0%

Chapter Title : പണി 2 [ആനീ]

Author : ആനീ Read All Parts 3.6K

​"അല്ല... ഞാൻ ഒന്നുമല്ല... അവരാണ്... അവൾ ആ മുറിയിലായിരുന്നു."

അയാൾ പേടിയോടെ ആ പഴയ മുറിയിലേക്ക് വിരൽ ചൂണ്ടി. "

“ആര്”

“എനിക്കറിയില്ല ആറടി പൊക്കം ഉണ്ടാരുന്നു അയാൾക്ക് ഒത്ത തടിയും ഒരു വലിയ രൂപം അന്നത്തെ ദിവസത്തെ ഭിഷാടനം കഴിഞ്ഞ് വന്നപ്പോൾ ഞാൻ നന്നായി മധ്യപിച്ചിരുന്നു ഒന്ന് ഉറങ്ങി വന്നപ്പോളാ യിരുന്നു താഴെ വലിയ ശബ്ദം കേട്ട് ഞാൻ ഉണർന്നത് അ തകര പാട്ടയിൽ ഇടി വെട്ടിയതാകാം എന്ന് കരുതിയ ഞാൻ ഏകദേശം ആര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പെണ്ണിന്റെ തേങ്ങൽ കേട്ടു….”

“എന്നിട്ട്”

“താഴേക്കു പതിയെ എത്തിയ എന്നെ അയാൾ എടുത്തു എറിഞ്ഞു ഇരുട്ട് ആയതു കൊണ്ടാണ് ഞാൻ ഒന്നും കണ്ടില്ല അവിടെ നില്കുന്നത് അപകടം ആണെന്ന് തോന്നിയ കൊണ്ട് ഞാൻ ഇ പുറകിൽ വന്നാണ് കിടന്നതു…”

“പിന്നെ അവിടെ ശബ്ദമൊന്നും കേട്ടില്ലേ താൻ”

“കേട്ടു അതൊരു പെണ്ണിന്റെ സിൽകാര സ്വരം പോലെയാണ് എനിക്ക് തോന്നിയത് ചിലപ്പോൾ അത് വലിയ അലർച്ചക്കളുമായി മാറി യിരിന്നു ”

“ഇ കറ തന്റെ വസ്ത്രത്തിൽ പിന്നെ എങ്ങനെയാ വന്നത് ഇതു തന്നെയല്ലേ ഇ ഷാളി ലും ഉള്ളത്”

കിരൺ അ ഷാൾ എടുത്തു കാട്ടി ചോദിച്ചു…

“അത് അയാൾ എന്നെ അടിച്ചപ്പോൾ അയാളുടെ കൈയിൽ അതുണ്ടായിരിന്നു എന്തോ ശുക്ലം പോലെയാണ് എനിക്ക് തോന്നിയത്”

“എന്ത്‌……???????”

കിരണും, വിഷ്ണുവും ഒരേ പോലെ ഞെട്ടി…

…………….

​വിഷ്ണുവും കിരണും ഫ്ലാറ്റിലെ രഹസ്യങ്ങൾ തേടിപ്പോയ അതേ സമയം, മദ്യലഹരിയിലായിരുന്ന നാസറും അനന്തുവും സാമും മറ്റൊരു പദ്ധതിയിടുകയായിരുന്നു. ആ പഴയ നക്ഷത്രയല്ല ഇപ്പോഴുള്ളതെന്ന്

💬 Comments

View all comments