Chapter Title : പഞ്ചാലി 2 [Sj+stories12]
അടക്കുന്നു അവളും ഇരുവരെയെയും താനിലേക്ക് ചേർത്തുറങ്ങുന്നു
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
പിറ്റേന്ന് വെള്ളുപ്പിനെ എല്ലാവരും ശിവന് പെണ്ണുകാണാൻ പോവാൻ ഒരുങ്ങുകയാണ്
ശിവൻ തന്റെ മുഖം കണ്ണാടിയിൽനോക്കി മുടി ചീപ്പുകയും പൗഡറും ഓക്കേ ഇട്ടിട്ടു അവന്റെ മുഖത്തേക്ക് തന്നെ കുറച്ചുനേരം നോക്കിനിൽക്കുന്നു
ശിവൻ: കാണാൻ ഒരു മെനഒക്കെ ഉണ്ട് അവൾക്ക് ഇഷ്ട്ടപെടുവായിരിക്കും കുറച്ചുകൂടെ പൗഡർ ഇടണോ ഏയ് വേണ്ട ഒത്തിരി ബോറആവും ഇത്രയും മതി
എന്നും പറഞ്ഞു അവൻ തന്റെ മുടി ഒന്നുംകൂടി ഒതുക്കിവെക്കുന്നു
അപ്പോഴാണ് 18 വയസ്സ് കഴിഞ്ഞ രുദ്ര അങ്ങോട്ട് വന്നത്
രുദ്ര: ഇതുവരെ കഴിഞ്ഞില്ലേ ചേട്ടന്റെ ഒരുക്കം.
കുറേനേരമായല്ലോ തുടങ്ങിയിട്ട്
ശിവൻ: എടാ എങ്ങനെ ഉണ്ട് ഇപ്പൊ കാണാൻ കൊള്ളാമോ
അവൻ രുദ്രയോട് ചോദിക്കുന്നു
അവന്റെ ചോദ്യത്തിൽ ദേഷ്യം വന്ന ആവാം മുഖം ചുള്ളുക്കി നാക്കു കടിക്കുന്നു
രുദ്ര: എന്റെ പൊന്നു ശിവേട്ട എന്നോട് ഇതുഎത്രാമത്തെ വട്ടമാ ചോദിക്കുന്നെ അപ്പൊ ചോദിച്ചാലും ഇപ്പൊ ചോദിച്ചാലും ഒരേ ഉത്തരമെ ഉള്ളു അതിന് മാറ്റമൊന്നുമില്ല.
ചേട്ടൻ ചേട്ടനായി തന്നെ പോയാമതി അതാണ് നല്ലത്
ശിവൻ: നിനക്ക് എന്റെ ടെൻഷൻ മനസ്സിലാവാത്തൊണ്ടാ
രുദ്ര: എന്ത് ടെൻഷൻ ഇതുപോയ്യാ മറ്റൊന്ന് ചേട്ടന് കിട്ടും പിന്നെ എന്തിനാ ചേട്ടന് ടെൻഷൻ
ശിവൻ: ആഹാ അങ്ങനെ മറ്റൊന്ന് എനിക്കുവേണ്ട എനിക്ക് ഇതുതന്നെ മതി
രുദ്ര: ഹേ അതിനു ചേട്ടൻ നമ്മള് കാണാൻപോകുന്ന ചേച്ചിയെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ ഇതുതന്നെ മതി എന്നുപറയാൻ
ശിവൻ: കണ്ടിട്ടില്ല പക്ഷെ കാണാതെ എനിക്ക് ഇഷ്ട്ടപ്പെട്ടു അതുകൊണ്ടാ ഞാൻ പറഞ്ഞെ എന്നിക്കു ഇതുതന്നെ മതി എന്ന്
രുദ്ര: അതിന് ചേട്ടൻ മാത്രം തീരുമാനിച്ച
💬 Comments
View all comments