0%

Chapter Title : പണി 4 [ആനീ]

Author : ആനീ Read All Parts 4.2K

ചുറ്റിപ്പിടിച്ച് അവളെ ബലമായി തന്റെ ശരീരത്തോട് ചേർത്തു നിർത്തി . അവൾ കുതറാൻ ശ്രമിക്കുന്തോറും അയാൾ ആ പിടി മുറുക്കിക്കൊണ്ടിരുന്നു."

​

​"അവൾ കരഞ്ഞുകൊണ്ട് അയാളോട് യാചിക്കുന്നുണ്ടായിരുന്നു സാർ,"

ജാഫർ തുടർന്നു.

"എന്റെ ഭർത്താവ് അവിടെ തനിച്ചാണ്... അയാൾക്ക് അപകടം പറ്റി കിടക്കുകയാണ്... എന്നെ വിടൂ എന്ന് അവൾ അയാളോട് അപേക്ഷിച്ചു. അത് കേട്ടതും അയാൾ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ ഫ്ലാറ്റിലാകെ ആ ചിരി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു."

​"'ഭർത്താവോ? അവൻ അവിടെക്കിടന്ന് ചാകട്ടെ...' എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ട് അയാൾ അവളുടെ കാതോരം എന്തോ മന്ത്രിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ കുതറിക്കൊണ്ടിരുന്ന അവളുടെ ശരീരം തളരാൻ തുടങ്ങി. അവൾ അയാളുടെ കരവലയത്തിൽ അനങ്ങാതെ നിന്നു…

തുടരും……

💬 Comments

View all comments