Chapter Title : പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]
പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ
Pandu Pandu Bombeyil Chila Aalukal | Author Haran

സുഹൃത്തുക്കളേ,
എന്റെ ആദ്യ കഥയായ 'അലൻ' നു നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി. അതിൽ കമ്പി തീരെ ഇല്ലായിരുന്നു. ക്ഷമിക്കുക, ഈ കഥയിൽ ഞാൻ കുറച്ചു കമ്പി കേറ്റിയിട്ടുണ്ട്. എല്ലാം എന്റെ അനുഭവങ്ങൾ ആണ്. ഈ കൊറോണകാലത്തു ചുമ്മാ അതെല്ലാം അയവിറക്കുന്നു. പണ്ട് ബ്ലോഗിൽ എഴുതിയിട്ട കഥയാണ്, കുറച്ച് മാറ്റങ്ങൾ വരുത്തി ഇവിടെ ഇടുന്നു.
നന്ദി, ഹരൻ.
-----------------------------------------------------------------------------------------------------------------------
പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ..........
-------------------------
ഞാൻ - അന്യമനസ്കൻ, അസ്ഥിരചിത്തൻ, ഉത്സാഹശീലൻ, സാഹസികൻ, സർവ്വോപരി ഇന്ത്യയുടെ സ്വപ്ന നഗരിയായ ബോംബെയിൽ ജോലി ചെയ്തിരുന്നവൻ, അലൻ.
കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം, കൃത്യമായി പറഞ്ഞാൽ 2004 - 2008 കാലഘട്ടം. മദ്യപാനം ഒരാവേശമായി മാറിയിരുന്ന കാലം, മദ്യപാനത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു തുടങ്ങാത്ത കാലം. കൂടെ ആരെയോ തോല്‍പ്പിക്കാന്‍ എന്നവണ്ണമുള്ള പുകവലിയും. ഗോള്‍ഡ് ഫ്ലേക്ക് കിങ്ങ്സൈസ് സിഗരെറ്റ് എന്നെ മദിപ്പിച്ചിരുന്ന കാലം.
എന്‍റെ സുഹൃത്ത് - തൊട്ടയല്‍പക്കത്തുള്ള, ഒന്നാം ക്ലാസ് മുതല്‍ ഏഴു വരെ ഒരുമിച്ച് കളിച്ച, രസിച്ച, ഘടാഘടിയന്‍ അറിവുകളും, രഹസ്യങ്ങളും ഗൂഡ വിദ്യകളും പങ്കുവച്ച, കാശ് വച്ചുള്ള ചീട്ടുകളിയില്‍ സ്വന്തം അച്ഛനെ വരെ തോല്‍പ്പിച്ച, അതിബുദ്ധിമാന്‍ വിശാല്‍. ധീരോദാത്തൻ, സ്ഥിരചിത്തൻ അതിലുപരി പല കലകളിലും എൻ്റെ ഗുരു.
പത്താം ക്ലാസില്‍ വച്ചു തന്നെ വിദ്യാഭാസം നിര്‍ത്തിയെങ്കിലും, ബിസിനസ്സില്‍ വിശാല്‍ ഒരു പഹയന്‍ തന്നെ ആയിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് അച്ഛന്‍റെ കയ്യില്‍ നിന്നും ബോംബയിലെ ദാദറിലുള്ള
💬 Comments
View all comments