Chapter Title : പഞ്ചാലി [Sj+stories12]
ഭക്ഷണം കഴിക്കുന്നു എല്ലാരും ഇത് നോക്കി ചിരിക്കുന്നു അങ്ങനെ എല്ലാരും ഒരു തമാശയും ഓക്കേ പറഞ്ഞു സന്തോഷത്തോടെ സമ്മതനത്തോടെ ഭക്ഷണം കഴിക്കുന്നു
പിറ്റേന്ന് രാവില്ലേ ലത മുറ്റം തുക്കുവായിരുന്നു അപ്പോഴാണ് സുകുമാരൻ അവരുടെ വീട്ടിലേക്കു വരുന്നത് അവൾ കാണുന്നത്
ആ ഇത് ആരു സുകുമാരനോ എടാ നിന്നോട് എന്റെ മോനുവേണ്ടി ഒരു പെണ്ണിനെ തിരക്കാൻ ശേഖരേട്ടൻ പറഞ്ഞിട്ട് എന്തായി നല്ലത് വല്ലതും ഉണ്ടോ
ഞാൻ അത് പറയാനല്ലേ രാവിലെ തന്നെ ഇങ്ങോട്ട് വന്നത് ചേച്ചി നല്ല ഒരു പെൺകുട്ടി ഉണ്ട് എന്നിക്കു പരിചയമുള്ള ഒരു പെണ്ണാ ആ പെണ്ണിനും ഇപ്പൊ വിവാഹം നോക്കുന്നുണ്ട് അപ്പൊ ഞാൻ വിചാരിച്ചു നമ്മുടെ ചെക്കന്
വേണ്ടി ഒന്ന് ആലോചിച്ചല്ലോ എന്ന്
ആഹാ നീ അകത്തോട്ടു കേറി ഇരി ഞാൻ അവരെ പോയി വിളിച്ചുകൊണ്ടുവരാം അവരുംകൂടെ വരട്ടെ എന്നിട്ടു നമ്മുക്ക് ബാക്കി സംസാരിക്കാം എന്നും പറഞ്ഞു അവൾ വീടിന്റെ പിൻവശത്തുള്ള കൃഷി സ്ഥലത്തേക്ക് പോകുന്നു
സുകുമാരൻ വീട്ടിൽ കയറി ഒരു കസേരയിൽ ഇരിക്കുന്നു കുറച്ചു നേരത്തിനു ശേഷം മൂവരും വീട്ടിലേക്കു കയറി വരുന്നു
ആഹാ സുകുമാരാ നീ എത്തീട്ടു ഒത്തിരി നേരം ആയോ
ഇല്ല ശേഖരേട്ടാ ഞാൻ ദേ ഇപ്പൊ ഇങ്ങോട്ട് ഇരുന്നത്തെ ഉള്ളു എന്നും പറഞ്ഞു സുകുമാരൻ ശേഖരനെ നോക്കി ചിരിക്കുന്നു
എടാ അവന് പറ്റിയ ഒരു ആലോചന കിട്ടി എന്ന് ലത പറഞ്ഞു നേരാണോ ആരാ പെണ്ണ് പെണ്ണിന്റെ പേര് എന്താ ദിവാകരൻ സുകുമാരനോട് ചോദിക്കുന്നു
ആഹാ ചേട്ടാ പെണ്ണിന്റെ പേര്
ആഹാ നിർത്ത് ശേഖരൻ ഇടയിൽ കയറി ആ
💬 Comments
View all comments