0%

Chapter Title : പഞ്ചാമൃതം [Grace]

Author : Kambikathakal Read All Parts 444

സമ്മതിപ്പിച്ചു. അങ്ങനെ എന്റെ പ്രണയത്തിന് തുടക്കമായി.. ആ പ്രണയമാണ് കുറേ വർഷങ്ങൾക്കുശേഷം ഇപ്പോൾ വിവാഹമായി നടന്നത്.

ഇനി അവളും അവളുടെ വീടിനെക്കുറിച്ച്

അവളുടെ അപ്പൻ ഒരു കൂലിപ്പണിക്കാരനായിരുന്നു.. മഹാ കുടിയനും പണി എടുത്തു കിട്ടുന്ന കാശിനു അടിച്ചു വന്ന വീട്ടിൽ വഴക്കുണ്ടാക്കുകയാണ് എന്നും പതിവ്.

അമ്മ അടുത്തുള്ള പറമ്പുകളിൽ കൂലിപ്പണിക്ക് പോകുന്നു. പിന്നെ അവർ നാലു പെൺമക്കളാണ്.

മൂത്ത മകൾ ഷീന ഒരു കന്യാസ്ത്രീയാണ്. കെട്ടിച്ചുവിടാൻ കാശ് ഇല്ലാത്തതുകൊണ്ട് മഠത്തിൽ ചേർന്നതാണ് പറയുന്നു.

രണ്ടാമത്തെ മകൾ ജീന അവൾ ഒരു ഓട്ടോറിക്ഷക്കാരന്റെ കൂടെ ഒളിച്ചോടി പോയി ഇപ്പോൾ അടുത്ത് തന്നെ വാടകയ്ക്ക് താമസിക്കുന്നു. ഇപ്പോൾ അവൻ ഓട്ടോറിക്ഷ ഓടിക്കൽ നിർത്തി നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവർ ആയി പോകുന്നു അതാണ് അവളെ അവിടെ അടുത്ത് താമസിപ്പിക്കാൻ കാരണം. അവർക്ക് ഒരു മകനുണ്ട് 2 ൽ പഠിക്കുന്നു.

മൂന്നാമത്തതാണ് എന്റെ ഭാര്യ സിനി. നഴ്സിംഗ് പഠനം പൂർത്തിയാക്കി ഇപ്പോൾ ജോലിക്ക് കയറാൻ നിൽക്കുന്നു

നാലാമത്തെ ആളുടെ പേര് ആനി ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു1 year

എന്റെ വിവാഹത്തിന് അവളുടെ വീട്ടുകാർക്ക് എതിർപ്പ് ഒന്നുമില്ലായിരുന്നു. കാരണം എന്നെക്കുറിച്ച് അവിടെ അത്യാവശ്യം നല്ല രീതിയിലാണ് അറിയപ്പെട്ടുകൊണ്ടിരുന്നത്

അവരെല്ലാരും തന്നെ പലപ്പോഴും കടയിൽ വന്നിട്ടുമുണ്ട്. എന്നെ കണ്ടിട്ട് ഉണ്ട് സംസാരിച്ചിട്ടും ഉണ്ട്

കച്ചവടം കാര്യങ്ങളെല്ലാം ഉഷാറായി സമയത്ത് തന്നെ എന്റെ വീടിന്റെ അത്യാവശ്യ പണികളെല്ലാം തീർത്ത് വാർത്തെടുത്തായിരുന്നു അവിടെ വെച്ചാണ് ഞങ്ങളുടെ ആദ്യരാത്രി ശല്യം ചെയ്യാൻ ആരുമില്ല എല്ലാവരും തന്നെ വൈകുന്നേരമായി ആയപ്പോഴ്ക്കും പോയിരുന്നു പക്ഷേ ഇത് ഞങ്ങളുടെ 1st night അല്ല

💬 Comments

View all comments