0%

Chapter Title : പണി 5 [ആനീ]

Author : ആനീ Read All Parts 5764

അവരും കാണും (സാം, അനന്തു, നാസർ )ഓർത്തോ നീ ."

​കിരൺ ജാഫറിന്റെ നേരെ തിരിഞ്ഞു.

"നീ ബാക്കി പറയെടാ! ആ പെൺകുട്ടി ഇവനെ തൊട്ട് ജീവനുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം അയാൾ അവളെ എങ്ങോട്ടാണ് കൊണ്ടുപോയത്? ആ മുറിക്കുള്ളിൽ വെച്ച് അവർ തമ്മിൽ എന്തെങ്കിലും സംസാരിക്കുന്നത് നീ കേട്ടോ?"

​ജാഫർ ആ രാത്രിയിലെ ദൃശ്യം മനസ്സിൽ ആവാഹിച്ചുകൊണ്ട് തുടർന്നു:

​" പറയാം സാർ... അയാൾ അവളെ ആ പഴയ സ്റ്റെപ്പുകൾ വഴി മുകളിലേക്ക് കൊണ്ടുപോകാനാണ് ആദ്യം നോക്കിയത്. പക്ഷേ, താഴത്തെ നിലയിലെ ആ ചെറിയ മുറി കണ്ടപ്പോൾ അയാൾ അവിടെ നിന്നു. പൊടിപിടിച്ച ആ പഴയ വലിയൊരു തടി കട്ടിൽ അവിടെ കിടപ്പുണ്ടായിരുന്നു. അത് കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു ക്രൂരമായ സന്തോഷം വിരിഞ്ഞു. നക്ഷത്രയുടെ മുഖം ഭയം കൊണ്ട് വിളറി വെളുത്തു."

​ജാഫർ ഒന്ന് നാവു നനച്ചു.

"സത്യം പറഞ്ഞാൽ സാറേ, ആ കട്ടിൽ കണ്ടപ്പോൾ എനിക്കും സന്തോഷമായി. ആ മുറിയുടെ മുൻവാതിൽ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയിലായിരുന്നു. പുറകിലെ വലിയ നാലുപളി ജനാലയിലൂടെ തെരുവ് വിളക്കിന്റെ വെട്ടം നേർത്ത രീതിയിൽ ആ മുറിക്കുള്ളിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. എനിക്ക് ആ മുറിയുടെ ഓരോ കോണും വ്യക്തമായി കാണാമായിരുന്നു. ഒരു സിനിമ കാണുന്നതുപോലെ എനിക്ക് എല്ലാം അവിടുന്ന് ഒളിഞ്ഞു നോക്കാൻ കഴിഞ്ഞു ."

​ജാഫറിന്റെ വിവരണങ്ങൾ ഓരോന്നും വിഷ്ണുവിന്റെ ഹൃദയത്തിൽ തറയ്ക്കുന്ന മുള്ളുകളായിരുന്നു. അവൻ പറഞ്ഞു നിർത്തിയ ഇടത്തുനിന്നും വീണ്ടും ആ രാത്രിയിലെ ഭീകരത വിവരിക്കാൻ തുടങ്ങി.

​"അയാൾ അവളെ ആ കട്ടിലിലേക്ക് പിടിച്ചിരുത്തിയതും ആ പഴയ തടി കട്ടിൽ വലിയൊരു ശബ്ദത്തോടെ ഒന്ന് ആടി. ആ ശബ്ദം കേട്ട് ഭയന്ന നക്ഷത്ര എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അയാൾ അത് സമ്മതിച്ചില്ല. അയാൾ അവളെ തന്റെ മടിയിലേക്ക് വലിച്ചിരുത്തി. അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച്, അനങ്ങാൻ പറ്റാത്ത വിധം തന്നെിലേക്ക് ചേർത്തു നിർത്തി ."

​വിഷ്ണുവിന്റെ പല്ലുകൾ ദേഷ്യം കൊണ്ട് കൂട്ടിയിടിച്ചു.

ജാഫർ തുടർന്നു:

​"അയാൾ അവളുടെ കാതോരം ചേർന്ന് എന്തോ മന്ത്രിച്ചു. എന്നിട്ട് തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്തു. അവളുടെ കണ്ണുകൾക്ക് നേരെ അയാൾ ആ ഫോൺ പിടിച്ചു. എനിക്ക് ദൂരെ നിന്ന് ആ വീഡിയോ കാണാൻ പറ്റിയില്ലെങ്കിലും, അതിൽ നിന്ന് പുറത്തുവന്ന ശബ്ദങ്ങൾ ആ മുറിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. സ്ത്രീകളുടെ സിൽക്കാരവും ആ വല്ലാത്ത ശബ്ദങ്ങളും

💬 Comments

View all comments