0%

Chapter Title : പണി 3 [ആനീ]

Author : ആനീ Read All Parts 4.3K

അവർ ആർത്തിയോടെ നോക്കി. വിഷ്ണു വീട്ടിലില്ലാത്ത ധൈര്യത്തിൽ അവർ അവളെ ബലമായി തന്നെ പിടിച്ചു സോഫയിൽ കിടത്തി. അവൾ ഒരു നിമിഷം പേടിച്ചു വിറച്ച് കണ്ണുകളടച്ചു അവളുടെ മുഖത്ത് മാറി വരുന്ന വിത്യസ്ത ഭാവങ്ങൾ അവരിൽ ജിജ്ഞാസ സൃഷ്ടിച്ചു .

അനന്തു അവളുടെ കൈകൾ അമർത്തിപ്പിടിച്ചു, നാസർ അവളുടെ മുഖത്തിന് നേരെ മുഖം അടുത്തു തക്കാളി ചൂണ്ട് കടിച്ചെടുത്തു…

​പെട്ടെന്ന്, വീടിനുള്ളിലെ വെളിച്ചം അണഞ്ഞു!

​പുറത്ത് ഇടിയും മിന്നലും കനത്തു . കനത്ത ഇരുട്ടിൽ അവർക്ക് പരസ്പരം കാണാൻ പോലും കഴിഞ്ഞില്ല. നാസർ അവളുടെ ശരീരത്തിൽ തൊടാൻ ഒരുങ്ങിയതും, ആ നിശബ്ദതയിൽ നക്ഷത്രയുടെ ചുണ്ടുകളിൽ നിന്ന് ഒരു മർമ്മരം പുറപ്പെട്ടു.

​"അവൾ എന്തോ പറയുന്നുണ്ട്!"

സാം പേടിയോടെ പറഞ്ഞു.

​അവർ കാതോർത്തു. വിറയ്ക്കുന്ന ശബ്ദത്തിൽ, പക്ഷേ ആരോടോ നിർദ്ദേശിക്കുന്നത് പോലെ നക്ഷത്ര പറഞ്ഞു:

"ഇപ്പോൾ വേണ്ട... സമയമായിട്ടില്ല... പോകൂ..."

​ആരോടാണ് അവൾ സംസാരിക്കുന്നത്? ആ മുറിയിൽ അവർ നാലുപേരുമല്ലാതെ മറ്റാരെങ്കിലും ഉണ്ടോ?

ആ ഇരുട്ടിൽ അവരുടെ ശരീരത്തിലൂടെ ഒരു തണുപ്പ് അരിച്ചു കയറി. നക്ഷത്രയുടെ ആ വാക്കുകൾ കേട്ടതും നാസർ പതുക്കെ അവളുടെ കൈകളിലെ പിടി വിട്ടു.

​പെട്ടെന്ന് കറന്റ് വന്നു. വെളിച്ചം തെളിഞ്ഞപ്പോൾ നക്ഷത്ര സോഫയിൽ നിന്ന് പതുക്കെ എഴുന്നേറ്റു. അവളുടെ മുഖത്ത് ഭയമോ സങ്കടമോ ഉണ്ടായിരുന്നില്ല; പകരം ഒരുതരം ശൂന്യതയായിരുന്നു. അവൾ ആ ചുവന്ന നൈറ്റ് ഡ്രസ്സ്‌ വലിച്ചു താഴേക്ക് ആക്കി കൊണ്ട് അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ, പതുക്കെ തുളുമ്പുന്ന ചന്തികൾ കുലുക്കി നടന്ന് തന്റെ ബെഡ്‌റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു.

💬 Comments

View all comments