെ ആകും എനിക്കിഷ്ട്ടമുള്ള പെണ്ണിനെ ഞാൻ കണ്ടെത്തും അല്ലാതെ ഇത് പോല്ലേ ഒന്നും ആയിരിക്കില്ല എന്ന് രുദ്ര പറയുന്നു എല്ലാവരും അവൻ പറഞ്ഞത് കേട്ടു ഒരു നിമിഷം
എല്ലാവരും അവനെനോക്കുന്നു
ഓഹോ അവൻ മോട്ടെന്ന് വിരിഞ്ഞില്ല അപ്പോഴാ കല്യാണം സിദ്ധു പറയുന്നു
ഇനി നീ മിണ്ടിയാൽ നിന്നെ ഇനിയും ഇടിക്കും പറഞ്ഞേക്കാം അതോടെ അവൻ മിണ്ടാതിരുന്നു
💬 Comments
View all comments