Chapter Title : പഞ്ചാലി 2 [Sj+stories12]
ബോറആവും ഇത്രയും മതി
എന്നും പറഞ്ഞു അവൻ തന്റെ മുടി ഒന്നുംകൂടി ഒതുക്കിവെക്കുന്നു
അപ്പോഴാണ് 18 വയസ്സ് കഴിഞ്ഞ രുദ്ര അങ്ങോട്ട് വന്നത്
രുദ്ര: ഇതുവരെ കഴിഞ്ഞില്ലേ ചേട്ടന്റെ ഒരുക്കം.
കുറേനേരമായല്ലോ തുടങ്ങിയിട്ട്
ശിവൻ: എടാ എങ്ങനെ ഉണ്ട് ഇപ്പൊ കാണാൻ കൊള്ളാമോ
അവൻ രുദ്രയോട് ചോദിക്കുന്നു
അവന്റെ ചോദ്യത്തിൽ ദേഷ്യം വന്ന ആവാം മുഖം ചുള്ളുക്കി നാക്കു കടിക്കുന്നു
രുദ്ര: എന്റെ പൊന്നു ശിവേട്ട എന്നോട് ഇതുഎത്രാമത്തെ വട്ടമാ ചോദിക്കുന്നെ അപ്പൊ ചോദിച്ചാലും ഇപ്പൊ ചോദിച്ചാലും ഒരേ ഉത്തരമെ ഉള്ളു അതിന് മാറ്റമൊന്നുമില്ല.
ചേട്ടൻ ചേട്ടനായി തന്നെ പോയാമതി അതാണ് നല്ലത്
ശിവൻ: നിനക്ക് എന്റെ ടെൻഷൻ മനസ്സിലാവാത്തൊണ്ടാ
രുദ്ര: എന്ത് ടെൻഷൻ ഇതുപോയ്യാ മറ്റൊന്ന് ചേട്ടന് കിട്ടും പിന്നെ എന്തിനാ ചേട്ടന് ടെൻഷൻ
ശിവൻ: ആഹാ അങ്ങനെ മറ്റൊന്ന് എനിക്കുവേണ്ട എനിക്ക് ഇതുതന്നെ മതി
രുദ്ര: ഹേ അതിനു ചേട്ടൻ നമ്മള് കാണാൻപോകുന്ന ചേച്ചിയെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ ഇതുതന്നെ മതി എന്നുപറയാൻ
ശിവൻ: കണ്ടിട്ടില്ല പക്ഷെ കാണാതെ എനിക്ക് ഇഷ്ട്ടപ്പെട്ടു അതുകൊണ്ടാ ഞാൻ പറഞ്ഞെ എന്നിക്കു ഇതുതന്നെ മതി എന്ന്
രുദ്ര: അതിന് ചേട്ടൻ മാത്രം തീരുമാനിച്ച മതിയോ ആ ചേച്ചിക്കും ഇഷ്ട്ടമാവേണ്ടേ
ഇനി ആ ചേച്ചിക്ക് ഇഷ്ട്ടമായാലും
ഏറ്റവുംവലിയ പ്രശ്നം ഇതൊന്നുമല്ല
എന്നിക്കു ഇഷ്ട്ടപെടെണ്ടേ
ശിവൻ: അതിനു ഞാൻ അല്ലേ പെണ്ണുകാണാൻ പോവുന്നു. എന്റെ ഇഷ്ട്ടം നോക്കിയപ്പോരേ
രുദ്ര: അയ്യടാ അങ്ങനെ ചേട്ടന് മാത്രം ഇഷ്ട്ടപെട്ടപോരാ എനിക്കും ഇഷ്ടപ്പെടണം
നമ്മുടെ വീടിനുചേരുന്നാ മരുമോള്ളാണോന്ന് നോക്കണം
ഇതുകേട്ട ശിവൻ അവനെ നോക്കുന്നു
ശിവൻ: നീ ഇത് കുളംആക്കുമോ
നിനക്ക് എന്റെ വേദന മനസ്സിലാവില്ല നീയും വിവാഹജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ മനസ്സിലാവും
രുദ്ര: ആ കുഴപ്പമില്ല ആ വേദന ഞാൻ സഹിച്ചോളാ. പിന്നെ എനിക്ക് ആ ചേച്ചിയോട് ഒന്ന് സംസാരിക്കുകയും വേണം ഒറ്റയ്ക്ക്
ശിവൻ: എന്തിന്
രുദ്ര: ഞാൻ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുമ്പോൾ എനിക്ക് അവരെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറയണം. നമ്മളായിട്ട് എന്തിനാ ഓരോ
ആഗ്രഹംകൊടുക്കുന്നത്. അത് കൊണ്ട് എല്ലാം അവരോടു പറയണം
ശിവൻ ഒന്ന് ഞെട്ടികൊണ്ട്
💬 Comments
View all comments