Chapter Title : പഞ്ചാലി 2 [Sj+stories12]
രുദ്രക്ക് അപ്പോഴറിയില്ലായിരുന്നു വർഷങ്ങൾക്കുശേഷം തന്റെ ജീവനാകാൻപോകുനവൾ ആണ് മീരഎന്ന്
ഇതേ സമയം സിദ്ധുവിന്റെയും ആദിയുടെയും റൂമിൽ
സിദ്ധു: ഡാ ഡാ മതി നിന്റെ ഒരുക്കം കണ്ടാൽതോന്നുമല്ലോ നിയാ പെണ്ണുകാണാൻ പോകുന്നതെന്ന്
ആദി: എന്റെ അല്ല പക്ഷേ നമ്മള്ളും പോണില്ലേ കൂടെ. ഇനി അവിടെ വേറെ യുവതികൾ വലതുമുണ്ടെങ്കിലോ
സിദ്ധു: എടാ അതിനു അവിടെ ആ ചേച്ചിയും പിന്നെ അവരുടെ ചേട്ടനും മാത്രമേയുള്ളു എന്നല്ലേ ആ സുകുമാരൻ ചേട്ടൻ പറഞ്ഞെ നീ മറന്ന
ആദി: മറന്നതല്ലടാ ഇനി അവരുടെ അയലത്തെ വിട്ടിൽ വല്ല യുവതികളും ഉണ്ടെങ്കിലോ പറയാൻ പറ്റൂല്ലേ
സിദ്ധു: ആ അതുശേരിയാ നീ ഒന്നുമറിക്കെ ഞാൻ എന്റെ മുടി ഒന്നുകൂടെശെരിയാക്കട്ടെ
നിങ്ങള് ഇതുവരെ ഒരുങ്ങിയില്ലേ മക്കളേ എന്ന് ചോദിച്ചുകൊണ്ട് ലത അവരുടെഅടുത്തേക്ക് വരുന്നു
ഹാ കഴിഞ്ഞമ്മേ ആദി ലതക്കു മറുപടി കൊടുക്കുന്നു
അപ്പോഴേക്കും സുകുമാരൻ അവരുടെ വീട്ടിലേക്കു എത്തിയിരുന്നു
സുകുമാരൻ: ശേഖരേട്ടാ എല്ലാരും ഒരുങ്ങിയോ
ദിവാകരൻ: സുകുമാരൻ വന്നോ
സുകുമാരൻ: ആ ഞാൻ ഇങ്ങ് എത്തി
ഇവിടെ ആരും റെഡി ആയില്ലേ. ശേഖരേട്ടൻ എന്തെ
അപ്പോഴേക്കും എല്ലാവരും ഹാളിലേക്ക് എത്തിയിരുന്നു
ശേഖരൻ: എല്ലാരും റെഡി ആയി നമ്മുക്ക് എന്നാ ഇറങ്ങാം എന്താ ദിവാകരാ
ദിവാകരൻ: ഹാ ഇറങ്ങാം ചേട്ടാ
അങ്ങനെ എല്ലാരും വീട്ടിൽനിന്നും പുറത്തേക്കുഇറങ്ങുന്നു.
ലത വിട്പൂട്ടി താക്കോൽ അവളുടെ പേഴ്സില്ലേക്കു വെക്കുന്നു
ശിവൻ ജീപ്പ് എടുത്തു അവരുടെ അടുത്തേക്ക് വരുന്നു
ശേഖരൻ: സുകുമാരാ താൻ ഇവന്റെ കൂടെ മുമ്പിൽ കേറിക്കോ വഴി പറഞ്ഞുകൊടുക്കാല്ലോ
അങ്ങനെ എല്ലാവരും ജീപ്പിൽ കയറി
അവർ മീരയുടെ തെന്മല എന്നാ ഗ്രാമത്തിലേക്ക്
💬 Comments
View all comments