0%

Chapter Title : പഞ്ചാമൃതം [Grace]

Author : Kambikathakal Read All Parts 446

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ പല സ്ഥലങ്ങളിലും പലപ്പോഴായി ഞങ്ങൾ ഞങ്ങളുടെ ആദ്യ രാത്രികൾ ആഘോഷിച്ചിരുന്നു.

അന്ന് വൈകുന്നേരം ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഇരുന്ന എന്നോട് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം അവൾ എന്നോട് തുറന്നു പറഞ്ഞു. അവൾ ഗർഭിണി ആണെന്ന്. ഞാൻ അതു കേട്ട് അവളെ കെട്ടിപിടിച്ചു. അപ്പോൾ അവൾ ഒരു നേഴ്സ് ആയതുകൊണ്ട് പറഞ്ഞുതന്നു തൽക്കാലം വലിയ കളികൾ ഒന്നും വേണ്ട എന്ന്. ഞാനും അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ബെഡിൽ കിടന്നു അവളുടെ തല എന്റെ നെഞ്ചത്ത് വെച്ചിരുന്നു ഞാൻ അതിൽ പതിയെ തലോടി അവൾ എന്നെ കെട്ടി പിടിച്ചു.കിടന്നു പഴയ കാര്യങ്ങൾ ആലോചിച്ചു.

കടയിൽ നല്ല കച്ചവടമായി സമയത്താണ് ഞാൻ ആദ്യം ഒരു കാർ വാങ്ങുന്നത് അതും സെക്കന്റ് ഹാൻഡ്. അതിൽ ഞാൻ ആദ്യം കയറ്റിയത് അവളെയാണ്. അതുമായി കറങ്ങാൻ പോയ ദിവസമാണ് അത് സംഭവിച്ചത്. ഞങ്ങളുടെ ആദ്യ സംഗമം

ഞങ്ങൾ അവിടുന്ന് പോയത് മൂന്നാർക്കാണ് പോകുന്ന വഴിക്ക് വെച്ച് അവൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. അവൾ അവിടെ ബാത്റൂമിൽ പോയി വന്നപ്പോൾ ഞാൻ കട്ടിലിൽ  ടിവി കണ്ടുകൊണ്ട് കിടക്കുകയായിരുന്നു. അവൾ എന്റെ അടുത്ത് വന്നു നിന്നു പെട്ടെന്ന് ഒരു ആവേശത്തിൽ ഞാൻ അവളുടെ കയ്യിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചിട്ടു

അവൾ എന്റെ ദേഹത്തേക്ക് വീണു എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ അതിനു സമ്മതിച്ചില്ല. ഞാൻ അവളെ ശക്തമായി കെട്ടിപ്പിടിച്ചു കൊണ്ടിരുന്നു. വീട് വിട് എന്ന് അവൾ പറഞ്ഞെങ്കിലും. അതിന്

💬 Comments

View all comments