0%

Chapter Title : പണി 9 [ആനീ]

Author : ആനീ Read All Parts 4.5K

അവന്റെ കണ്ണുകൾക്ക് മുന്നിൽ നക്ഷത്രങ്ങൾ മിന്നി. ഒരു നിലവിളി പോലും പുറത്തു വരാതെ ശിവൻ ബോധരഹിതനായി തറയിലേക്ക് തകർന്നു വീണു.

​അടി കിട്ടിയ ആഘാതത്തിൽ അവന്റെ തലയിൽ നിന്നും ചോര പതുക്കെ അടുക്കളയിലെ തറയിലേക്ക് പടരാൻ തുടങ്ങി. നക്ഷത്ര ആ പാൻ പത്രവും കൈയ്യിൽ പിടിച്ചു കൊണ്ട് വിയർപ്പിൽ കുളിച്ച്, വന്യമായി ശ്വാസം വിട്ടുകൊണ്ട് ആ വീണു കിടക്കുന്ന രൂപത്തെ നോക്കി നിന്നു.

തുടരും….

💬 Comments

View all comments