0%

Chapter Title : പഞ്ചാലി [Sj+stories12]

Author : Sj+stories12 Read All Parts 151.3K

സംസാരം തട ഇടുന്നു ലതേ സുകുമാരന് കഴിക്കാൻ എന്തേലും എടുക്കു എന്നിട്ട് ആവാം ബാക്കി സംസാരം

ആയോ ശേഖരേട്ടാ ഞാൻ ഭക്ഷണം കഴിച്ചതാ വെണ്ണേൽ ഒരു ഗ്ലാസ്സ് ചായ കുടിക്കാം എന്നും പറഞ്ഞു അവൻ ലതയെ നോക്കുന്നു അവൾ അടുക്കളയില്ലേക്കു പോയി രാവിലത്തെ ചായ ചുടാക്കുന്നു അവർ മൂവരും ഹാളിൽ കസേരകളിൽ ഇരിക്കുന്നു

അങ്ങനെ മൂന്ന് ഗ്ലാസ്സ് ചായയുമായി അവൾ അവിടേക്ക് വരുന്നു അത് അവൾ മൂന്നുപേർക്കും കൊടുക്കുന്നു ദിവാകരൻ പതുക്കേ ചായ കുടിക്കുന്നു ശേഖരനും ദിവാകരനും അവരുടെ ചായ മേശപ്പുറത്തേക്ക് വെക്കുന്നു അങ്ങനെ സുകുമാരൻ ചായ കുടിച്ചുകഴിഞ്ഞു ആ

ഗ്ലാസ്സ് ലതക്കു നേരെ നീട്ടുന്നു അവൾ അത് വാങ്ങി മേശയിലേക്ക് വെക്കുന്നു

ആ ഇനി പറ ആരാ പെണ്ണ് എവിടാ വീട് വിട്ടിൽ ആരൊക്കെ ഉണ്ട് എന്നാ എല്ലാ കാര്യവും പറ ശേഖരൻ അവനോട് ചോദിക്കുന്നു

ആഹാ ചേട്ടാ പെണ്ണിന്റെ പേര് മീര എന്നാ പ്രായം 23 കാണാൻ അതിസുന്ദരി ആ ഗ്രാമപ്രദേശത്തു ഇതുപോലെ ഒരു സുന്ദരിപ്പെണ്ണ് ഇല്ല ആ കൊച്ചിന്റെ വീട് നമ്മുടെ ഇവിടുന്നു ഒരു 10 കിലോമീറ്റർ പോയാൽ തെന്മല

ഗ്രാമം ഇല്ലേ അവിടെ ആണ് പെണ്ണിന്റെ വീട് പെണ്ണിന്റെ അച്ഛൻ എന്റെ ഒരു സ്നേഹിതൻ ആണ് പക്ഷെ പുള്ളി ഇപ്പൊ മരിച്ചിട്ടു 8 കൊല്ലം ആയി പിന്നിട് മുത്താ ഒരു ചെറുക്കാനാ ഇപ്പൊ കുടുംബം നോക്കുന്നത്

കഴിഞ്ഞ ദിവസം ഞാൻ ആ ആങ്ങള ചെറുക്കനെ ഒന്ന് കണ്ടായിരുന്നു അപ്പോഴാണ് പെങ്ങളുകൊച്ചിന് കല്യാണംനോക്കുന്നുണ്ട് എന്ന് എന്നോട് പറഞ്ഞത് അപ്പൊ തന്നെ നിങ്ങടെ കാര്യം

💬 Comments

View all comments