← Back to പണി 8 [ആനീ]

Comments

പണി [ആനീ] · approved reader discussion

DOLLBY • 10-08-2026 18:06

dear aani ithinte oru part udane idumo🥲🥲

പുഴു • 03-08-2026 00:33

ഇതിന്റെ ബാക്കി ഉണ്ടാകുമോ?

From: Chapter 9

Akash • 11-07-2026 12:04

ബാക്കി ഇല്ലെ

Me • 09-07-2026 04:08

Baki avide bro

lover • 03-07-2026 19:38

Adutha chapter eppola varaunne

Maddy • 23-04-2026 18:17

Baaki??

Akash • 06-04-2026 22:59

ബാക്കി ഇല്ലെ

Indrag007 • 04-04-2026 15:30

ഇത് പിന്നെ ഒന്നും കണ്ടില്ലല്ലോ? പല നല്ല കഥകളും ഇത് പോലെ ഇടക്ക് വെച്ച് സസ്പെൻസ് ആക്കി നിറുത്തി പോകും ..

ജോണിക്കുട്ടൻ • 04-03-2026 10:47

ഇതിന്റെ ബാക്കി എവിടെ???

Unni • 24-02-2026 19:13

aanie muthe ni evide aanu

Jishnu S krishnan • 19-02-2026 13:00

super 😊

രാഹുൽ • 12-02-2026 23:12

ബ്രോ അടുത്ത പാർട്ട്‌....

Cuckeey • 12-02-2026 13:56

ബ്രോ അടുത്ത പാർട്ട് എന്ന് വരും കട്ട വെയിറ്റിംഗ്

ശങ്കു • 05-02-2026 22:07

വ്യക്തമായി വൃത്തിയായി എഴുതുന്ന ശൈലി ഇഷ്ടപ്പെട്ടു....

കിരണിനെ oru എതിർപ്പും ഇല്ലാതെ ആസ്വദിച്ചത് അത്രയങ്ങ് ക്ലിക്ക് ആയില്ല.... ഇതിപ്പോ സസ്പെൻസ് ത്രില്ലർ തന്നെ...

എന്നെ കൊണ്ടൊന്നും ഇങ്ങനെയൊക്കെ എഴുതാൻ ആവില്ലെന്ന് മനസ്സിലായി...

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്...

ആനീ • 11-02-2026 18:24

കിരനിനു കൊടുക്കും മുമ്പ് ഒരു കാൾ വന്നിരുന്നു  bro അത് കണ്ടില്ലേ അടുത്ത ഭാഗം എഴുതുന്നുണ്ട് താങ്ക്സ് ❤️

മിക്കി • 05-02-2026 20:06

ടെൻഷൻ.😳

വീണ്ടും ടെൻഷൻ..🤧

ഇങ്ങനെ കൊണ്ടുവന്ന് നിർത്തി..
അയ്യൊ... ആകപ്പാടെ ടെൻഷൻ 🥺

ഇനി എന്താവും.🤧

😨😰😭

ആനി കൊച്ചെ,..
അടുത്ത പാർട്ട്‌ പെട്ടന്ന് താ..

Shimith Unnipravan • 08-02-2026 23:42

dei pAttippan

ആനീ • 11-02-2026 18:25

വേഗം താരാ മിക്കി 😁😁   കുറച്ച് വേറെ കഥകളിൽ ആയി poyi

നന്ദുസ് • 05-02-2026 09:03

ൻറെ ആനി സഹോ.. സൂപ്പർ... കിടു പാർട്...
നക്ഷത്രയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല... കിരണും ആയിട്ടുള്ള അവളുടെ വേഴ്ചകൾ ആസ്വദിച്ചു തന്നെയാണ് അവൾ ചെയ്തത്.. സംശയം ഇതാണ് അവൾ വിഷ്ണുവിനെ ചതിക്കുവാണോ... യാതൊരെതിർപ്പുമില്ലാതെ യാണ് അവൾ അവനുവേണ്ടി നിന്ന് കൊടുത്തത്.. അവൾ അടിമപ്പെട്ടോ സെക്സിൽ....????
ഒരു കാര്യം ഉറപ്പിക്കാം.. ശിവൻ അല്ല ഇതിൽ വില്ലൻ... മൊത്തത്തിൽ ഇത് കൺഫ്യൂഷൻ ആയല്ലോ..
നക്ഷത്ര എങ്ങനെ ശിവനെ കണ്ടു..???
കിരൺ എവിടെ... ഒന്നും മനസ്സിലാവുന്നില്ല...
കുരുക്കുകൾ മുറുകുകയാണ്... മുന്നോട്ടു എന്താണെന്നുള്ള ആകാംഷയിൽ ആണ്...

നന്ദുസ്....

ആനീ • 11-02-2026 18:26

എല്ലാം ചുരുൾ അഴിയും നന്തുസ് bro  ഇ വലിയ സപ്പോർട്ടിനു താങ്ക്സ് ❤️

Chtra • 05-02-2026 08:04

ithu muzhuvan part vayichittittilla vaaayikkam time kittumbol ippo pazhaya interrest onnulla

ആനീ • 11-02-2026 18:27

പറ്റുന്നത് പോലെ വായിക്ക് ചിത്ര 👍

യാമിക • 04-02-2026 19:14

🥵ആനീ ചേച്ചി.. 🤗🤗😘😘സീൻ 💃💃

ആനീ • 11-02-2026 18:27

😄😄😄കാന്താരി

Bunny • 04-02-2026 18:17

kambiyum thrillerum pwoli...... katta waiting for next part

ആനീ • 11-02-2026 18:28

താങ്ക്സ് bro വേഗം വരും

Unni • 04-02-2026 15:19

ni polikk enta aanie muthe❣️

ആനീ • 04-02-2026 18:28

സെറ്റ് ബ്രോ 😄

കർണ്ണൻ • 04-02-2026 14:49

അവൾ കിരണിന് വഴങ്ങി കൊടുക്കും എന്ന് കരുതിയില്ല.! ഭീഷണിക്ക് വഴങ്ങി ഗതികേട് കൊണ്ട് കിരണിന് വഴങ്ങി കൊടുത്തതാരുന്നേൽ പിന്നേം കുഴപ്പമില്ലായിരുന്നു, ഇതിപ്പോൾ കിരണും മരിച്ചുപോയ സാമും ഫ്രണ്ട്സും നക്ഷത്രയും തമ്മിൽ എന്ത് വ്യത്യാസം, എല്ലാവരിലും ചതി മാത്രം, ഇനിയും അവളെ ഒരു പതിവ്രതയായി ചിത്രീകരിക്കരുത്.. (കർണ്ണൻ അസോസിയേഷൻ ടീംസ് അത് സമ്മതിക്കില്ല🤭😜)
അതുപോലെ ഇനി ശിവയുടെ കാര്യം എന്താകും.?, നക്ഷത്ര ശിവയെ അടിച്ച് വീഴ്ത്തിയത് കിരൺ കണ്ടൊ.? ഇനി എന്താകും എന്നറിയാതെ ഒരു സമാധാനവും ഇല്ല..... അടുത്ത part പെട്ടന്ന് തരണെ..

ആനീ • 04-02-2026 18:31

കർണ്ണൻ പാർട്ട് 8 അവൾക്ക് ഒരു കാൾ വന്നത് not ചെയ്തില്ലേ അതും ഒരു കാരണമല്ലേ, വരും പാർട്ടുകളിൽ കുറുക്കുകൾ ഓരോന്നായി അഴിയും ബ്രോ

കർണ്ണൻ • 05-02-2026 15:51

😁... എന്തായാലും വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി.
അടുത്ത part പെട്ടന്ന് തരണെ.

Adarsh A • 04-02-2026 14:40

thriller+ Paranormal Vishyam 👏🔥 Annie waiting for the next part

ആനീ • 04-02-2026 18:32

എന്നെകൊണ്ട് പറ്റും പോലെ സെറ്റാക്കാം ബ്രോ

ഒറ്റപ്പെട്ടവൻ • 04-02-2026 13:52

എന്റെ പൊന്ന് കിടിലം ഭാഗം തന്നെ ഇതും കാത്തിരിപ്പ് വെറുതെ ആയില്ല എപ്പോഴത്തെ പോലെ തന്നെ ഗംഭീരം ഓരോ ഭാഗം കഴിയും തോറും ആകാംഷ കൂടി കൊണ്ടേ ഇരിക്കുവാണ് ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു ഈ പാർട്ട്‌ വരാൻ കുറച്ച് സമയം എടുത്തു അത് എന്തായാലും വെറുതെ ആയില്ല ഇത്ര ഗംഭീരം ആയി എഴുതിയ ആനിക് അഭിനന്ദങ്ങൾ

Jishnu • 02-02-2026 15:28

super continue 🙂

നന്ദുസ് • 28-01-2026 15:35

ഉഫ്. പൊളി...
ആനി സഹോ.. ങ്ങളുടെ വിരലുകളുടെ മാന്ത്രികത.. അത് എടുത്തു പറയേണ്ടുന്ന ഒരു സ്പെഷ്യൽ എഫക്ട് ആണ്.... പറഞ്ഞറിയിക്കാൻ വയ്യാത്തൊരു വികാരം നിറഞ്ഞുനിൽക്കുന്ന വരികൾ... നക്ഷത്ര ഇത്രക്കും അധഃപതിക്കുമോ...
മറഞ്ഞിരിക്കുന്ന അധിനഃശക്തിയുടെ നാവിൽത്തുമ്പിലൂടെ ചലിക്കുന്ന ഒരു പാവ മാത്രമാണ് ഇപ്പോൾ നക്ഷത്ര... പക്ഷെ അവൾ ഇപ്പോൾ അടിമപ്പെട്ടുകഴിഞ്ഞെന്നാണോ വിശ്വസിക്കേണ്ടത് കാമത്തിൽ.... അതോ ഇതും ഒരു വൈരാഗ്യ കാമ പ്ലേ ഗെയിം ആണോ...
എല്ലാം കണ്ടുതന്നെ അറിയണം... കാത്തിരിപ്പ് ഇനി ആകാംഷയോടെ നീളുന്നു....

നന്ദുസ്...

ആനീ • 28-01-2026 19:06

😁😁 നന്തുസ് എല്ലാം കണ്ടറിയാം, താങ്ക്സ് ഇങ്ങനുള്ള കമെന്റ് കാണുമ്പോളാണ് വീണ്ടും എഴുതാൻ തോന്നുന്നത്

Adarsh A • 28-01-2026 14:11

എനിക്ക് നേരത്തെ കിരണിന് സംശയം ഉണ്ടായിരുന്നു, ഇപ്പം clear ayyi
waiting for next part

ആനീ • 28-01-2026 19:07

ഉടൻ വരും ബ്രോ ☺️

ജോണിക്കുട്ടൻ • 28-01-2026 08:33

ഒരു കാര്യം critical ആയി പറയാനുണ്ട്... വിഷ്ണുവിന്റെ വീടിന്ന് സമീപത്തുള്ള പൊളിഞ്ഞ കെട്ടിടം... ആ കെട്ടിടവും ആയി ബന്ധപ്പെട്ടുള്ള പഴയ ഒരു ബലഠത്സംഘ കേസ്... അതു മുപ്പതു വർഷം ആയ കേസ് ആണെന്ന് ആണ് പറഞ്ഞിരുന്നത്... എന്നാൽ പിന്നീട് 10 വർഷം ആയി കുറയുന്നുണ്ട്. ഏതാണ് ശരി എന്ന് വ്യക്തമാക്കാമോ?

ആനീ • 28-01-2026 19:08

10 വർഷം   അതാണ് ശെരി മറ്റേതു ടൈപ് ചെയ്തപ്പോൾ പറ്റിയ തെറ്റാകം

Remya S Menon • 28-01-2026 08:07

ഇമേജ് ഓപ്പൺ ആകുന്നില്ലല്ലോ 🤔

ആനീ • 28-01-2026 19:08

അത്  പുതിയ ഒരു ഇമേജ് ഹോസ്റ്റിംഗ് ആപ്പ് വഴി ചെയ്തതാ പണി പാളി 😁

ശങ്കു • 28-01-2026 01:03

ശ്ശോ..... പൊളിച്ചു....

ശിവൻ വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയ നിമിഷങ്ങളാണ് അവസാനം ....

വാക്കുകളുടെ ചടുലത പ്രശംസനീയം....

ത്രില്ല് അടിച്ചിരിക്കുകയാണ്....

ആനീ • 28-01-2026 05:06

താങ്ക്സ് ശങ്കു എപ്പളും സപ്പോർട് ചെയ്യുന്നതിന് ☺️

BenzY • 28-01-2026 00:44

wow superb ijathi

seen waiting next part

ആനീ • 28-01-2026 05:07

ijathi   എന്നൊക്കെ പറയുന്നത് കണ്ണൂർകാരല്ലേ ബെൻസി അവിടാണോ?  എന്തായാലും ❤️താങ്ക്സ്

ആനീ • 27-01-2026 23:46

നക്ഷത്ര സ്വന്തമായി അങ്ങനൊക്കെ ചെയ്യുവോ??

കിരൺ മരിക്കുമോ???

എല്ലാത്തിനുമുള്ള മറുപടി വരും ഓവർ പ്രതീക്ഷിക്കല്ലേ മുത്തേ  എന്നെകൊണ്ട് ചെറുതെക്കെയെ പറ്റുള്ളൂ മച്ചാ 😁😁😁

Cuck Hubby • 27-01-2026 21:51

ആനിയുടെ ആറാട്ട് 🔥🔥🔥

ആനീ • 28-01-2026 05:08

രോമാഞ്ചകഞ്ചുകപുളകം 😁😁😁

ഒറ്റപ്പെട്ടവൻ • 27-01-2026 21:34

അങ്ങനെ ഈ ഭാഗവും അത്യധികം ആകാംഷനിറഞ്ഞത് ആയിരുന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും കിരൺ മരിക്കും എന്ന് കാര്യം ഉറപ്പ് ആയി അവസാനം വന്ന് വന്ന് നക്ഷത്ര സ്വയ ഇഷ്ടപ്രകാരം ചെയ്യുന്നപോലെ ആയി അടുത്ത ഭാഗത്തിൽ സസ്പെൻസ് എല്ലാം പുറത്തുവരും എന്ന് കരുതുന്നു എന്തായാലും അന്യായം എഴുത്ത് തന്നെ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു..

ആനീ • 28-01-2026 11:34

അടുത്ത ഭാഗം എഴുതി തീർന്ന് ഉടൻ പോസ്റ്റ്‌ ചെയ്യും ഞാൻ ഒറ്റ പെട്ടവനു ഇട്ട കമെന്റാണ് മുകളിൽ ഉള്ളത് കേട്ടോ ❤️

Jishnu • 27-01-2026 14:02

ത്രില്ലിംഗ്.please continue 🥰

ആനീ • 27-01-2026 23:49

തീർച്ചയായും ബ്രോ

നന്ദുസ് • 25-01-2026 16:47

waw.. ത്രില്ലിംഗ് മൊമെന്റ്...
ഇപ്പോഴാണ് സ്റ്റോറി മുഴുവനും വായിച്ചു തീർത്തത്... വളരെ അമ്പരപ്പിക്കുന്ന അല്ലെങ്കിൽ വളരെ ഭയാനകമായ അവസ്ഥയിലൂടെയാണ് ഞാനിപ്പോഴും സഞ്ചരിക്കുന്നത്... ഉഫ്.. സൂപ്പർ... ആകാംഷ കൂടുകയാണ്.. മുന്നോട്ടുള്ള നക്ഷത്രയുടെ ജീവിതവും, വിഷ്ണുവിന്റെ ജീവിതവും,, നിരഞ്ജന്റെ കൈകളിലാണ്... എന്തിനാണ് നക്ഷത്രയേ ഇതിൽ അകപ്പെടുത്തിയത്...
കാത്തിരിക്കുന്നു....

നന്ദുസ്

ആനീ • 27-01-2026 23:49

എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരുന്നേ ഉള്ളു  താങ്ക്സ് നന്തുസ്

Chitra • 24-01-2026 08:07

aaniyude story aayirunno ithu ennittu aadyam vere perayirunnallo
vaayichittu varam

ആനീ • 27-01-2026 23:50

അത് ചുമ്മാ വായിച്ചിട്ട് വായോ

Siddu • 24-01-2026 06:05

തുടരട്ടെ.അടുത്ത പാർട്ടുകൾ അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും റൂട്ടിലേക്ക് വഴിമാറില്ലെന്നു പ്രതീക്ഷിക്കുന്നു.

ആനീ • 24-01-2026 09:17

അതിന് ചാൻസില്ല ബ്രോ

ഭാസ്കർ • 24-01-2026 05:31

അടിപൊളി

ആനീ • 24-01-2026 09:17

താങ്ക്സ് ബ്രോ

Anakin Skywalker • 24-01-2026 04:58

very excellent story. well executed. keep going ✨ Better make this as a screenplay with censored sex scenes.

ആനീ • 24-01-2026 09:19

നോക്കാം ബ്രോ

ജ്യോതി ടീച്ചർ • 24-01-2026 00:04

അടിപൊളി... സൂപ്പർ...

ആനീ • 27-01-2026 23:52

താങ്ക്സ് ടിച്ചർ

Adarsh A • 23-01-2026 17:43

vishyam 🔥 Waiting for the next part

ആനീ • 23-01-2026 20:29

ഉടൻ തന്നെ എഴുതാൻ ശ്രെമിക്കും ബ്രോ 👍

ടോണി • 23-01-2026 02:20

ഹൊ! എന്റെ ആനിക്കുട്ടാ! വേറെ level! 🔥🔥🔥
കുറേ നാളായി നല്ലൊരു thriller genreൽ ഉള്ള കമ്പിക്കഥ വായിച്ചിട്ട്.. നീയായിട്ട് വീണ്ടും എന്നെ ആ genre ന്റെ fan ആക്കി!
വേഗം ബാക്കി suspenses എല്ലാം പോരട്ടെ.. കമോണ്ട്രാ ആനിക്കുട്ടാ! ❤️🔥

Mr. X • 23-01-2026 09:59

പൊളി ആകുന്നുണ്ട് മച്ചാനെ...

ആനീ • 23-01-2026 20:30

ടോണികുട്ടാ മതിയെടാ പൊക്കിയത് 😁😁

Chitra • 24-01-2026 08:08

ne author Tony aanoda
evidekk mungiyathayirunnu ne

Rankan • 23-01-2026 01:59

സൂപ്പർ
തുടരുക.......

ആനീ • 23-01-2026 20:30

തീർച്ചയായും

Curious • 23-01-2026 01:16

🔥🔥🔥🔥

ആനീ • 23-01-2026 20:30

❤️❤️❤️

Getup Man • 23-01-2026 00:02

ഏതോ ഒരു പഴങ്കഥയിലേക്കാണിപ്പോൾ യാത്ര.
പക്ഷെ ഇതേ മൂവരോട് അന്നൊരിക്കൽ വീട്ടിൽ വന്നപ്പോൾ ഇങ്ങിനെയായിരുന്നില്ല അവളുടെ പ്രതികരണം. She was somewhat seducing them. ആകപ്പാടെ ഒരു confusion.
എല്ലാം ഉടനെ കലങ്ങി തെളിയട്ടെ

ആനീ • 23-01-2026 20:32

എല്ലാം ഉടനെ കലങ്ങി തെളിയും ബ്രോ കാത്തിരിക്കുക

രാഹുൽ • 22-01-2026 23:07

wow 🥰🥰🥰👌🏻

ഒന്നും പറയാനില്ല, അടുത്ത പാർട്ടിന് വേണ്ടി waiting.

ആനീ • 23-01-2026 20:33

തീർച്ചയായും എഴുതും രാഹുൽ

BenzY • 22-01-2026 21:42

wow interesting

out standing

ആനീ • 23-01-2026 20:34

എല്ലാം സ്റ്റോറിയിലും വരുന്ന benzy ഒത്തിരി നന്ദി ❤️

Shinu • 22-01-2026 21:25

വളരെ ത്രില്ലിംഗ് ആയിട്ടുള്ള story aanu. keep it up

ആനീ • 23-01-2026 20:35

താങ്ക്സ് ബ്രോ

യാമിക • 22-01-2026 20:53

കാന്താരി ഇവിടെ തന്നെ ഉണ്ടേ 🤭🤭എവിടെയും പോയിട്ടില്ല 🤣😂ഈ പാർട്ടും അടിപൊളി 🤗😘💃💃

ആനീ • 23-01-2026 20:36

അതെന്താ നിനക്ക് പോയാൽ

Sanku • 22-01-2026 20:08

ഇതിപ്പോ ത്രില്ലർ ആയല്ലോ..... ധൃതി പിടിച്ചു എഴുത്തികൂട്ടണ്ട.... സാവധാനം... മതി...😍😍😍

ആനീ • 23-01-2026 20:37

ok ബ്രോ  നോക്കി എഴുതും 👍 ❤️