0%

Chapter Title : പഞ്ചാലി 2 [Sj+stories12]

Author : Sj+stories12 Read All Parts 48.2K

മതിയോ ആ ചേച്ചിക്കും ഇഷ്ട്ടമാവേണ്ടേ

ഇനി ആ ചേച്ചിക്ക് ഇഷ്ട്ടമായാലും

ഏറ്റവുംവലിയ പ്രശ്നം ഇതൊന്നുമല്ല

എന്നിക്കു ഇഷ്ട്ടപെടെണ്ടേ

ശിവൻ: അതിനു ഞാൻ അല്ലേ പെണ്ണുകാണാൻ പോവുന്നു. എന്റെ ഇഷ്ട്ടം നോക്കിയപ്പോരേ

രുദ്ര: അയ്യടാ അങ്ങനെ ചേട്ടന് മാത്രം ഇഷ്ട്ടപെട്ടപോരാ എനിക്കും ഇഷ്ടപ്പെടണം

നമ്മുടെ വീടിനുചേരുന്നാ മരുമോള്ളാണോന്ന് നോക്കണം

ഇതുകേട്ട ശിവൻ അവനെ നോക്കുന്നു

ശിവൻ: നീ ഇത് കുളംആക്കുമോ

നിനക്ക് എന്റെ വേദന മനസ്സിലാവില്ല നീയും വിവാഹജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ മനസ്സിലാവും

രുദ്ര: ആ കുഴപ്പമില്ല ആ വേദന ഞാൻ സഹിച്ചോളാ. പിന്നെ എനിക്ക് ആ ചേച്ചിയോട് ഒന്ന് സംസാരിക്കുകയും വേണം ഒറ്റയ്ക്ക്

ശിവൻ: എന്തിന്

രുദ്ര: ഞാൻ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുമ്പോൾ എനിക്ക് അവരെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറയണം. നമ്മളായിട്ട് എന്തിനാ ഓരോ

ആഗ്രഹംകൊടുക്കുന്നത്. അത് കൊണ്ട് എല്ലാം അവരോടു പറയണം

ശിവൻ ഒന്ന് ഞെട്ടികൊണ്ട് അവന്റെ കാൽമുതൽ തലവര മൊത്തത്തിൽ നോക്കുന്നു ശേഷം അവനെ നോക്കികൊണ്ട് ചിരിക്കുന്നു ഹാ ഹാ ഹാ ആയോ എനിക്ക് വയ്യെ

രുദ്ര: എന്താ ഇത്ര ചിരിക്കാൻ അതിനുഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ കാര്യം അല്ലേ പറഞ്ഞെ

ശിവൻ അവന്റെ ചിരി നിർത്തിയതിനുശേഷം അവനെനോക്കി പറഞ്ഞു

നീ ആദ്യം കുറച്ചുകൂടി ജീവിതാനുഭവം നേടി എന്റെ പക്വതയ്ക്കൊപ്പം എത്ത്

നമുക്ക് അപ്പോൾനോക്കാം നിന്റെ കല്യാണത്തെക്കുറിച്ചു

രുദ്ര: ആപ്പോഴായാലും ഇപ്പോഴായാലും

വാക്ക് ഒന്നേ ഉള്ളു എനിക്ക്. ആ എന്തായാലും പോയി കണ്ടിട്ട് വരാം എന്റെ ചേട്ടനുപറ്റിയ പെണ്ണാണോന്ന്

എന്നും പറഞ്ഞു രുദ്ര അവന്റെ മുറിയിൽനിന്നും പോവുന്നു

ശിവൻ ചിരിച്ചുകൊണ്ട് അവൻ പോവുന്നതും നോക്കിനിൽക്കുന്നു

എന്നാൽ

💬 Comments

View all comments