പണി [ആനീ]

📝 Ongoing

👁 2.8M views ❤ 7.2K likes 💬 241 comments

തിയേറ്ററിലെ ആൾത്തിരക്കിൽ നിന്നും ആവേശത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ വിഷ്ണുവിന്റെയും നക്ഷത്രയുടെയും ഉള്ളിൽ ആ സിനിമ നൽകിയ സന്തോഷം ബാക്കിയുണ്ടായിരുന്നു. പുറത്ത് നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. പോരാത്തതിന് ചെറിയ മഞ്ഞും,കാറിന്റെ മുൻ ഡോർ തുറന്ന് മഴ നനയാതെ പെട്ടന്ന് ഓടി നക്ഷത്ര അകത്തിരുന്നപ്പോൾ വിഷ്ണു അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു. ​

📚 Chapters

9 published

Related Stories

💬 Comments

View all comments