Chapter Title : പണി 7 [ആനീ]
പ്രതിധ്വനിച്ചു. നിരഞ്ജന്റെ ഷർട്ടിൽ അവളുടെ കണ്ണുനീരും, ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ തലമുടിയിൽ അവശേഷിച്ച ജലകണങ്ങളും പടർന്നു.
നിരഞ്ജൻ അവളെ മുറുക്കിപ്പിടിച്ചു. ആ കാറിൽ കണ്ട ദൃശ്യങ്ങൾ—അവളുടെ ഉടലിൽ അവന്മാർ പടർത്തിയ ഉമിനീരും വിയർപ്പും, അവളുടെ മെനിയുടെ ഭാഗങ്ങളിൽ കണ്ട ആ ചുവന്ന പാടുകൾ—ഓരോന്നായി അയാളുടെ ഉള്ളിൽ കനലായി എരിഞ്ഞു. പെങ്ങളുടെ ഈ തകർച്ചയ്ക്ക് കാരണമായവരോട് അയാൾക്ക് വല്ലാത്ത പക തോന്നി.
പക്ഷേ, ഈ നിമിഷം അവൾക്ക് വേണ്ടത് ചോദ്യങ്ങളല്ല, ഒരു കാവലാളാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
"ശരി മോളേ... ഏട്ടൻ ഒന്നും ചോദിക്കില്ല. നീ സമാധാനപ്പെട്. ഏട്ടൻ ഇവിടെയുണ്ട്."
അയാൾ അവളുടെ നനഞ്ഞ മുടിയിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.
ഹാളിലെ വെളിച്ചം മങ്ങിക്കൊണ്ടിരുന്നു. പുറത്ത് ആ പോലീസ് ജീപ്പിന്റെ ചുവന്ന വെട്ടം അപ്പോഴും അവിരാമം മിന്നിമറയുന്നുണ്ടായിരുന്നു. നക്ഷത്രയുടെ ഓർമ്മകളിൽ ആ ജിമ്മിലെ നിഗൂഢ രൂപവും, തന്റെ നനഞ്ഞ പാന്റീസ് കൈക്കലാക്കി അയാൾ നടത്തിയ ആ പൈശാചിക ചിരിയും ഇപ്പോഴും ഒരു വേട്ടമൃഗത്തെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു…..
……………
നഗരത്തിലെ ആ പഴയ മോർച്ചറിക്ക് മുന്നിൽ കനത്ത നിശബ്ദതയായിരുന്നു. എസ്.ഐ. ഹരി അക്ഷമനായി കാത്തിരിക്കുമ്പോഴാണ് വിഷ്ണുവും കിരണും അങ്ങോട്ട് പാഞ്ഞെത്തിയത്.
അവരുടെ മുഖങ്ങളിൽ ഭയവും വല്ലാത്തൊരു കുറ്റബോധവും നിഴലിച്ചിരുന്നു. വിഷ്ണു ഹരിയുടെ അടുത്ത സുഹൃത്തായതുകൊണ്ട് തന്നെ, അവിടെയുണ്ടായിരുന്ന പോലീസുകാർ അവരെ തടഞ്ഞില്ല.
"ഹരി... അവർ... അവർക്ക് എന്തുപറ്റി?"
വിഷ്ണു വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.
ഹരി ഒന്നും മിണ്ടിയില്ല. പകരം, പോസ്റ്റ്‌മോർട്ടം ടേബിളിനടുത്തേക്ക് അവരെ നയിച്ചു. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ അവർ മൂന്നുപേരും അകത്തേക്ക് കയറി.
ടേബിളിൽ മൂന്ന് ശവങ്ങൾ തുണികൊണ്ട് മൂടാതെ കിടത്തിയിരിക്കുന്നു. സാം,
💬 Comments
View all comments