Chapter Title : പഞ്ചാലി 2 [Sj+stories12]
എല്ലാം സുകുമാരൻചേട്ടൻ പറഞ്ഞു കാണുമല്ലോ
അമ്മ അവളുടെ ചെറുപ്പത്തിലേ ആരുടെയോ ഒപ്പം പോയി
അതിനു ശേഷം കുറച്ചുവർഷങ്ങൾ കഴിഞ്ഞു അച്ഛനും മരിച്ചു. പിന്നെ അവൾക്ക് ഞാനും എന്നിക്കു അവളുമായിരുന്നു ഉണ്ടായിരുന്നത്
അവൻ എല്ലാരുടെയും മുഖത്തേക്ക് നോക്കുന്നു
ശേഖരൻ: കാര്യങ്ങൾ എല്ലാം സുകുമാരൻ പറഞ്ഞു ഞങ്ങൾക്ക് അറിയാം അത് ഒന്നും ഒരു വിഷയം അല്ലാ
അത്ഒന്നും ഒന്നും നിങ്ങടെ ആരുടെയും തെറ്റാല്ലല്ലോ.അതെല്ലാം കഴിഞ്ഞതല്ലേ അപ്പൊ ആ കാര്യങ്ങൾ ഓക്കേ വിടുക നമ്മുക്ക് നമ്മുടെ കാര്യത്തിലേക്കു വരാം എന്താ അതല്ലേ നല്ലത്
സുകുമാരൻ: അതെ അതുതന്നെ നല്ലത് ബാലൻ ആദ്യം മീരയെ വിളിക്ക് ബാക്കി കാര്യങ്ങൾ ഓക്കേ പിന്നെ
ബാലൻ ഒന്ന് ചിരിച്ചിട്ട് മീരയെ വിളിച്ചു
ബാലൻ: മോളേ മീരേ
എല്ലാരുടെയും നോട്ടം അവിടെയുള്ള വാതിലിനു നേർക്കായി
എല്ലാരും ഒരു ആകാംഷയോടെ വാതിലിനു നേർക്കു നോക്കുന്നു. അപ്പോൾ കൈയിൽ ചായയുമായി വാതിലിലേക്ക് ഒരു പെണ്ണ് വന്നു നിൽക്കുന്നു
അവളെ കണ്ടമാത്രേ എല്ലാരുടെയും മുഖത്ത് ഒരു സന്തോഷവും ഒരു പുഞ്ചിരിയും വിരിയുന്നു…
തുടരും
എല്ലാരും വായിച്ചിട്ടു അഭിപ്രായം പറയണം
💬 Comments
View all comments