Chapter Title : പണി 5 [ആനീ]
കേട്ടപ്പോൾ എനിക്ക് ഉറപ്പായി... അതൊരു ഫോൺ വീഡിയോ ആയിരുന്നു.
ഒരുപക്ഷേ നക്ഷത്രയെപ്പോലെ തന്നെ അയാൾ മുൻപ് കുടുക്കിയ ഏതെങ്കിലും പെൺകുട്ടിയുടെ വീഡിയോ ആയിരിക്കാം അത് പക്ഷെ എന്റെ തെറ്റിധാരണ മാത്രമായിരുന്നു അത് എന്നെനിക്ക് പിന്നെ മനസ്സിലായി ."
“എന്താണത്”
" പറയാം ആ വീഡിയോ കണ്ടതും നക്ഷത്ര തളർന്നുപോയി സാർ. അവളുടെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. . ആ വീഡിയോ ഒരുപക്ഷേ നക്ഷത്രയുടേത് തന്നെ ആകാമെന്ന് എനിക്ക് തോന്നുന്നു.”
അതാകാൻ ചാൻസ്ടില്ല അവൾ എന്നിൽ നിന്നും അവൾ ഒന്നും മറച്ചിരുന്നില്ല…വിഷ്ണു ഓർത്തു എങ്കിലും
ജാഫർ പറഞ്ഞു നിർത്തിയ വാക്കുകൾ കേട്ടതും വിഷ്ണുവിന്റെ തലച്ചോറിൽ രക്തം ഇരച്ചു കയറി . തന്റെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു തരികിട ചെക്കനല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ക്രൂരതകൾക്ക് സാക്ഷിയായ ഒരു പിശാചാണെന്ന് അവന് തോന്നി.
"സാർ..."
ജാഫർ വായ തുടച്ചുകൊണ്ട് തുടർന്നു.
"ആദ്യത്തെ വീഡിയോ കണ്ട് നക്ഷത്ര വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അയാൾ അടുത്ത വീഡിയോ പ്ലേ ചെയ്തത്. അതിലായിരുന്നു ശരിക്കുമുള്ള പൂരം. അതിലും ഒരു പെൺകുട്ടിയുടെ സിൽക്കാരങ്ങൾ തന്നെയായിരുന്നു. പക്ഷേ ആ വീഡിയോയിൽ ഒന്നിലധികം പുരുഷന്മാർ ഉണ്ടായിരുന്നു. ഒരുത്തൻ മറ്റവനെ തെറിവിളിക്കുന്നുണ്ട്... ആരൊക്കെയോ ചേർന്ന് ആ പെണ്ണിനെ ഭോഗിച്ചു സുഖിക്കുകയായിരുന്നു. അ ഒച്ചയും ബഹളവും തെറിയും കൊണ്ട് ആകെ ഭീകരമായിരുന്നു ആ വീഡിയോ."
വിഷ്ണുവിന്റെ ശ്വാസം നിലച്ചുപോയി. അവൻ ജാഫറിന്റെ ഷർട്ടിൽ മുറുക്കിപ്പിടിച്ചു.
"എടാ... നീ എന്താ പറഞ്ഞു വരുന്നത്? ആ വീഡിയോയിൽ ഉണ്ടായിരുന്നത് നക്ഷത്രയാണെന്നാണോ?"
ജാഫർ വിറച്ചു കൊണ്ട് കൈകൾ കൂപ്പി.
"അല്ല സാറേ... എനിക്ക് ആ വീഡിയോ വ്യക്തമായി കാണാൻ പറ്റിയില്ലെന്ന് പറഞ്ഞല്ലോ. പക്ഷേ ആ വീഡിയോ കണ്ടതും നക്ഷത്രയുടെ മുഖം പാടെ മാറിയിരിന്നു
ജാഫർ അടുത്ത രംഗം വിവരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു വന്യമായ തിളക്കം വീണ്ടും മിന്നിമറഞ്ഞു. പക്ഷേ വിഷ്ണുവിന്റെ ഉള്ളിൽ അത് ഒരു ആയുധം കൊണ്ട് ആഞ്ഞു കുത്തുന്നതിന് തുല്യമായിരുന്നു.
"സാർ... ആ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നക്ഷത്രയുടെ ഭാവം ഒന്ന് കാണേണ്ടതായിരുന്നു. അവളുടെ കണ്ണുകൾ തിടുക്കത്തിൽ ചലിക്കുന്നുണ്ടായിരുന്നു, പക്ഷേ ശരീരം ഒരു മരം പോലെ മരവിച്ചുപോയി. യാതൊരു പ്രതികരണവുമില്ലാതെ അവൾ ആ ദൃശ്യങ്ങളിലേക്ക് നോക്കി നിന്നു. പക്ഷേ... പക്ഷേ വിചിത്രമായ മറ്റൊരു കാര്യം ഞാൻ കണ്ടു. ആ വീഡിയോ കാണിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു !
💬 Comments
View all comments