← Back to പണി 7 [ആനീ]

Comments

പണി [ആനീ] · approved reader discussion

hari • 22-01-2026 19:45

kidlan😗 crime thriller!! bro ith enthokya nadakunne🙂 polich indd ee part...

ആനീ • 23-01-2026 20:39

☺️ സന്തോഷമായി ഗോപിയേട്ടാ (ഹരി)ഇങ്ങനുള്ള കമെന്റ് കാണുമ്പോൾ തന്നെ ഒരു ഊർജമാണ്

Appu • 22-01-2026 19:41

cheeting  ആയതുകൊണ്ട് വായിക്കണ്ട എന്ന് വിചാരിച്ചത് സ്റ്റോറിയാണ് ഈ ഭാഗം വായിച്ചപ്പോൾ thrillum  cheettingum undenn manassilayi ഇപ്പോൾ  വായിക്കാൻ നല്ല രസമുണ്ട് ബാക്കി അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു സൂപ്പർ പൊളിച്ചൂട്ടോ🥰🥰👍🏽

ആനീ • 23-01-2026 20:39

എല്ലാം ഉണ്ടാകും അപ്പു തുടർന്നും ഇ സപ്പോർട് പ്രതീക്ഷിക്കുന്നു..

Bacardi • 22-01-2026 19:17

myrrrr ith aarelum cinemaa aakdaaaa

ആനീ • 23-01-2026 20:42

ഇ സൈറ്റിൽ നിന്നും കോപ്പി അടിക്കുന്നവർ നിരവധിയാണ് ബ്രോ   എന്റെ നിലാവ് പോൽ എന്നിൽ അവൾ എന്ന കഥയിലെ love സീൻ   കുറച്ചു നാൾ മുൻപ് ഇറങ്ങിയ ഒരു മൂവിയിൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

ഒറ്റപ്പെട്ടവൻ • 22-01-2026 18:58

എന്റെ പൊന്നോ ഈ ഭാഗവും കിടിലോസ്‌കി തന്നെ ഒരു ക്രൈം ത്രില്ലെർ കാണുന്ന ഫീൽ കിട്ടുന്നുണ്ട് ഒന്നുംപറയാൻ ഇല്ല അടുത്ത ഭാഗം പെട്ടന്ന് കിട്ടണം എന്ന് ആയി എല്ലാം രഹസ്യങ്ങളും പുറത്ത് വരട്ടെ ഇത്രയും interesting ആയി എഴുതുന്ന ആനിക് അഭിനന്ദനങ്ങൾ തുടരുക...

ആനീ • 23-01-2026 20:45

താങ്ക്സ് ഒറ്റപെട്ടവൻ  ഇ സ്റ്റോറിയുടേ യാത്രയിൽ  അങ്ങ്  എന്നെ ഒറ്റ പെടുത്താതെ   എപ്പളും കൂടെ ഉണ്ടായിരിന്നു..

ഒത്തിരി സ്നേഹം ❤️

Cuck Hubby • 22-01-2026 18:27

നിസ്സംശയം പറയാം,, ആനിയുടെ ഇതുവരെയുള്ള രചനകളിൽ ഏറ്റവും മികവുറ്റത്തു ഇതു തന്നെ 👍❤️❤️❤️ Wishing you all success!!

Legoso • 23-01-2026 08:52

❤️ നിങ്ങളുടെ പുതിയ കഥകളും ഉടൻ പ്രതീക്ഷിക്കാമോ

ആനീ • 23-01-2026 20:47

cucky  രണ്ട് പാർട്ട് കഴിയുമ്പോൾ മാറിക്കോളും അതൊക്കെ ☺️☺️

ജോണിക്കുട്ടൻ • 22-01-2026 18:26

വന്നു വന്നു പണി എപ്പോഴാ വരിക എന്ന് നോക്കി ഇരിക്കലാണ് ഇപ്പോഴത്തെ എന്റെ പണി....

ആനീ • 23-01-2026 20:49

എനിക്ക് പണി കൂടിയ കൊണ്ട് പണി കഴിഞ്ഞു പണി എഴുതാൻ പറ്റാണ്ടായി എങ്കിലും ഉടൻ തരാൻ ശ്രെമിക്കും ☺️

Nenn • 22-01-2026 18:05

Kambi varaan iniyum korach part kaziyanamaayirikkum
Waiting

ആനീ • 23-01-2026 20:50

yes ബ്രോ

Sajayan • 22-01-2026 13:39

adipoli adutha part pettannu venam

ആനീ • 27-01-2026 23:50

വന്നല്ലോ

ജോണിക്കുട്ടൻ • 22-01-2026 10:58

എഴുതി പൊളിക്ക് അങ്ങോട്ട്... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

ആനീ • 27-01-2026 23:51

സെറ്റ് ബ്രോ

പത്മ • 22-01-2026 09:38

ഈ പാർട്ടും നന്നായിരുന്നു കേട്ടൊ..

ആനീ • 27-01-2026 23:51

താങ്ക്സ് ❤️

devaraj • 22-01-2026 07:30

chchi oru public place nude humiliation scene koode add cheyyamo

ആനീ • 27-01-2026 23:51

ഇതിൽ ഉണ്ടാവാൻ ചാൻസില്ല ബ്രോ

Jishnu • 22-01-2026 00:03

super 🥰👍

Jishnu • 21-01-2026 23:36

awesome 🥰

ആനീ • 27-01-2026 23:52

☺️❤️

Sanku • 21-01-2026 20:10

പൊളിച്ചു..... കാത്തിരിക്കുന്നു aa പരുക്കനെ കാണാൻ....

ആനീ • 21-01-2026 22:31

അടുത്ത ഭാഗം കുട്ടേട്ടൻ കനിഞ്ഞാൽ നാളെ തന്നെ വരും ബ്രോ

Arun • 22-01-2026 07:55

ഞാൻ കണ്ടന്റ് തന്നാൽ സ്റ്റോറി എഴുതുമോ

രാഹുൽ • 21-01-2026 19:15

👏🏻👏🏻👏🏻👏🏻

ആനിയുടെ ഏറ്റവും നല്ല കഥ ഇതായിരിക്കും,

ആനിയുടെ കഥകൾ എല്ലാം വായിക്കാറുണ്ട്, ആദ്യത്തെ കഥയെല്ലാം എനിക്ക് ഒരു പുതുമ തോന്നിയിരുന്നു. പിന്നീട് വരുന്നതെല്ലാം repetation പോലെ തോന്നാറുണ്ട്. എഴുതുന്ന രീതിയും language എല്ലാം വളരെ നല്ലതാണ് പക്ഷെ എന്തോ ഒന്ന്....

ഇത് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഒരു രക്ഷയും ഇല്ല, ആകാംക്ഷ നില നിർത്തുന്നതിൽ നിങ്ങൾ വളരെ അധികം വിജയിച്ചു.

അടുത്ത പാർട്ടും ഇതേപോലെ പൊളിക്കണം.. 🥰

ആനീ • 21-01-2026 22:36

തീർച്ചയായും രാഹുൽ എനിക്ക് തന്നെ രാഹുൽ പറഞ്ഞ കാര്യങ്ങൾ തോന്നിയിരുന്നു  ഒരിക്കൽ എന്റെ ഫ്രണ്ട് cuckhubby. എന്നോട് തുറന്ന് പറഞ്ഞതും ഞാൻ മാനിച്ചു.. പിന്നെ രീതികൾ മാറ്റാൻ ഉള്ള ശ്രെമം തുടങ്ങി എങ്കിലും ഭയമുണ്ടായിരിന്നു  കേവലം ഒരു കമ്പികഥയാണേൽ പോലും എന്റെ വായനക്കാരെ നഷ്ടപെടുമല്ലോ എന്ന ഭയം, എന്നാൽ ഇപ്പോൾ അതെല്ലാം മാറി.. താങ്ക്സ് രാഹുൽ

SEBIN MATHEW • 21-01-2026 16:26

super

ആനീ • 21-01-2026 22:46

താങ്ക്സ് ബ്രോ

Jishnu • 21-01-2026 16:07

തൂടരു..🥰

Jishnu • 21-01-2026 15:55

super🥰👍

ആനീ • 21-01-2026 22:48

എല്ലാ പാർട്ടിലും കമെന്റ് ഇടുന്ന ജിഷ്ണു ഒത്തിരി നന്ദി ♥️

Jishnu • 21-01-2026 15:46

good story 🥰👍

Jishnu • 21-01-2026 15:35

interesting 🥰👍

ആനീ • 21-01-2026 22:44

താങ്ക്സ് ബ്രോ

ഒറ്റപ്പെട്ടവൻ • 21-01-2026 15:07

എന്റെ മോനെ സീൻ സാധനം ആ ആപ്പിൾ കൊടുത്തപ്പോൾ തന്നെ മനസിലായി അവരെ തീർക്കാൻ ആണെന്ന് ഞാൻ ആലോചിച്ചത് വേറെ വഴിക്ക് ആയിരുന്നു പക്ഷെ അതിൽ നിന്ന് ഒക്കെ മാറി വന്നു ഈ കഥ അവർക്ക് അവളെ ഒന്നും ചെയാൻ പറ്റില്ല എന്നാ ഞാൻ കരുതിയെ ഇത് എന്തായാലും കലക്കി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും...എന്തായാലും അടിപൊളി എഴുത്ത്... ഇങ്ങനെ തന്നെ തുടരുക... കൂടുതൽ കഥകൾക്ക് വേണ്ടി കാത്തിരിക്കും...

ആനീ • 21-01-2026 22:39

ഒറ്റപ്പെട്ടവൻ എല്ലാ പാർട്ടിലും കമെന്റ്  തന്നതിനാലാണ് എനിക്ക് എഴുതാൻ കൂടുതൽ ധൈര്യമായത് ഇനിഎന്റെ പൊന്നപ്പൻ കൂടെ വന്നാൽ കുശാൽ താങ്ക്സ് ബ്രോ അടുത്ത ഭാഗം നാളെ തന്നെ ഉണ്ടാകും

മിക്കി • 21-01-2026 14:27

ആഹാ.. ഇത് നമ്മുടെ ആനിയായിരുന്നൊ🤍😁,.......🤔നേരത്തെ ഇതല്ലാരുന്നല്ലൊ പേര് കിടന്നിരുന്നത്,..

ആഹ്ഹ്.. എന്തായാലും സംഭവം പോളിയാണ് കേട്ടൊ, ഒരു പക്കാ ത്രില്ലിങ് ഹൊറർ മോഡ് സ്റ്റോറി, ഒരുപാട് ഇഷ്ട്ടപ്പെട്ടു..

ബാക്കി ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു, അതുപോലെ അടുത്ത part ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

🤍💔🤍gdlk..

ആനീ • 21-01-2026 22:41

ഹായ് മിക്കി കുറെയായല്ലോ കണ്ടിട്ട് നമ്മളെയൊക്കെ ഓർക്കുന്നുണ്ടല്ലോ 🤗  വളരെ അധികം നന്ദി, അടുത്ത ഭാഗം ഉഡൻ തന്നെ ഉണ്ടാകും  സ്നേഹം മാത്രം ( കബനി സ്റ്റയിൽ)

ഒറ്റപ്പെട്ടവൻ • 21-01-2026 22:54

എന്റെ പൊന്ന് bro നിങ്ങൾ എവിടെ ആണ് ഒരുവിവരം ഇല്ലാലോ അക്ഷയമിത്ര, ഓണകളി പിന്നെ ജീവിതവും ജീവിതമാറ്റങ്ങളും അവസാന ഭാഗം ഇതൊക്കെ എവിടെ ആണ് എത്ര നാൾ ആയി കാത്തിരിക്കാ എന്ന് അറിയോ എന്തേലും updates ഉണ്ടോ... atleast എന്ന് വരും എങ്കിലും...ഈ കഥകളുടെ ബാക്കി വേണ്ടി wait ചെയുവാ... പെട്ടന്ന് തന്നെ തരും എന്ന് കരുതുന്നു...

ഒറ്റപ്പെട്ടവൻ • 21-01-2026 22:55

ഓണംകളി അടുത്ത ഓണത്തിന് എങ്കിലും തരും എന്ന് കരുതുന്നു... 😁

പത്മ • 22-01-2026 09:42

അടുത്ത ഓണത്തിന് മുൻപ് അവൻ വരും😁 sure..

Reader • 21-01-2026 14:16

ente mone ....🔥🔥🔥🔥.....onnu parayanilla....powli...kambi with thriller....mode...powli bro

ആനീ • 21-01-2026 22:43

എന്റെ റീഡർ ബ്രോ ഇങ്ങനെ രോമാഞ്ചം വരുന്ന കമെന്റ് ഇടല്ലേ ഞാൻ വെളുക്കും വരെ എഴുതിപോകും 🥰  താങ്ക്സ് ബ്രോ

യാമിക • 21-01-2026 13:27

🥵എന്റെ പൊന്നോ 🥵🥵ചേച്ചി സീൻ 🥵ഒരു രക്ഷയും ഇല്ല 🥵🤗💃💃

ആനീ • 21-01-2026 22:43

നീ വന്നോടി കാന്താരി 🙏

യാമിക • 20-01-2026 22:49

🥵🥵എന്റെ പൊന്നോ 🥵എന്തുവാ ഇത് 🥵ആനീ ചേച്ചി 🤗🤗😘😘😘വിഷയം കിടിലം എന്നൊക്കെ പറഞ്ഞാൽ തന്നെ കുറഞ്ഞു പോകും 🤭🤗😘💃💃💃

ആനീ • 21-01-2026 22:47

😄😄😄

Cuck Hubby • 19-01-2026 18:53

ആനി കൊച്ചമ്മേ ❤️❤️ എല്ലാം കിടു കമന്റ്സ് ആണല്ലോ,,, വായിക്കട്ടെ,, ബാക്കി പിന്നെ 👍😊

ആനീ • 20-01-2026 08:08

ok cucky

LJ • 19-01-2026 12:51

vere level🔥🔥

ആനീ • 19-01-2026 14:39

താങ്ക്സ് ബ്രോ

Reader • 19-01-2026 08:33

oru adaar Pani Ella avavmarkkum...kodukkanam Oppam avalkkum....oru muttan Pani...

ആനീ • 19-01-2026 14:40

😁😁  നോക്കട്ടെ reader

Rono • 19-01-2026 05:42

ഇത് വിഷ്ണുവിനോടും കൂട്ടുകാരോടും ഉള്ള എന്തോ പകയാകാൻ ആണ് ചാൻസ്, കൊള്ളാം veraity ആണ്.

ആനീ • 19-01-2026 14:40

സത്യം

ടോണി • 19-01-2026 03:48

ഈ comment തൊട്ടു മുന്നേ ഉള്ള part ൽ ഇട്ടതാണ്. അഥവാ അത്‌ കണ്ടില്ലെങ്കിലോ എന്നു വെച്ചിട്ട് വീണ്ടും ഇവിടെ ഇടുന്നു ആനിക്കുട്ടാ.
ആ English കഥയുടെ പേര് 'Cheating Wife'
Written By kk007007. (ഇത് എന്റെ സുഹൃത്ത് ആനീ തന്നെയാണെങ്കിൽ നിനക്ക് ഈ കഥയുടെ link അന്ന് ഞാൻ തന്നെയാ തന്നത് 😌)
ഈ കഥ വായിച്ച് തുടങ്ങിയപ്പോ മുതൽ എനിക്ക് മനസ്സിലായിരുന്നു നീ അവിടെ നിന്നാണ് inspire ആയതെന്ന്..
അവിടെ Ganga ക്ക് മാറ്റങ്ങൾ വന്നപ്പോൾ ഇവിടെ അത്‌ നക്ഷത്രക്ക് ആയി..
എന്തായാലും ഈ കഥ അതേ boring/lag ആയി പോകില്ലെന്ന് ഉറപ്പായി ഇപ്പൊ. നല്ല ഒഴുക്കോടെയാ ഈ എഴുത്ത്. Waiting for the revelations, ആനിക്കുട്ടാ! ❤️

ആനീ • 19-01-2026 14:43

മച്ചാ നീ ജീവിച്ചിരിപ്പുണ്ടല്ലേ 😁😁😁സന്തോഷം വീണ്ടും കണ്ടതിൽ നീ സൊന്ന സൊന്ന പടി സെയ്യുമ്മേഡാ തിരുട്ടു മുണ്ടം

ടോണി • 20-01-2026 02:50

😊😊❤️❤️
ഗൾഫിലാണ് ഇപ്പൊ. അതാ മുത്തേ contact തല്കാലം വേണ്ടെന്ന് വെച്ചത്. ഉടനേ വീണ്ടും പാക്കലാം.. 😌

BenzY • 19-01-2026 01:32

arambikkate

waiting

ആനീ • 19-01-2026 14:44

yes benzy തുടക്കവും ഒടുക്കവും അവന്റെ കയ്യിൽ ഭദ്രം

Adarsh A • 19-01-2026 00:56

അവന് നല്ല അടാർ പണി കൊടുക്കണം

ആനീ • 19-01-2026 14:44

😁😁😁 കണ്ടറിയാം

Adarsh A • 19-01-2026 00:55

paranormal Story, Next Revenge 🔥 waiting for next part

ആനീ • 19-01-2026 14:45

സെറ്റ്

Augustin • 18-01-2026 19:12

കൊള്ളാം!! നല്ല കഥ

ആനീ • 19-01-2026 14:45

താങ്ക്സ് ബ്രോ

Raju Anathi • 18-01-2026 17:16

ഇതാണ് നെഞ്ചിടിപ്പൻ അധ്യായം. വേഴ്ചയുടെ ക്രമാനുഗത വിവരണമാണെങ്കിൽ കൂടി ആസ്വദിക്കാൻ അനുവദിക്കാത്ത ഭീകരത മുറ്റിയ രതിവർണ്ണന.
കഥയിലെ നിഗൂഡതകൾ കൂടുതൽ ആഴത്തിലാവുന്നു, ആസ്വാദകൻ ഏത് പക്ഷത്ത് നിലയുറപ്പിക്കണമെന്നറിയാതെ കുഴയുന്നു, നായകനും വില്ലനും ആരാന്നെന്നറിയാതെ, നായികയ്ക്കു പോലുമില്ല നിശ്ചയം.
ആനിയുടെ ഇതുവരെയുള്ള സൂത്രപ്പണികൾ പോലെയല്ല.
ഇത് അതിനുമെത്രയോ മേലേ.
അറിയാൻ വേണ്ടി കാത്തിരിക്കാൻ പോലുമാകാതെയായി മനസ്സിന്. ഇനി ഒട്ടും വൈകരുതേ.

ആനീ • 19-01-2026 14:48

പരമാവധി ഇ ആഴ്ച അവസാനം അടുത്ത ഭാഗം എത്തിക്കാൻ ശ്രെമിക്കും മുന്നത്തെ പാർട്ടുപോലെ അല്ലാതെ ലാസ്റ്റ് പാർട്ട് പോലെ പേജ് കുട്ടി

Sanku • 18-01-2026 16:10

കാത്തിരിക്കുന്നു...😍

ആനീ • 19-01-2026 14:49

ഉടൻ അടുത്ത പാർട്ട് തരാൻ ശ്രെമിക്കും sanku ❤️

Mouli • 18-01-2026 15:02

mothathil oru mystery

ആനീ • 19-01-2026 14:49

താങ്ക്സ് മുത്തേ ❤️

Reader • 18-01-2026 13:22

bro....adhi bheegara ezhuthu...ningalkku thriller mode kadhakal ezhuthanbnalla kazhivund....NXT part pettannu edane.....

ആനീ • 19-01-2026 14:50

ഉറപ്പായും റിഡർ വേഗം തരാൻ ശ്രെമിക്കും

Akhil • 18-01-2026 12:28

കൊള്ളാം അടുത്ത പാർട്ട് എപ്പോ വരും ബ്രോ കട്ട വെയിറ്റിംഗ്...

ആനീ • 19-01-2026 14:51

ശെനി തരാൻ പറ്റുമെന്ന് കരുതുന്നു ബ്രോ...

Night King • 18-01-2026 12:03

enikk thonunne ivanmarellam ivante wife or pengale rape cheythu kaanum... sambhavam rasam und..vivaranam ellam.. but originality kuranju... but still i waiting for this story

ആനീ • 19-01-2026 14:53

night king നിങ്ങളെ പോലെയുള്ള ഒരു വലിയ എഴുത്തുകാരന്റെ കമെന്റ് കണ്ടതിൽ നന്ദി പറയുന്നു  സന്തോഷം തോന്നുന്നു.. താങ്ക്സ് ബ്രോ

Saji. • 18-01-2026 11:50

Superb Story 👍 please Continue 😍

ആനീ • 19-01-2026 14:36

ഉറപ്പായും ബ്രോ

ഒറ്റപ്പെട്ടവൻ • 18-01-2026 11:43

ഈ ഭാഗം ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല... കിടു feel ആയിരുന്നു... എല്ലാം മുന്നിൽ കണ്ടത് പോലെ... ഇനിയാണ് കഥ ആരംഭിക്കുന്നത്... അടുത്ത ഭാഗത്തിന് വേണ്ടി കട്ട waiting....

ആനീ • 19-01-2026 14:54

ജി ഒറ്റപെട്ടവൻ അല്ല എന്റെ പൊന്നപ്പൻ ആണ് ❤️

സ്റ്റീഫൻ • 18-01-2026 06:46

ആനി കൊച്ചിന്റെ കഥ ആയിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചില്ല.ബാക്കി പാർട്സ്ന് ഓക്യ വേറെ ആരോ ആണ് റിപ്ലൈ ഇട്ടെ ആനി എത്രയും പാർട്ട് എഴുതില്ലല്ലോ.എന്തെ ആയാലും സംഭവം പൗളി അയിട്ട് ഉണ്ട് സസ്പെൻസ് ത്രില്ലെർ പിന്നെ ആ "കൺകെട്ട് " സ്റ്റോറി കുടി കമ്പ്ലീറ്റ് ആക്കാൻ ശ്രെമിക്കണേ അതും കൊള്ളയയിരുന്നെ.പിന്നെ കുറെ അയ്യി പറയുന്നേ ടീച്ചർ സ്റ്റോറി സ്കൂൾ വെച്ചുള്ള അതും കുടി നോക്കണേ 😍

ആനീ • 19-01-2026 14:39

അതെന്റെ മറ്റൊരു പേരിൽ എഴുതിയതാ ഞാൻ ഇങ്ങനൊന്നും എഴുതുന്നത് ചിലർക്ക് ഇഷ്ടമാകില്ല എന്ന് കരുതി, പക്ഷെ തെറ്റ് മനസ്സിലായപ്പോൾ കുട്ടേട്ടനോട് പറഞ്ഞ് ഒർജിനൽ പേര് തന്നെ എഡിറ്റ്‌ ചെയ്തു കയറ്റി

Adarsh A • 18-01-2026 02:52

kidilam waiting for next part

ആനീ • 18-01-2026 04:49

ഓൾറെഡി പോസ്റ്റ്‌ ചെയ്തു കഴിഞു

Reader • 17-01-2026 15:41

bro..ee kadha sarikkum....thnkalude creation aano ....atho....mattethellumbkadhayude translate...anno....ethyallumbpowli aanu...ooro part kazhiyumpozhum....aakamsa koodibvaruva.....ethu sarummuk aarude play aanennu ariyan

ആനീ • 18-01-2026 04:56

തിയറ്ററിൽ നിന്നും ചില ഗുണ്ടകൾ നായകനെ തല്ലി നായികയെ കൊണ്ട് പോകുന്ന ഒരു കഥ ഉണ്ട് പേരൊന്നും ഓർമയില്ല  ആ സ്റ്റോറി ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല പക്ഷെ നമ്മൾ ഒരു കഥ വായിക്കുമ്പോൾ മറ്റൊരു രീതിയിൽ ആയാൽ എങ്ങനെ ഉണ്ടാകുമെന്ന് ചിന്തിക്കില്ലേ  അത് തന്നെയാണ് ഞാൻ ചിന്തിച്ചത്,,  ഒരിക്കലും translate ചെയ്തിട്ടില്ല ആ ഭാഷ പിടിക്കാൻ ആണ് ശ്രെമിച്ചിട്ടുള്ളത്

Bacardi • 17-01-2026 15:15

uff supernatural kambi kadha
thrilling aayt ond
next part pettenn idaneee

ആനീ • 18-01-2026 04:57

ഓൾറെഡി പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു....

ഒറ്റപ്പെട്ടവൻ • 17-01-2026 14:38

ഭാഗവും കിടിലം.... സസ്പെൻസ് കളയാതെ കൊണ്ട് പോയി... അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ....

ആനീ • 18-01-2026 04:58

ഇന്നല്ലേ നാളെ വരും ഞാൻ രണ്ട് ദിവസം മുന്നേ പോസ്റ്റ്‌ ചെയ്തു 😁

BenzY • 17-01-2026 14:38

wow 😲😲

superb

waiting

ആനീ • 18-01-2026 04:58

താങ്ക്സ് ബെൻസി

ഒറ്റപ്പെട്ടവൻ • 17-01-2026 14:38

ഉഫ്.. ഈ ഭാഗവും കിടിലം.... സസ്പെൻസ് കളയാതെ കൊണ്ട് പോയി... അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ....

ആനീ • 18-01-2026 04:59

ഉടൻ വരും കാത്തിരിക്കുക

Elijah Mikaelson • 17-01-2026 14:10

Interesting ആകുന്നുണ്ട്. പെട്ടെന്ന് തന്നെ അടുത്ത പാർട്ട് വരട്ടെ.

ആനീ • 18-01-2026 04:59

സെറ്റാ ബ്രോ